"എസ്.എച്ച്.എച്ച്.എസ് രാമക്കൽമേട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

30013.s.wikki (സംവാദം | സംഭാവനകൾ)
30013.s.wikki (സംവാദം | സംഭാവനകൾ)
വരി 185: വരി 185:
'''കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓണാഘോഷങ്ങൾക്ക് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നുവെങ്കിലും സേക്രഡ് ഹാർട്ട് ഹൈസ്കൂളിൽ ഓണാഘോഷ പരിപാടികൾ വിപുലമായി ഓൺലൈനായി നടത്തി.അത്തപൂക്കളം, മാവേലി മന്നൻ ,ഓണപ്പാട്ട്, മലയാളി മങ്ക, പൂക്കളം വരയ്ക്കൽ തുടങ്ങിയ മത്സരങ്ങൾ നടത്തി.'''

ഒാണാഘോഷത്തിന്റെ ഫോട്ടോ ആൽബം കാണാൻ [[എസ്.എച്ച്.എച്ച്.എസ് രാമക്കൽമേട്/ഒാണാഘോഷം|ഇവിടെ ക്ലിക്ക് ചെയ്യുക]]
'''ഓണാഘോഷത്തിന്റെ ഫോട്ടോ ആൽബം കാണാൻ [[എസ്.എച്ച്.എച്ച്.എസ് രാമക്കൽമേട്/ഫോട്ടോ ആൽബം|ഇവിടെ ക്ലിക്ക് ചെയ്യുക]]'''

=== '''<u>ഒക്ടോബർ 2 ഗാന്ധിജയന്തി</u>''' ===
=== '''<u>ഒക്ടോബർ 2 ഗാന്ധിജയന്തി</u>''' ===
വരി 221: വരി 221:
'''ശിശുദിനാഘോഷത്തിന്റെ ഭാഗമായി പ്രൈമറി വിഭാഗം വിദ്യാർത്ഥികൾക്കായി പ്രഛന്ന വേഷം - നെഹ്റു,ബാപ്പുജി'''
'''ശിശുദിനാഘോഷത്തിന്റെ ഭാഗമായി പ്രൈമറി വിഭാഗം വിദ്യാർത്ഥികൾക്കായി പ്രഛന്ന വേഷം - നെഹ്റു,ബാപ്പുജി'''

'''പ്രസംഗം, ചാച്ചാജി കവിത, ആക്ഷൻ സോങ് ,മുദ്രാവാക്യം ചൊല്ലൽ തുടങ്ങിയ മത്സരങ്ങൾ നടത്തുകയുണ്ടായി. അകാലത്തിൽ ഈ സ്കൂളിൽ നിന്നും വിടവാങ്ങിയ മിഷേൽ കെ.എസിന്റെ ഓർമ്മയ്ക്കായി മിഷേൽ അനുസ്മരണ ഇൻറർ സ്കൂൾ പ്രഛന്നവേഷ മത്സരം നടത്തി.'''<gallery>
'''പ്രസംഗം, ചാച്ചാജി കവിത, ആക്ഷൻ സോങ് ,മുദ്രാവാക്യം ചൊല്ലൽ തുടങ്ങിയ മത്സരങ്ങൾ നടത്തുകയുണ്ടായി. അകാലത്തിൽ ഈ സ്കൂളിൽ നിന്നും വിടവാങ്ങിയ മിഷേൽ കെ.എസിന്റെ ഓർമ്മയ്ക്കായി മിഷേൽ അനുസ്മരണ ഇൻറർ സ്കൂൾ പ്രഛന്നവേഷ മത്സരം നടത്തി.'''
പ്രമാണം:30013 2nd.jpeg
പ്രമാണം:30013 1st.jpeg
പ്രമാണം:30013 Childrence Day.jpeg
പ്രമാണം:30013 nov15 2.jpeg
പ്രമാണം:30013 Nov15 1.jpeg
</gallery>

=== '''ക്രിസ്തുമസ് ആഘോഷം''' ===
=== '''ക്രിസ്തുമസ് ആഘോഷം''' ===
'''സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും സമഭാവനയുടെയും സന്ദേശം ഉണർത്തുന്ന ക്രിസ്തുമസ്ഡിസംബർ 21, 22 തീയതികളിലായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ആഘോഷിച്ചു.പാപ്പാ മത്സരം, കരോൾ ഗാനം, ക്രിസ്തുമസ് ട്രീ ,പുൽക്കൂട് എന്നിവ ആഘോഷത്തെ വർണ്ണാഭമാക്കി.'''

'''ക്രിസ്തുമസ്''' ഫോട്ടോ ആൽബം [[എസ്.എച്ച്.എച്ച്.എസ് രാമക്കൽമേട്/ക്രിസ്മസ് ആഘോഷം|ഇവിടെ ക്ലിക്ക് ചെയ്യുക]]

== '''ഇതര പ്രവർത്തനങ്ങൾ''' ==
== '''ഇതര പ്രവർത്തനങ്ങൾ''' ==
"https://schoolwiki.in/എസ്.എച്ച്.എച്ച്.എസ്_രാമക്കൽമേട്" എന്ന താളിൽനിന്ന് ശേഖരിച്ചത്