"ഗവ.എൽ.പി.ബി.എസ്.ചൊവ്വര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
44202 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}കോവളത്തിനടുത്തു കോട്ടുകാൽ പഞ്ചായത്തിൽ അറബി കടലിന്റെ അടുത്തുള്ള ഒരു പ്രദേശം ആണ് ചൊവ്വ ര  1888ശ്രീ നല്ല തമ്പി നാടാർ ഒരു കുടിപള്ളിക്കൂടം സ്ഥാപിച്ചു സ്ഥാപകനും പ്രഥമാ ധ്യാപകനും അദ്ദേഹം തന്നെ ആയിരുന്നു. കാലക്രമത്തിൽ ഇതൊരു വിദ്യാലയമായി രൂപാന്തരപ്പെട്ടു. 1946-47 അന്നത്തെ ഭരണാധി കാരികൾ ഈ വിദ്യാലയം ഏറ്റെടുത്തു. മാനേജരായിരുന്ന ശ്രീ നല്ല തമ്പി നാടാർ 15സെന്റ് സ്ഥലം വിട്ടു കൊടുക്കുകയും ഒരു ഓല ഷെഡിൽ വിദ്യാലയം ആരംഭിക്കുകകയും ചെയ്തു
"https://schoolwiki.in/ഗവ.എൽ.പി.ബി.എസ്.ചൊവ്വര/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്