സെന്റ് മേരീസ് എൽ പി എസ് മേരിലാന്റ് (മൂലരൂപം കാണുക)
22:49, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഫെബ്രുവരി 2022→ഭൗതികസൗകര്യങ്ങൾ
No edit summary |
|||
വരി 62: | വരി 62: | ||
1915 ൽ സ്ഥാപിതമാണ് മേരിലാന്റ് സെന്റ് മേരീസ് എൽപി സ്കൂൾ.. വരകുകല്ല് മലയാളം പ്രൈമറി സ്കൂൾ എന്ന പേരിലാണ് സ്കൂൾ അറിയപ്പെട്ടിരുന്നത് ശ്രീ വർക്കി തെങ്ങുംപള്ളിൽ ആയിരുന്നു സ്കൂൾ സ്ഥാപിക്കാൻ മുന്നിട്ടിറങ്ങിയത് 1949 നവംബർ ഒന്നാം തീയതി ഈ പ്രദേശത്ത് ഒരു പള്ളി സ്ഥാപിക്കുകയും സ്ഥലപ്പേര് വരകു കല്ല് എന്നത് മേരി ലാൻഡ് എന്നപേരിൽ ആവുകയും ചെയ്തു. സ്കൂളിന് സെന്റ് മേരീസ് എൽപി സ്കൂൾ മേരിലാന്റ് എന്നപേരിൽ ലഭിക്കുകയും ചെയ്തു പിന്നീട് സ്കൂൾ സുഗമമായി നടത്തിക്കൊണ്ടുപോകാൻ പള്ളിയെ ഏൽപ്പിക്കുകയുണ്ടായി. 1962 ൽ സ്കൂൾ പാലാ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലായി ഈ കാലയളവിൽ സ്കൂളിന്റെ താഴത്തെ കെട്ടിടത്തിന്റെ പണിതുടങ്ങി .റവ. ഫാ ജേക്കബ് കുഞ്ഞാന യിൽ അച്ഛൻ കെട്ടിടം പണി പൂർത്തിയാക്കി. 1969 ൽ KEAR പ്രകാരം സ്കൂൾകെട്ടിടം പുതുക്കി പണിതു ഇപ്പോൾ സ്കൂൾ മാനേജർ റവ. ഫാ ഷീൻ പാലക്കത്തടത്തിൽ അച്ഛനും ഹെഡ്മിസ്ട്രസ് സി മേഴ്സി ജോസഫും ആണ്. 1 മുതൽ 4 വരെ ക്ലാസുകൾ പ്രവർത്തിച്ചുവരുന്നു | 1915 ൽ സ്ഥാപിതമാണ് മേരിലാന്റ് സെന്റ് മേരീസ് എൽപി സ്കൂൾ.. വരകുകല്ല് മലയാളം പ്രൈമറി സ്കൂൾ എന്ന പേരിലാണ് സ്കൂൾ അറിയപ്പെട്ടിരുന്നത് ശ്രീ വർക്കി തെങ്ങുംപള്ളിൽ ആയിരുന്നു സ്കൂൾ സ്ഥാപിക്കാൻ മുന്നിട്ടിറങ്ങിയത് 1949 നവംബർ ഒന്നാം തീയതി ഈ പ്രദേശത്ത് ഒരു പള്ളി സ്ഥാപിക്കുകയും സ്ഥലപ്പേര് വരകു കല്ല് എന്നത് മേരി ലാൻഡ് എന്നപേരിൽ ആവുകയും ചെയ്തു. സ്കൂളിന് സെന്റ് മേരീസ് എൽപി സ്കൂൾ മേരിലാന്റ് എന്നപേരിൽ ലഭിക്കുകയും ചെയ്തു പിന്നീട് സ്കൂൾ സുഗമമായി നടത്തിക്കൊണ്ടുപോകാൻ പള്ളിയെ ഏൽപ്പിക്കുകയുണ്ടായി. 1962 ൽ സ്കൂൾ പാലാ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലായി ഈ കാലയളവിൽ സ്കൂളിന്റെ താഴത്തെ കെട്ടിടത്തിന്റെ പണിതുടങ്ങി .റവ. ഫാ ജേക്കബ് കുഞ്ഞാന യിൽ അച്ഛൻ കെട്ടിടം പണി പൂർത്തിയാക്കി. 1969 ൽ KEAR പ്രകാരം സ്കൂൾകെട്ടിടം പുതുക്കി പണിതു ഇപ്പോൾ സ്കൂൾ മാനേജർ റവ. ഫാ ഷീൻ പാലക്കത്തടത്തിൽ അച്ഛനും ഹെഡ്മിസ്ട്രസ് സി മേഴ്സി ജോസഫും ആണ്. 1 മുതൽ 4 വരെ ക്ലാസുകൾ പ്രവർത്തിച്ചുവരുന്നു | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
നല്ല രണ്ട് കെട്ടിടങ്ങൾ ഉണ്ട്. 5 ക്ലാസ് മുറിയും. കമ്പ്യൂട്ടർ റൂം. ഓഫീസ് റൂം എന്നിവയുണ്ട് കൂടാതെ ചെറിയ ഒരു പാചകപ്പുര. കുടിവെള്ളള സൗകര്യം 2 യൂറിനൽസ് രണ്ട് ബാാത്ത്റൂം ബ്ലോക്ക് എന്നിവയുണ്ട് എല്ലാ ക്ലാസിലും ഫാനും മറ്റ് സൗകര്യങ്ങളുംംം ഉണ്ട് | |||
---- | ---- ണ്ട്.. | ||
===വായനാ മുറി=== | ===വായനാ മുറി=== | ||
---- | ---- | ||
== '''സ്കൂൾ ലൈബ്രറി''' == | |||
== ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട് == | |||
===സ്കൂൾ ഗ്രൗണ്ട്=== | ===സ്കൂൾ ഗ്രൗണ്ട്=== |