emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
4,113
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 65: | വരി 65: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ മഠത്തുംഭാഗം എല്ല സ്ഥലത്തുള്ള ഒരു എയിഡഡ് വിദ്യാലയമാണ് | പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ മഠത്തുംഭാഗം എല്ല സ്ഥലത്തുള്ള ഒരു എയിഡഡ് വിദ്യാലയമാണ് | ||
എസ്സ് .എ .എൽ .പി .എസ്സ് .മഠത്തുംഭാഗം .ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | എസ്സ് .എ .എൽ .പി .എസ്സ് .മഠത്തുംഭാഗം .ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1904 ആഗസ്റ്റ് 5 ന് സാൽവേഷൻ ആർമി മിഷനറിമാരാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. | ||
== ചരിത്രം == | == ചരിത്രം == | ||
പത്തനംതിട്ട ജില്ലയിലെ പഴക്കം ചെന്ന ഒരു വിദ്യാലയമാണ്. ഇംഗ്ലണ്ടിൽ നിന്നും 1868ൽ ഇന്ത്യയിലെത്തിയ സാൽവേഷൻ ആർമി സഭയുടെ മിഷനറിമാർ പിന്നോക്ക വിഭാഗക്കാരെ ഉദ്ധരിക്കാനായി സ്കൂളുകൾ സ്ഥാപിച്ചു.1904 ൽ മല്ലപ്പള്ളിക്കടുത്തുള്ള മടത്തും ഭാഗം എന്ന സ്ഥലത്ത് ഈ സ്കൂൾ ആദ്യം സ്ഥാപിച്ചു.ഉയർന്ന ജാതിക്കാരുടെ എതിർപ്പും പീഡനവും മൂലം മുണ്ട മലയിലെ മാവുട്ടുംപാറ എന്ന സ്ഥലത്തേക്ക് മാറ്റപ്പെട്ടു. സ്കൂളിന് അടുത്ത് 'ഒരു പാറയുണ്ട്. പിന്നോക്ക ജാതിക്കാർ തെറ്റു ചെയ്യുമ്പോൾ വാളുകൊണ്ട് വെട്ടി കൊന്നിരുന്ന പാറയാണിത്.അങ്ങനെ മനുഷ്യനെ വെട്ടുന്ന പാറ പിന്നീട് മാവുട്ടും പാറ എന്ന് അറിയപ്പെടുന്നു ഇന്നും ഗതാഗത സൗകര്യം കുറവാണ്. ഈ പ്രദേശത്ത് ഉളള അനേകം പേർക്ക് അക്ഷരജ്ഞാനം നൽകാൻ ഈ സ്കൂളിന് കഴിഞ്ഞു. | പത്തനംതിട്ട ജില്ലയിലെ പഴക്കം ചെന്ന ഒരു വിദ്യാലയമാണ്. ഇംഗ്ലണ്ടിൽ നിന്നും 1868ൽ ഇന്ത്യയിലെത്തിയ സാൽവേഷൻ ആർമി സഭയുടെ മിഷനറിമാർ പിന്നോക്ക വിഭാഗക്കാരെ ഉദ്ധരിക്കാനായി സ്കൂളുകൾ സ്ഥാപിച്ചു.1904 ൽ മല്ലപ്പള്ളിക്കടുത്തുള്ള മടത്തും ഭാഗം എന്ന സ്ഥലത്ത് ഈ സ്കൂൾ ആദ്യം സ്ഥാപിച്ചു.ഉയർന്ന ജാതിക്കാരുടെ എതിർപ്പും പീഡനവും മൂലം മുണ്ട മലയിലെ മാവുട്ടുംപാറ എന്ന സ്ഥലത്തേക്ക് മാറ്റപ്പെട്ടു. സ്കൂളിന് അടുത്ത് 'ഒരു പാറയുണ്ട്. പിന്നോക്ക ജാതിക്കാർ തെറ്റു ചെയ്യുമ്പോൾ വാളുകൊണ്ട് വെട്ടി കൊന്നിരുന്ന പാറയാണിത്.അങ്ങനെ മനുഷ്യനെ വെട്ടുന്ന പാറ പിന്നീട് മാവുട്ടും പാറ എന്ന് അറിയപ്പെടുന്നു ഇന്നും ഗതാഗത സൗകര്യം കുറവാണ്. ഈ പ്രദേശത്ത് ഉളള അനേകം പേർക്ക് അക്ഷരജ്ഞാനം നൽകാൻ ഈ സ്കൂളിന് കഴിഞ്ഞു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |