"സിഎംഎസ് എൽപിഎസ് പള്ളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 149: വരി 149:
'''*സാമൂഹ്യശാസ്ത്രം ചാർട്ട് [ഓന്നാംസ്ഥാനം ]'''
'''*സാമൂഹ്യശാസ്ത്രം ചാർട്ട് [ഓന്നാംസ്ഥാനം ]'''


=====<big><u>മാനേജ്‍മെന്റ</u></big>=====
<big><u>'''മാനേജ്‍മെന്റ'''</u></big>
 
<big>ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ മധ്യകേരള മഹായിടവകയുടെ അധീനതയിലുള്ള നിരവധി വിദ്യാലയങ്ങളിലൊന്നാണ്  C.M.S.L.P.S പള്ളം. റൈറ്റ് റവ.മലയിൽ സാബു കോശി ചെറിയാൻ ബിഷപിന്റ  മേൽനോട്ടത്തിൽ  റവ. സുമോദ് സി ചെറിയാൻ സ്കൂൾ കോർപ്പറേറ്റ്  മാനേജറായി  സേവനമനുഷ്ഠിക്കുന്നു.ബാപ്ടിസ്റ് ദേവാലയത്തിലെ കീഴിൽ ഉൾപ്പെട്ട വിദ്യാലയത്തിൻറെ  ലോക്കൽ  മാനേജറായി റവ   വർക്കി തോമസ്  വിദ്യാലയ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.<br /></big>
<big>ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ മധ്യകേരള മഹായിടവകയുടെ അധീനതയിലുള്ള നിരവധി വിദ്യാലയങ്ങളിലൊന്നാണ്  C.M.S.L.P.S പള്ളം. റൈറ്റ് റവ.മലയിൽ സാബു കോശി ചെറിയാൻ ബിഷപിന്റ  മേൽനോട്ടത്തിൽ  റവ. സുമോദ് സി ചെറിയാൻ സ്കൂൾ കോർപ്പറേറ്റ്  മാനേജറായി  സേവനമനുഷ്ഠിക്കുന്നു.ബാപ്ടിസ്റ് ദേവാലയത്തിലെ കീഴിൽ ഉൾപ്പെട്ട വിദ്യാലയത്തിൻറെ  ലോക്കൽ  മാനേജറായി റവ   വർക്കി തോമസ്  വിദ്യാലയ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.<br /></big>
====<u>'''<big>വഴികാട്ടി</big>'''</u>====
====<u>'''<big>വഴികാട്ടി</big>'''</u>====

12:22, 11 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സിഎംഎസ് എൽപിഎസ് പള്ളം
വിലാസം
പള്ളം

പള്ളം. പി. ഒ പി.ഒ.
,
686007
,
കോട്ടയം ജില്ല
സ്ഥാപിതം1845
വിവരങ്ങൾ
ഫോൺ0481 2435684
ഇമെയിൽcmslpsp@gmal.com
കോഡുകൾ
സ്കൂൾ കോഡ്33429 (സമേതം)
യുഡൈസ് കോഡ്32100600306
വിക്കിഡാറ്റQ87660736
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകോട്ടയം
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പള്ളം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്34
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ29
പെൺകുട്ടികൾ22
ആകെ വിദ്യാർത്ഥികൾ51
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅന്നമ്മ കുര്യൻ. കെ
പി.ടി.എ. പ്രസിഡണ്ട്സൈനു. എം. കെ
എം.പി.ടി.എ. പ്രസിഡണ്ട്രജനി മഹേഷ്‌
അവസാനം തിരുത്തിയത്
11-02-202233429-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ പള്ളം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്  സി എം എസ് എൽ പി എസ് .

ചരിത്രം

1845 ൽ സി .എം.എസ്.മിഷണറിയായ ഹെൻട്രി ബേക്കറാൽ സ്ഥാപിതമായ വിദ്യാലയമാണ് പള്ളം സി എം എസ് എൽ പി സ്കൂൾ .അന്ധവിശ്വാസങ്ങളാലും അനാചാരങ്ങളാലും ഇരുട്ടിലായിരുന്നു മനുഷ്യരെ വെളിച്ചത്തിലേക്ക് നടത്തുവാൻ അക്ഷരങ്ങൾ കൊണ്ടേ കഴിയൂ എന്ന അക്ഷരങ്ങൾ കൊണ്ടേ കഴിയൂ എന്ന തിരിച്ചറിവിലാണ് മിഷനറിമാരുടെ ആഗമന ലക്ഷ്യം.ആ ലക്ഷ്യത്തിന്റെ തുടക്കം ആണി വിദ്യാലയ രൂപീകരണത്തിന് വഴിയൊരുക്കിയത് .

ഭൗതികസൗകര്യങ്ങൾ

5 ക്ലാസ് മുറികളാണ് വിദ്യാലയ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്, വിശാലമായ കളിസ്ഥലം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആവശ്യത്തിന് ടോയ്‌ലറ്റ് സൗകര്യം, വായനാമൂല തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. പ്രീപ്രൈമറി വിഭാഗത്തിൽ 11 കുട്ടികളും. ഒന്നു മുതൽ നാലു വരെ 51 കുട്ടികളുമാണ് ഇപ്പോൾ പഠനം നടത്തുന്നു .സ്കൂൾ പരിസരത്ത് വിഷരഹിതമായ പച്ചക്കറി തോട്ടം വിശാലമായ പൂന്തോട്ടവും നിലവിലുണ്ട് . 50 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • വർക്ക് എക്സ്പീരിയൻസ് ക്ലബ്
  • കാർഷിക ക്ലബ്ബ്
  • ഗണിത ക്ലബ്
  • പഠനയാത്ര
  • സഹവാസ ദ്വിദിന ക്യാമ്പുുകൾ
  • വായനാമൂല

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമനമ്പർ പേര് വർഷം
1. കെ.എസ്‌ .ലിലിക്കുട്ടി 1986-1989
2. വൈ  .മറിയാമ്മാ 1989-1999
3. ടി.ജോൺ തോമസ് 1999-1992
4. ശോശാമ്മ വർക്കി 1992-2001
5. ഷീബ.എം കുര്യൻ 2001-2013
6. അന്നമ്മ പി.കോര 2013-2019
7. അന്നമ്മ കുര്യൻ 

കെ

2019-

അധ്യപകർ

അന്നമ്മ കുര്യൻ കെ  (എച് .എം )

ഷീന ലളിത ഷിബു (എൽ പി എസ്‌ റ്റി )

സബി  തോമസ് (പ്രീ പ്രൈമറി )

ഷിൻസി മോൾ കെ ഷിബു (പ്രീ പ്രൈമറി )


നേട്ടങ്ങൾ

*ബെസ്ററ്  സ്കൂൾ അവാർഡ് (2018-2019)

2018-2019 അക്കാദമിക്  വർഷത്തിലെ  കോട്ടയം ഈസ്റ്റ് എയ്ഡഡ്  വിഭാഗത്തിലെ  ബെസ്ററ്  സ്‌കൂൾ  അംഗീകാരം  സി.എം.സ് .എൽ .പി എസ്‌  പള്ളം

ഹരിതവിദ്യാലയം  ഒന്നാംസ്ഥാനം

സി.എസ്. ഐ .മധ്യകേരളമഹായിടവക പരിസ്ഥിതി വിഭാഗം ഹരിതവാർഡ് 2019 -2020 ഹരിത വിദ്യാലയം ഒന്നാംസ്ഥാനം  സി .എം.എസ് .എൽ .പി. എസ്‌  പള്ളം .

  • പ്രവൃത്തിപരിചയം 2019 -2020

*സാമൂഹ്യശാസ്ത്രം ചാർട്ട് [ഓന്നാംസ്ഥാനം ]

മാനേജ്‍മെന്റ

ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ മധ്യകേരള മഹായിടവകയുടെ അധീനതയിലുള്ള നിരവധി വിദ്യാലയങ്ങളിലൊന്നാണ് C.M.S.L.P.S പള്ളം. റൈറ്റ് റവ.മലയിൽ സാബു കോശി ചെറിയാൻ ബിഷപിന്റ  മേൽനോട്ടത്തിൽ  റവ. സുമോദ് സി ചെറിയാൻ സ്കൂൾ കോർപ്പറേറ്റ്  മാനേജറായി  സേവനമനുഷ്ഠിക്കുന്നു.ബാപ്ടിസ്റ് ദേവാലയത്തിലെ കീഴിൽ ഉൾപ്പെട്ട വിദ്യാലയത്തിൻറെ  ലോക്കൽ മാനേജറായി റവ   വർക്കി തോമസ്  വിദ്യാലയ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

വഴികാട്ടി

*കോട്ടയം- പള്ളം (ചങ്ങനാശ്ശേരി -എം.സി  റോഡ്)

കരിമ്പുംകാല ജംഗ്ഷൻ ഇറങ്ങി ഇടത്തോട്ട് 250 മീറ്റർ ബുക്കാന കോമ്പൗണ്ടിൽ വിദ്യാലയം സ്ഥിതി ചെയ്യുന്നു

*കോട്ടയം  ചങ്ങനാശ്ശേരി റോഡിൽ - പള്ളം ജംഗ്ഷനിൽ നിന്ന് 50 മീറ്റർ

{{#multimaps:9.531279,76.515646 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=സിഎംഎസ്_എൽപിഎസ്_പള്ളം&oldid=1644231" എന്ന താളിൽനിന്ന് ശേഖരിച്ചത്