"പുഴവാത് ഗവ എൽ പി എസ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 8: വരി 8:
മനോഹരമായ സ്കൂൾ കെട്ടിടവും പരിസരവും സ്മാർട്ട് ക്ലാസ്റൂമുകളും , മെച്ചപ്പെട്ട ഫർണിച്ചറുകളും തുടങ്ങി മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങളുള്ള സ്കൂളിലേക്കു കുട്ടികളെ ആകർഷിക്കുന്നു.ശിശു സൗഹൃദ ക്ലാസ് മുറികളും ശിശു സൗഹൃദ ടോയിലറ്റുകളും  ഉണ്ട് .

സ്കൂൾ സ്ഥല വിസ്തൃതി പതിനഞ്ചു ആർ ആറുപത്തി ഒന്ന് ചതുരശ്ര മീറ്റർ മാത്രമേയുള്ളു. ആയതിനാൽ കളിസ്ഥലം ,കൃഷിതോട്ടം എന്നിവയ്ക്കുള്ള പരിമിതിയുണ്ടെങ്കിലും , നിറയെ ചെടികൾ ഉള്ള ഒരു പൂന്തോട്ടം ഉണ്ട്
സ്കൂൾ സ്ഥല വിസ്തൃതി പതിനഞ്ചു ആർ ആറുപത്തി ഒന്ന് ചതുരശ്ര മീറ്റർ മാത്രമേയുള്ളു. ആയതിനാൽ കളിസ്ഥലം ,കൃഷിതോട്ടം എന്നിവയ്ക്കുള്ള പരിമിതിയുണ്ടെങ്കിലും , നിറയെ ചെടികൾ ഉള്ള ഒരു പൂന്തോട്ടം ഉണ്ട്.
33

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1643446" എന്ന താളിൽനിന്ന് ശേഖരിച്ചത്