"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 87: | വരി 87: | ||
<p align="justify"> | <p align="justify"> | ||
ഹൈടെക്ക് സ്ക്കൂൾl പദ്ധതി പ്രകാരം 5/4/2018 മുതൽ നമ്മുടെ സ്കൂളിൽ ഹൈസ്കൂളിൽ 18 ലാപ് ടോപ്പുകൾ, 16 പ്രൊജക്റ്ററുകൾ, 18 സ്പീക്കറുകൾ എന്നിവ ലഭിച്ചു. ഇതോടുകൂടി ക്ലാസ്സ് മുറിയിലെ പഠന പ്രവർത്തനങ്ങൾ അധ്യാപകർക്കും കുട്ടികൾക്കും ഒരുപോലെ സുഗമവും ഉപകാരപ്രദവുമായി മാറി. കമ്പ്യൂട്ടർ ലാബിലെ പഠന സ്വകര്യത്തിനായി ഹൈസ്കൂളിൽ 8 ലാപ് ടോപ്പുകളും യു പി വിഭാഗത്തിൽ 10 lലാപ് ടോപ്പുകളും 10 സ്പീക്കറുകളും 4 പ്രൊജക്റ്ററുകളും ലഭിച്ചു. ലിറ്റിൽ കൈറ്റ്സ് പ്രവർത്തങ്ങൾ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി 1 പ്രൊജക്ടർ ലഭിച്ചു. ഒരു ടി.വി, വെബ് ക്യാമറ, ക്യാമറ, പ്രിന്റർ എന്നിവയും ലഭിച്ചിട്ടുണ്ട്. ഇവയുടെ പ്രവർത്തനങ്ങൾ കൃത്യമായി നടന്നു വരുന്നു.</p> | ഹൈടെക്ക് സ്ക്കൂൾl പദ്ധതി പ്രകാരം 5/4/2018 മുതൽ നമ്മുടെ സ്കൂളിൽ ഹൈസ്കൂളിൽ 18 ലാപ് ടോപ്പുകൾ, 16 പ്രൊജക്റ്ററുകൾ, 18 സ്പീക്കറുകൾ എന്നിവ ലഭിച്ചു. ഇതോടുകൂടി ക്ലാസ്സ് മുറിയിലെ പഠന പ്രവർത്തനങ്ങൾ അധ്യാപകർക്കും കുട്ടികൾക്കും ഒരുപോലെ സുഗമവും ഉപകാരപ്രദവുമായി മാറി. കമ്പ്യൂട്ടർ ലാബിലെ പഠന സ്വകര്യത്തിനായി ഹൈസ്കൂളിൽ 8 ലാപ് ടോപ്പുകളും യു പി വിഭാഗത്തിൽ 10 lലാപ് ടോപ്പുകളും 10 സ്പീക്കറുകളും 4 പ്രൊജക്റ്ററുകളും ലഭിച്ചു. ലിറ്റിൽ കൈറ്റ്സ് പ്രവർത്തങ്ങൾ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി 1 പ്രൊജക്ടർ ലഭിച്ചു. ഒരു ടി.വി, വെബ് ക്യാമറ, ക്യാമറ, പ്രിന്റർ എന്നിവയും ലഭിച്ചിട്ടുണ്ട്. ഇവയുടെ പ്രവർത്തനങ്ങൾ കൃത്യമായി നടന്നു വരുന്നു.</p> | ||
== ഭിന്നശേഷി സൗഹൃദ വിദ്യാലയം == | |||
വർഷങ്ങളായി ഭിന്നശേഷി കുട്ടികൾക്കായി നിരവധി പ്രവർത്തനങ്ങൾ ചെയ്തു വരുന്നു. | |||
=== പഠന പ്രവർത്തനങ്ങൾ === | |||
പാഠ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വർക്ക് ഷീറ്റുകൾ നൽകുന്നു . വായനകാർഡുകൾ നല്കി വായനെ പ്രോത്സാഹിപ്പിക്കുന്നു. ഫ്ളാഷ് കാർഡുകൾ നൽകി എഴുത്തിനെ പ്രോത്സാഹിപ്പിക്കുന്നു. ചിത്ര വായനയ്ക്കു ചിത്രപുസ്തകങ്ങൾ നൽകുന്നു. നോട്ട് പകർത്തി എഴുതാൻ പരിശീലനം കൊടുക്കുന്നു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സഹായത്തോടെ ഭിന്നശേഷി കുട്ടികൾക്ക് പ്രതേക പരിശീലനം നൽകി വരുന്നു. | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||