"ജി.ബി.എച്ച്. എസ്.എസ്. തിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Gbhsstirur (സംവാദം | സംഭാവനകൾ) No edit summary |
Gbhsstirur (സംവാദം | സംഭാവനകൾ) No edit summary |
||
വരി 68: | വരി 68: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസജില്ലയിൽ തിരൂർ ഉപജില്ലയിലെ തെക്കുംമുറി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''ജി ബി എച്ച് എസ് എസ് തിരൂർ'''. ഭാഷാ പിതാവ് തുഞ്ചത്താചാര്യന്റെ നാടായ തിരൂർ നഗരത്തിൽ നിന്നും 3.5 കി. മീ. അകലെ സ്ഥിതി ചെയ്യുന്ന ചരിത്ര പ്രസിദ്ധമായ ഒരു ഗവ. വിദ്യാലയമാണ് '''തിരുർ ഗവ. ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ'''. '''ഡിസ്റ്റ്രിൿറ്റ് ബോർഡ് സ്കൂൾ''' എന്ന പേരിലാണ് ആദ്യ കാലത്ത് അറിയപ്പെട്ടീരുന്നത്. മുന്സിഫ് കോടതി ആയി 1800-ൽ സ്ഥാപിച്ച ഈ കെട്ടീടം പിന്നീട് മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നായി മാറീ. | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസജില്ലയിൽ തിരൂർ ഉപജില്ലയിലെ തെക്കുംമുറി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''ജി ബി എച്ച് എസ് എസ് തിരൂർ'''. ഭാഷാ പിതാവ് തുഞ്ചത്താചാര്യന്റെ നാടായ തിരൂർ നഗരത്തിൽ നിന്നും 3.5 കി. മീ. അകലെ സ്ഥിതി ചെയ്യുന്ന ചരിത്ര പ്രസിദ്ധമായ ഒരു ഗവ. വിദ്യാലയമാണ് '''തിരുർ ഗവ. ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ'''. '''ഡിസ്റ്റ്രിൿറ്റ് ബോർഡ് സ്കൂൾ''' എന്ന പേരിലാണ് ആദ്യ കാലത്ത് അറിയപ്പെട്ടീരുന്നത്. മുന്സിഫ് കോടതി ആയി 1800-ൽ സ്ഥാപിച്ച ഈ കെട്ടീടം പിന്നീട് മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നായി മാറീ. | ||
== [[ചരിത്രം]] == | == [[ചരിത്രം]] == | ||
1800-ൽ മുൻസിഫ് കോടതി ആയിരുന്നു കെട്ടീടം. പീന്നീടു യു.പി സ്കൂൾ ആയും 1900ത്തിൽ ഹൈസ്കൂൾ തലത്തിലേക്കും ഉയർത്തപ്പെട്ട വിദ്യാലയത്തീൽ 1917 ല് ശീശുക്ലാസ്സുകൾ ( LKG, UKG), ലോവർ പ്രൈമറി, First Form,Second Form,Third Form ഹൈസ്കൂൾ എന്നിങ്ങനെ ക്ലാസുകൾ പ്രവർത്തിച്ചിരുന്നു. [[കൂടുതൽ ഇവിടെ കാണാം]] | 1800-ൽ മുൻസിഫ് കോടതി ആയിരുന്നു കെട്ടീടം. പീന്നീടു യു.പി സ്കൂൾ ആയും 1900ത്തിൽ ഹൈസ്കൂൾ തലത്തിലേക്കും ഉയർത്തപ്പെട്ട വിദ്യാലയത്തീൽ 1917 ല് ശീശുക്ലാസ്സുകൾ ( LKG, UKG), ലോവർ പ്രൈമറി, First Form,Second Form,Third Form ഹൈസ്കൂൾ എന്നിങ്ങനെ ക്ലാസുകൾ പ്രവർത്തിച്ചിരുന്നു. [[കൂടുതൽ ഇവിടെ കാണാം]] | ||
12:17, 11 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.ബി.എച്ച്. എസ്.എസ്. തിരൂർ | |
---|---|
വിലാസം | |
തിരൂർ തെക്കുംമുറി പി ഒ പി.ഒ. , 676102 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 01 - 1890 |
വിവരങ്ങൾ | |
ഫോൺ | 0494 2422429 |
ഇമെയിൽ | gbhsstirur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19016 (സമേതം) |
എച്ച് എസ് എസ് കോഡ് | 11005 |
യുഡൈസ് കോഡ് | 32051000627 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | തിരൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തിരൂർ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | 29,തിരൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,,തിരൂർ |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 100 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 197 |
പെൺകുട്ടികൾ | 192 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഒ എ രാധാകൃഷ്ണൻ |
പ്രധാന അദ്ധ്യാപകൻ | അബ്ദുൽ അസീസ് എൻ |
പി.ടി.എ. പ്രസിഡണ്ട് | അഡ്വക്കേറ്റ് സൈനുദ്ദീൻ |
എം.പി.ടി.എ. പ്രസിഡണ്ട് | വൃന്ദ |
അവസാനം തിരുത്തിയത് | |
11-02-2022 | Gbhsstirur |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസജില്ലയിൽ തിരൂർ ഉപജില്ലയിലെ തെക്കുംമുറി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി ബി എച്ച് എസ് എസ് തിരൂർ. ഭാഷാ പിതാവ് തുഞ്ചത്താചാര്യന്റെ നാടായ തിരൂർ നഗരത്തിൽ നിന്നും 3.5 കി. മീ. അകലെ സ്ഥിതി ചെയ്യുന്ന ചരിത്ര പ്രസിദ്ധമായ ഒരു ഗവ. വിദ്യാലയമാണ് തിരുർ ഗവ. ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ. ഡിസ്റ്റ്രിൿറ്റ് ബോർഡ് സ്കൂൾ എന്ന പേരിലാണ് ആദ്യ കാലത്ത് അറിയപ്പെട്ടീരുന്നത്. മുന്സിഫ് കോടതി ആയി 1800-ൽ സ്ഥാപിച്ച ഈ കെട്ടീടം പിന്നീട് മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നായി മാറീ.
ചരിത്രം
1800-ൽ മുൻസിഫ് കോടതി ആയിരുന്നു കെട്ടീടം. പീന്നീടു യു.പി സ്കൂൾ ആയും 1900ത്തിൽ ഹൈസ്കൂൾ തലത്തിലേക്കും ഉയർത്തപ്പെട്ട വിദ്യാലയത്തീൽ 1917 ല് ശീശുക്ലാസ്സുകൾ ( LKG, UKG), ലോവർ പ്രൈമറി, First Form,Second Form,Third Form ഹൈസ്കൂൾ എന്നിങ്ങനെ ക്ലാസുകൾ പ്രവർത്തിച്ചിരുന്നു. കൂടുതൽ ഇവിടെ കാണാം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- എൻ എസ്സ് എസ്സ്
- ക്ലാസ് മാഗസിൻ.
- ജെ.ആർ.സി
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ഹരിത സേന
- അലിഫ് അറബിക് ക്ലബ്ബ്
- ഭാരതീ സംസ്കൃതം ക്ലബ്ബ്
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർകാഴ്ച
- എൻ എം എസ് എസ്
- യു എസ് എസ്
- എൻ ടി എസ്
മാനേജ്മെന്റ്
ഇത് ഒരു ഗവണ്മെന്റ് വിദ്യാലയം ആണ്.
പ്രഥമാദ്ധ്യാപകർ
1 | ഷാജു കെ തോമസ് | 01/01/2010 | 31/05/2016 |
---|---|---|---|
2 | സജിവൻ പി എസ് | 04/06/2016 | 29/05/2020 |
3 | സച്ചിദാനന്ദൻ ടി കെ | 30/05/2020 | 31/05/2020 |
4 | അബ്‍ദുൾ ഹമീദ് സി | 12/06/2020 | 30/06/2021 |
5 | അബ്‍ദുൾ അസീസ് എൻ | 01/07/2021 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ.ബാവ ഹാജി- കേരള നിയമസഭാ സ്പീക്കർ
- ശ്രീ. വള്ളത്തോൾ ബാലകൃഷ്ണമേനോൻ - റിട്ട. ജില്ലാ കലക്ടർ
- ശ്രീ. ഗോവിന്ദ വാര്യർ - സുപ്രീം കോടതി സീനിയർ അഭിഭാഷകൻ
- ശ്രീ. കെ. കരുണാകരൻ നായർ- റിട്ട. കോ-ഓപ്പറേറ്റീവ് ജോയിൻറ് രജിസ്ട്രാർ
- ശ്രീ. സി.രാധാകൃഷ്ണൻ- പ്രശ്സ്ത നോവലിസ്റ്റ്
- ശ്രീ.കലാമണ്ഡലം തിരൂർ നമ്പീശൻ (കഥകളി സംഗീതം)
- വി. അബ്ദുൽറഹ്മാൻ (കായിക മന്ത്രി, താനൂർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള സമാജികൻ)
- പി. നന്ദകുമാറാണ് ( പൊന്നാനി നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള സമാജികൻ)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps: 10.861475,75.934884| width=800px | zoom=16 }}
|
|
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19016
- 1890ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ