"ഗവ. യൂ.പി.എസ്.മുല്ലൂർ പനവിള/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
പ്രവർത്തനങ്ങൾ |
പ്രവർത്തനങ്ങൾ |
||
| വരി 20: | വരി 20: | ||
* സുരീലി ഹിന്ദി, ഹലോ ഇംഗ്ലീഷ്, ഗണിത വിജയം, മലയാളത്തിളക്കം തുടങ്ങിയ സമ്പുഷ്ടീകര പരിപാടികൾ. | * സുരീലി ഹിന്ദി, ഹലോ ഇംഗ്ലീഷ്, ഗണിത വിജയം, മലയാളത്തിളക്കം തുടങ്ങിയ സമ്പുഷ്ടീകര പരിപാടികൾ. | ||
* വീട് ഒരു വിദ്യാലയം, വീട്ടിലൊരു ലാബ് (Lab @ home) | * വീട് ഒരു വിദ്യാലയം, വീട്ടിലൊരു ലാബ് (Lab @ home) | ||
* യുറീക്ക, അക്ഷരമുറ്റം, സ്വദേശി മെഗാ ക്വിസ്, ആസാദി കാ അമൃത് മഹോത്സവ് തുടങ്ങിയ ക്വിസ് പരിപാടികൾ | |||
* ദിനാചരണങ്ങൾ, സെമിനാറുകൾ | |||
* സയൻസ് ലാബ് | * സയൻസ് ലാബ് | ||
* സയൻസ് പാർക്ക്, പരീക്ഷണ നിരീക്ഷണങ്ങൾ | * സയൻസ് പാർക്ക്, പരീക്ഷണ നിരീക്ഷണങ്ങൾ | ||
* ഗണിതലാബ് പ്രവർത്തനങ്ങൾ | * ഗണിതലാബ് പ്രവർത്തനങ്ങൾ, | ||
* മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ മൂന്നു ഭാഷകളിലും എല്ലാ ആഴ്ചകളിലും അസംബ്ളി. | |||
* LSS/USS സ്കോളർഷിപ്പ് പരീക്ഷാ പരിശീലനം. | |||
* കലോത്സവ-കായിക-ശാസ്ത്ര-ഗണിത-പ്രവൃത്തി പരിചയ മേളകളിൽ പങ്കെടുക്കുന്നു. | * കലോത്സവ-കായിക-ശാസ്ത്ര-ഗണിത-പ്രവൃത്തി പരിചയ മേളകളിൽ പങ്കെടുക്കുന്നു. | ||
* ബി.ആർ.സി യിൽ നിന്നുളള പ്രവൃത്തി പരിചയ-കായിക അധ്യാപകരുടെ സേവനം | * ബി.ആർ.സി യിൽ നിന്നുളള പ്രവൃത്തി പരിചയ-കായിക അധ്യാപകരുടെ സേവനം | ||
* ഡിജിറ്റൽ ക്ലാസ്സുകൾ (Online/Google meet) | * ഡിജിറ്റൽ ക്ലാസ്സുകൾ (Online/Google meet) | ||
* CWSN കുട്ടികൾക്കുളള പിന്തുണാ പ്രവർത്തനങ്ങൾ | |||
* നിരന്തരവും സമഗ്രവുമായ വിലയിരുത്തലിനായി മാസംതോറുമുളള പരീക്ഷകൾ. | * നിരന്തരവും സമഗ്രവുമായ വിലയിരുത്തലിനായി മാസംതോറുമുളള പരീക്ഷകൾ. | ||
* PTA/SMC/SRG യോഗങ്ങൾ | * PTA/SMC/SRG യോഗങ്ങൾ | ||
21:59, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |

















- സുരീലി ഹിന്ദി, ഹലോ ഇംഗ്ലീഷ്, ഗണിത വിജയം, മലയാളത്തിളക്കം തുടങ്ങിയ സമ്പുഷ്ടീകര പരിപാടികൾ.
- വീട് ഒരു വിദ്യാലയം, വീട്ടിലൊരു ലാബ് (Lab @ home)
- യുറീക്ക, അക്ഷരമുറ്റം, സ്വദേശി മെഗാ ക്വിസ്, ആസാദി കാ അമൃത് മഹോത്സവ് തുടങ്ങിയ ക്വിസ് പരിപാടികൾ
- ദിനാചരണങ്ങൾ, സെമിനാറുകൾ
- സയൻസ് ലാബ്
- സയൻസ് പാർക്ക്, പരീക്ഷണ നിരീക്ഷണങ്ങൾ
- ഗണിതലാബ് പ്രവർത്തനങ്ങൾ,
- മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ മൂന്നു ഭാഷകളിലും എല്ലാ ആഴ്ചകളിലും അസംബ്ളി.
- LSS/USS സ്കോളർഷിപ്പ് പരീക്ഷാ പരിശീലനം.
- കലോത്സവ-കായിക-ശാസ്ത്ര-ഗണിത-പ്രവൃത്തി പരിചയ മേളകളിൽ പങ്കെടുക്കുന്നു.
- ബി.ആർ.സി യിൽ നിന്നുളള പ്രവൃത്തി പരിചയ-കായിക അധ്യാപകരുടെ സേവനം
- ഡിജിറ്റൽ ക്ലാസ്സുകൾ (Online/Google meet)
- CWSN കുട്ടികൾക്കുളള പിന്തുണാ പ്രവർത്തനങ്ങൾ
- നിരന്തരവും സമഗ്രവുമായ വിലയിരുത്തലിനായി മാസംതോറുമുളള പരീക്ഷകൾ.
- PTA/SMC/SRG യോഗങ്ങൾ
- അധ്യാപകരുടെ പരിശീലന പരിപാടികൾ
- പഠനോപകരണങ്ങളുടെ വിതരണം
- ഭവന സന്ദർശനം