"നസ്റത്ത് യു പി എസ് കട്ടിപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 7: | വരി 7: | ||
|റവന്യൂ ജില്ല=കോഴിക്കോട് | |റവന്യൂ ജില്ല=കോഴിക്കോട് | ||
|സ്കൂൾ കോഡ്=47472 | |സ്കൂൾ കോഡ്=47472 | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി=Q64551692 | |വിക്കിഡാറ്റ ക്യു ഐഡി=Q64551692 | ||
| വരി 36: | വരി 35: | ||
|സ്കൂൾ തലം=5 മുതൽ 7 വരെ | |സ്കൂൾ തലം=5 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=177 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=196 | |പെൺകുട്ടികളുടെ എണ്ണം 1-10=196 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=373 | |വിദ്യാർത്ഥികളുടെ എണ്ണം 1-10=373 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=15 | |അദ്ധ്യാപകരുടെ എണ്ണം 1-10=15 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=373 | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=373 | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ= | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
12:11, 11 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| നസ്റത്ത് യു പി എസ് കട്ടിപ്പാറ | |
|---|---|
| വിലാസം | |
കട്ടിപ്പാറ കട്ടിപ്പാറ പി.ഒ. , 673573 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 24 - 6 - 1976 |
| വിവരങ്ങൾ | |
| ഫോൺ | 0495 2270608 |
| ഇമെയിൽ | nazarethup@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 47472 (സമേതം) |
| യുഡൈസ് കോഡ് | 32040300107 |
| വിക്കിഡാറ്റ | Q64551692 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
| ഉപജില്ല | താമരശ്ശേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോഴിക്കോട് |
| നിയമസഭാമണ്ഡലം | കൊടുവള്ളി |
| താലൂക്ക് | താമരശ്ശേരി |
| ബ്ലോക്ക് പഞ്ചായത്ത് | കൊടുവള്ളി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 15 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 177 |
| പെൺകുട്ടികൾ | 196 |
| ആകെ വിദ്യാർത്ഥികൾ | 373 |
| അദ്ധ്യാപകർ | 15 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 373 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ജോസ് ടി ജി |
| പി.ടി.എ. പ്രസിഡണ്ട് | പ്രേംജി ജെയിംസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | മനീഷ |
| അവസാനം തിരുത്തിയത് | |
| 11-02-2022 | 47472 HM |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1976 ൽ സിഥാപിതമായി.
ചരിത്രം
മേഘങ്ങളുടെ മടിത്തട്ടിൽ മയങ്ങുന്ന, മലകളാൽ ചുറ്റപ്പെട്ട കട്ടിപ്പാ ഗ്രാമപഞ്ചായത്തിലെ മൂത്തോറ്റി എന്ന സ്ഥലത്ത് 1975 ൽ ഒരു എൽ. പി.സ്കൂൾ മാത്രമായിരുന്ന ഉണ്ടായിരുന്നത്. എന്നാൽ അന്നത്തെ എൽ. പി.സ്കൂൾ മാനേജരായിരുന്ന ബഹു.ഫാ.തോമസ് കൊച്ചുപറ ൽ അച്ചൻറ നേതൃത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെ 1976 ജൂൺ 24 ന് യു.പി.സ്കൂൾ ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ചു.
ഭൗതികസൗകരൃങ്ങൾ
പത്ത് ക്ലാസ് മുറികൾ, ഓഫീസ്, സ്റ്റാഫ് റൂം, കമ്പ്യൂട്ടർ റൂം ഇവയടങ്ങുന്നതാണ് സ്കൂൾ കെട്ടിടം. എല്ലാ കുട്ടികൾക്കും കളിക്കാനാവശ്യമായ വിശാലമായ മൈതാനവും, ഓപ്പൺ സ്റ്റേജും ഉണ്ട്. കുടിവെള്ളം എല്ലാ കുട്ടികൾക്കും ലഭ്യമാക്കുന്ന വിധത്തിൽ ഓരോ ക്ളാസ് മുറികളുടെ മുമ്പിലും കുടിവെള്ളകെറ്റിലുകൾ വെച്ചിട്ടുണ്ട് ഏവരുടെയും സഹായത്താൽ സ്ഥാപിച്ച ആധുനിക സൗകര്യങ്ങളോടു കൂടിയ പാചകപ്പുര ഉണ്ട്. സയൻസ് ലാബിൽ കുട്ടികൾക്ക് പരീക്ഷണ നിരീക്ഷണങ്ങൾക്കാവശ്യമായ എല്ലാ ലാബ് ഉപകരണങ്ങളും രാസ പദാർത്ഥങ്ങളും അലമാരകളിൽ വളരെ കൃത്യമായി സൂക്ഷിച്ചിട്ടുണ്ട്. കുട്ടികളിൽ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ ഓരോ ക്ലാസ്സ് റൂമുകളിലും വായനാമൂലയും 1800 ഓളം ലൈബ്രറി പുസ്തകങ്ങളും ഉണ്ട്. കമ്പ്യൂട്ടർ പരിജ്ഞാനം കൂടുതൽ ലഭ്യമാക്കുന്നതിനായി 10 കമ്പ്യൂട്ടറുകളും ഉണ്ട്.
മികവുകൾ
സ്കൂൾ മാനേജ്മെന്റിന്റേയും പി.ടി. എ യുടെയും പരിപൂർണ്ണ പിന്തുണയോടെ വൈവിധ്യവും ആകർഷകവു മായ നിരവധി മികവ് പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തപ്പെടുന്നു. വിദ്യാർത്ഥികളുടെ സമഗ്രവികസനം മുൻനിർത്തി അറിവിലും, കലാകായികമേഖലയിലും മികവും, സാൻമാർഗ്ഗികമൂല്യവും പൗരധർമ്മവും വിശാലമായ മതേതരത്വ കാഴ്ചപ്പാടും സർഗ്ഗാത്മകതയും ഉത്തരവാദിത്വവും പുലർത്തുന്നതിന് സഹായകമായ പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങൾ, വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രഗത്ഭമതികളുടെ വിജ്ഞാന പ്രദങ്ങളായ ക്ലാസുകൾ, ഇങ്ങനെ എല്ലാം കൊണ്ടും സ്ക്കൂൾ അനുഭവം പഠിതാക്കളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. പിന്നോക്കക്കാരായ വിദ്യാർത്ഥികളെ മുൻനിരയിലെത്തിക്കുന്നതിനായി കുടെനടക്കാം പരിപാടിയും, ഏകദിന ശില്പശാലയും, ലൈബ്രറി പുസ്തകങ്ങളുടെ വായനാക്കുറിപ്പ് എഴുതി തയ്യാറാക്കലും പഠനയാത്രകളും, ഇംഗ്ലീഷ് പഠന കോച്ചിംഗുകളും , കുട്ടികളിൽ ഭാഷാപരിജ്ഞാനം വളർത്തുന്നതിനായി എല്ലാ ദിവസവും ഉച്ച ഭക്ഷണത്തിന് ശേഷം ഉറുദു, മലയാളം, സംസ്ക്കൃതം, അറബി, ഹിന്ദി, ഇംഗ്ലീഷ്, ഭാഷകളിൽ കഥ, കവിത, സംഭാഷണങ്ങൾ, തുടങ്ങിയവ കേൾപ്പിക്കുക, ഇംഗ്ലീഷ് അസംബ്ലി രണ്ടാഴ്ചയിൽ ഒരിക്കൽ നടത്തുക, എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിച്ച് നടത്തുന്നു. പൂന്തോട്ടനിർമ്മാണം, പച്ചക്കറി തോട്ടം, ഔഷധതോട്ടം, തുടങ്ങിയ പ്രവർത്തനങ്ങളിൽ കുട്ടികൾ ഉത്സാഹത്തോടെ ഏർപ്പെടുന്നു. പഞ്ചായത്ത് തല സ്ഫോട് മത്സരത്തിൽ മികച്ച സ്കൂളായി നസ്റത്ത് യു.പി.സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു. 2015 – 2016 വർഷത്തിലെ നസ്റത്ത് യു. പി. സ്കൂളിന്റെ 'കുടുംബ സംഗമങ്ങൾ ഏറെ ഹൃദ്യമായിരുന്നു. കുട്ടികളുടെ വീടുകൾ ഉൾപ്പെടുന്ന പ്രദേശങ്ങളെ മൂന്നു മേഖലകളായി തിരിച്ചു സ്നേഹസംഗമങ്ങൾ എന്ന പേരിൽ കുട്ടികളെയും മാതാപിതാക്കളെയും ഉൾപ്പെടുത്തി ക്ലാസ്സുകളും വിവിധങ്ങളായ പരിപാടികളും നടത്തി. അദ്ധ്യാപക രക്ഷാകർത്തൃ ബന്ധം കൂടുതൽ ഉറപ്പിക്കുന്നതിന് 3 മാസത്തിലൊരിക്കൽ കുട്ടികളുടെ വീടുകൾ സന്ദർശിച്ച് വിദ്യാർത്ഥികളുടെ കുടുംബ പാശ്ചാത്തലം മനസ്സിലാക്കുകയും അതനുസരിച്ച് മാറ്റങ്ങൾ ഉണ്ടാക്കുകയും ചെയ്തു.
ദിനാചരണങ്ങൾ
അദ്ധ്യാപകർ
| ക്രമ നമ്പർ | പേരുകൾ |
|---|---|
| 1 | ജോസ് ടി ജി |
| 2 | സാജിദ് സി പി |
| 3 | ഷിബു കെ ജി |
| 4 | ഫെമി കെ എം |
| 5 | തോമസ് കെ യു |
| 6 | എലിസബത്ത് കെ എം |
| 7 | ലിനുമോൾ തോമസ് |
| 8 | അമൽസൺ ജോർജ് |
| 9 | മേരി ജോബ് ടി |
| 10 | ധന്യ സി എസ് |
| 11 | ഷീബ ജോർജ് |
| 12 | സിനു ജോർജ് |
| 13 | സൗമ്യ ജോസഫ് |
| 14 | നിഷ ഫിലിപ്പ് |
| 15 | സിതൾ കുര്യാക്കോസ് |
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്


ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

Karatte&Sports
other activities
വഴികാട്ടി
കോഴിക്കോട് ജില്ലയിലെ താമരശ്ശേരി ടൗണിൽ നിന്ന് 13 കിലോമീറ്റർ ദൂരത്തിൽ കട്ടിപ്പാറ പള്ളിയോട് ചേർന്ന് സ്കൂൾ സ്ഥിതി ചെയ്യുന്നു.
താമരശ്ശേരി - പെരുമ്പള്ളി - കട്ടിപ്പാറ ടൗൺ - കട്ടിപ്പാറ പള്ളി - നസറത്ത് സ്കൂൾ{{#multimaps:11.472428475202966, 75.94208656141458|zoom=12}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47472
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- താമരശ്ശേരി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ