"അസംപ്ഷൻ എച്ച് എസ് ബത്തേരി/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) (ചെ.) മാറ്റം വരുത്തി |
Assumption (സംവാദം | സംഭാവനകൾ) (ചെ.) മാറ്റം വരുത്തി |
||
| വരി 11: | വരി 11: | ||
=== ബോധവൽക്കരണ ക്ലാസുകൾ === | === ബോധവൽക്കരണ ക്ലാസുകൾ === | ||
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ബോധവൽക്കരണക്ലാസുകൾ സംഘടിപ്പിച്ചു .കൊവിഡ് പ്രതിസന്ധി നിലനിൽക്കുന്നതിനാൽ ഗൂഗിൾ മീറ്റിലൂടെ വിദ്യാർഥികൾക്ക് പാരിസ്ഥിതിക ബോധവൽക്കരണ സന്ദേശം നൽകി. വിദ്യാർത്ഥികൾ പരിസ്ഥിതി ഗാനമാലപിച്ചു. | പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ബോധവൽക്കരണക്ലാസുകൾ സംഘടിപ്പിച്ചു .കൊവിഡ് പ്രതിസന്ധി നിലനിൽക്കുന്നതിനാൽ ഗൂഗിൾ മീറ്റിലൂടെ വിദ്യാർഥികൾക്ക് പാരിസ്ഥിതിക ബോധവൽക്കരണ സന്ദേശം നൽകി. വിദ്യാർത്ഥികൾ പരിസ്ഥിതി ഗാനമാലപിച്ചു. | ||
=== ഓൺലൈൻ ക്വിസ്. === | |||
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഓൺലൈൻ ക്വിസ് ,മരം ഒരു വരം വിഷയത്തിൽ പോസ്റ്റർ രചനാ മത്സരം എന്നിവ സംഘടിപ്പിച്ചു. വിജയികളായ വിദ്യാർഥികൾക്ക് ഓൺലൈൻ സർട്ടിഫിക്കറ്റുകളും നൽകി.. | |||
=== ഓൺലൈനായി കവിതാമത്സരം === | |||
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഓൺലൈനായി കവിതാമത്സരം സംഘടിപ്പിക്കുകയുണ്ടായി '''പച്ചപ്പ്''' എന്നതായിരുന്നു വിഷയം, കൂടാതെ ജലസംരക്ഷണം എന്ന വിഷയത്തിൽ ഉപന്യാസ മത്സരവും നടത്തി.. | |||
'''ജല മലിനീകരണം''' തടയുക '''പ്ലാസ്റ്റിക് ഉപയോഗം''' കുറയ്ക്കുക ,പൊതുസ്ഥലങ്ങളിൽ പ്ലാസ്റ്റിക് വലിച്ചെറിയാതിരിക്കുക ശരിയായ രീതിയിൽ വേസ്റ്റ് മാനേജ്മെൻറ് നടത്തുക,തുടങ്ങിയ കാര്യങ്ങളിൽ | |||
കുട്ടികളെ ബോധവാന്മാരാക്കുന്നു.. | |||
=== സീറോ കാർബൺ & ഗ്രീൻ ഡിപ്പോസിറ്റ് മിഷൻ === | === സീറോ കാർബൺ & ഗ്രീൻ ഡിപ്പോസിറ്റ് മിഷൻ === | ||
| വരി 36: | വരി 46: | ||
[[പ്രമാണം:15051 nature uyh.jpg|ലഘുചിത്രം|പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ ഞാറു നടന്നു|പകരം=|നടുവിൽ|365x365ബിന്ദു]] | [[പ്രമാണം:15051 nature uyh.jpg|ലഘുചിത്രം|പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ ഞാറു നടന്നു|പകരം=|നടുവിൽ|365x365ബിന്ദു]] | ||
[[പ്രമാണം:15051 paristiti din.jpg|ലഘുചിത്രം|318x318px|പരിസ്ഥിതി ക്ലബ്ബ് |പകരം=|ഇടത്ത്]] | [[പ്രമാണം:15051 paristiti din.jpg|ലഘുചിത്രം|318x318px|പരിസ്ഥിതി ക്ലബ്ബ് |പകരം=|ഇടത്ത്]] | ||
[[പ്രമാണം:15051 padanayatra 2.jpg|ലഘുചിത്രം|378x378px| | [[പ്രമാണം:15051 padanayatra 2.jpg|ലഘുചിത്രം|378x378px|കൃഷിയിടത്തിലെ കൗതുകം|പകരം=|നടുവിൽ]] | ||