emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
4,113
തിരുത്തലുകൾ
('വിദ്യാർത്ഥികളിൽ ഭാഷാനൈപുണി വളർത്തുന്നതോടൊപ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | |||
വിദ്യാർത്ഥികളിൽ ഭാഷാനൈപുണി വളർത്തുന്നതോടൊപ്പം കാവ്യാലാപനം, കവിതാരചന, കഥാകഥനം, കഥാരചന,പ്രസംഗം, ഉപന്യാസം, നാടൻപാട്ട്, തുടങ്ങി വിദ്യാർത്ഥികളിൽ അന്തർലീനം ആയിരിക്കുന്ന എല്ലാ കഴിവുകളും വളർത്തുന്നതിനു വിദ്യാരംഗത്തിന്റെ പങ്ക് വളരെ വലുതാണ്. ഇതിലൂടെ പ്രതിഭ തെളിയിച്ച ധാരാളം വിദ്യാർത്ഥികൾ ഉണ്ട്. | വിദ്യാർത്ഥികളിൽ ഭാഷാനൈപുണി വളർത്തുന്നതോടൊപ്പം കാവ്യാലാപനം, കവിതാരചന, കഥാകഥനം, കഥാരചന,പ്രസംഗം, ഉപന്യാസം, നാടൻപാട്ട്, തുടങ്ങി വിദ്യാർത്ഥികളിൽ അന്തർലീനം ആയിരിക്കുന്ന എല്ലാ കഴിവുകളും വളർത്തുന്നതിനു വിദ്യാരംഗത്തിന്റെ പങ്ക് വളരെ വലുതാണ്. ഇതിലൂടെ പ്രതിഭ തെളിയിച്ച ധാരാളം വിദ്യാർത്ഥികൾ ഉണ്ട്. | ||
വായനാവാരം, മലയാളഭാഷാ വരാചാരണം എന്നിവ വിദ്യാരംഗത്തിന്റെ ഭാഗമായി നടക്കുന്ന പ്രവർത്തനങ്ങൾ ആണ്. എല്ലാ വർഷവും മനോഹരമായ മാഗസിൻ തയ്യാറാക്കുന്നു.2018-ൽ വിദ്യാരംഗത്തിന്റെ ഭാഗമായി നാടൻപ്പാട്ട് കലാകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു പരുന്താട്ടം സംഘടിപ്പിച്ചു.സ്കൂളിന്റെ എല്ലാ കാലപ്രവർത്തനങ്ങളിലും പ്രധാന പങ്ക് വഹിക്കുന്നത് വിദ്യാരംഗം കലാ സാഹിത്യ വേദിയാണ്. | വായനാവാരം, മലയാളഭാഷാ വരാചാരണം എന്നിവ വിദ്യാരംഗത്തിന്റെ ഭാഗമായി നടക്കുന്ന പ്രവർത്തനങ്ങൾ ആണ്. എല്ലാ വർഷവും മനോഹരമായ മാഗസിൻ തയ്യാറാക്കുന്നു.2018-ൽ വിദ്യാരംഗത്തിന്റെ ഭാഗമായി നാടൻപ്പാട്ട് കലാകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു പരുന്താട്ടം സംഘടിപ്പിച്ചു.സ്കൂളിന്റെ എല്ലാ കാലപ്രവർത്തനങ്ങളിലും പ്രധാന പങ്ക് വഹിക്കുന്നത് വിദ്യാരംഗം കലാ സാഹിത്യ വേദിയാണ്. |