വി.വി.എച്ച്.എസ്.എസ് നേമം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
23:02, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 37: | വരി 37: | ||
ഓണപ്പരീക്ഷയുമായി ബന്ധപ്പെട്ട് ക്ലാസ് ടീച്ചേഴ്സ് വേണ്ട നിർദ്ദേശങ്ങൾ PTA കൂടി നൽകി. പരീക്ഷാ സമയത്ത് അദ്ധ്യാപകർ കുട്ടികളുടെ വീടുകൾ സന്ദർശിച്ച് പഠന നിലവാരം വിലയിരുത്തി. കൂടാതെ അധ്യാപകർ പരീക്ഷാ സമയത്ത് തത്സമയ മേൽനോട്ടവും നിർവ്വഹിച്ചു. പരീക്ഷ കഴിഞ്ഞ ഉത്തര കടലാസ് സ്കൂളിലെത്തിക്കാനുള്ള നിർദേശവും കൊടുത്തു. തുടർന്ന് ഉത്തരക്കടലാസുകളുടെ മൂല്യനിർണ്ണയം നടത്തി രക്ഷകർത്താക്കളുടെ യോഗം വിളിച്ച് കുട്ടികളുടെ പഠനനിലവാരം വിലയിരുത്തി. കഴിഞ്ഞഎസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ കുട്ടികൾക്കും സ്കൂളിൽ സമ്മാനദാനം നടത്താൻ കഴിയാത്ത സാഹചര്യത്തിൽ അധ്യാപകർ കുട്ടികളുടെ വീടുകളിൽ നേരിട്ട് ചെന്ന് അനുമോദിച്ച് സമ്മാനങ്ങൾ നൽകി. | ഓണപ്പരീക്ഷയുമായി ബന്ധപ്പെട്ട് ക്ലാസ് ടീച്ചേഴ്സ് വേണ്ട നിർദ്ദേശങ്ങൾ PTA കൂടി നൽകി. പരീക്ഷാ സമയത്ത് അദ്ധ്യാപകർ കുട്ടികളുടെ വീടുകൾ സന്ദർശിച്ച് പഠന നിലവാരം വിലയിരുത്തി. കൂടാതെ അധ്യാപകർ പരീക്ഷാ സമയത്ത് തത്സമയ മേൽനോട്ടവും നിർവ്വഹിച്ചു. പരീക്ഷ കഴിഞ്ഞ ഉത്തര കടലാസ് സ്കൂളിലെത്തിക്കാനുള്ള നിർദേശവും കൊടുത്തു. തുടർന്ന് ഉത്തരക്കടലാസുകളുടെ മൂല്യനിർണ്ണയം നടത്തി രക്ഷകർത്താക്കളുടെ യോഗം വിളിച്ച് കുട്ടികളുടെ പഠനനിലവാരം വിലയിരുത്തി. കഴിഞ്ഞഎസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ കുട്ടികൾക്കും സ്കൂളിൽ സമ്മാനദാനം നടത്താൻ കഴിയാത്ത സാഹചര്യത്തിൽ അധ്യാപകർ കുട്ടികളുടെ വീടുകളിൽ നേരിട്ട് ചെന്ന് അനുമോദിച്ച് സമ്മാനങ്ങൾ നൽകി. | ||
'''തിരികെ വിദ്യാലയത്തിലേക്ക്''' | |||
നീണ്ട 19 മാസത്തിനുശേഷം 2021 നവംബർ ഒന്നിന് പൊതുവിദ്യാലയങ്ങൾ തുറന്നപ്പോൾ കുട്ടികളുടെ ആഹ്ലാദ ദൃശ്യങ്ങൾ പകർത്തി സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെ തിരികെ വിദ്യാലയത്തിലേക്ക് എന്ന പേരിൽ നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ നമ്മുടെ സ്കൂളിലെ വിദ്യാ൪ത്ഥികൾ പങ്കെടുക്കുകയും മികച്ച ഫോട്ടോകൾ വിക്കിയിൽ ഉൾപ്പെടുത്തുകയും ചെയ്തു. | |||
'''ഹലോ ഇംഗ്ലീഷ്''' | |||
ഹലോ ഇംഗ്ലീഷിന്റെ സ്കൂൾതല ഉത്ഘാടനം ഡിസംബ൪ 1-ാം തീയതി നടത്തുകയുണ്ടായി. വാർഡ് മെംബർ ശ്രീ.വിനോദ് കുമാർ, PTA പ്രസിഡൻ്റ് ശ്രീ.പ്രകാശ് എന്നിവർ മുഖ്യ അതിഥികൾ ആയിരുന്നു. കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി സ്കൂളുകളിൽ നടപ്പിലാക്കിയത്. ഉത്ഘാടനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ വിവിധ പരിപാടികൾ അവതരിപ്പിക്കുകയുണ്ടായി. | |||