"മാടപ്പള്ളി ഗവ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33351-hm (സംവാദം | സംഭാവനകൾ)
No edit summary
33351-hm (സംവാദം | സംഭാവനകൾ)
No edit summary
വരി 94: വരി 94:

വിശാലമായ കളിസ്ഥലം,. കുട്ടികൾക്ക് കളിക്കാനുള്ള പാർക്ക്, മഴവെള്ള സംഭരണി, വായനാമുറി, ക്ലാസ് ലൈബ്രറി, Wi-Fi സൗകര്യം,  ടെലിവിഷൻ, മനോഹരമായ പൂന്തോട്ടം, പച്ചക്കറിത്തോട്ടം, തുടങ്ങിയവ സ്കൂളിലെ ഭൗതീക സാഹചര്യങ്ങളിൽ  പെടുന്നു.

ചുറ്റുമതിലോടുകൂടിയ കോമ്പൗണ്ട് ആണ് സ്കൂളിൽ ഉള്ളത്. എല്ലാ കെട്ടിടങ്ങളും ബലമുള്ളതും  പ്രവർത്തനക്ഷമവുമാണ്. മനോഹരമായ പൂന്തോട്ടം കളി സ്ഥലത്തോട് ചേർന്നുണ്ട്. പ്രധാനമായും നാല്  കെട്ടിടങ്ങൾ ആണുള്ളത്. നൂറ്റാണ്ട് പിന്നിട്ടിട്ടും  അവ ഇന്നും പ്രൗഢിയോടെ നിലകൊള്ളുന്നു. പുതിയ കെട്ടിടത്തിലാണ് ഓഫീസ്, ലൈബ്രറി എന്നിവ പ്രവർത്തിക്കുന്നത്. പ്രീപ്രൈമറി കുട്ടികൾക്കായി പ്രത്യേകം ക്ലാസ് മുറികളുമുണ്ട്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
"https://schoolwiki.in/മാടപ്പള്ളി_ഗവ_എൽ_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്