"വി.സി.എസ്.എച്ച്.എസ്.എസ്.പ‍ുത്തൻവേലിക്കര/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
വരി 2: വരി 2:

== കായിക രംഗത്തെ നേട്ടങ്ങൾ ==
== കായിക രംഗത്തെ നേട്ടങ്ങൾ ==
കായിക മേളകളിൽ നിരവധി തിളക്കമാർന്ന നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട് സബ്ജില്ല റവന്യൂ ജില്ല കൂടാതെ സംസ്ഥാനതലത്തിലും നിരവധി വിദ്യാർത്ഥികൾ പങ്കെടുക്കുകയും വിജയികൾ ആകുകയും ചെയ്തിട്ടുണ്ട് അവസാനമായി നടന്ന 2019 2020 സബ്ജില്ല അത്‌ലറ്റിക് മേളയിൽ സീനിയർ ബോയ്സ് ജൂനിയർ ബോയ്സ് ടീമുകൾ ചാമ്പ്യൻമാർ ആവുകയും ഓവറോൾ പോയിന്റിൽ രണ്ടാം സ്ഥാനം നേടുകയും ചെയ്തു ഗെയിംസ് തലത്തിൽ സ്കൂൾ ഫുട്ബോൾ ടീം നിരവധി വർഷങ്ങളായി സബ്ജില്ല ചാമ്പ്യൻമാർ ആണ് സ്കൂൾ ഫുട്ബോൾ ടീമിൽ ഉണ്ടായിരുന്ന നിരവധി താരങ്ങൾ കേരളത്തിലെ പ്രമുഖ ക്ലബ്ബുകൾക്ക് വേണ്ടി കളിക്കുന്നവർ ആയി മാറിയിട്ടുണ്ട് കൂടാതെ കബഡി ഷട്ടിൽ ബാഡ്മിൻറൺ ടീമുകളും സബ്ജില്ലാ ചാമ്പ്യൻ മാരാണ് 2022 ജനുവരിയിൽ നടന്ന ഓൾ ഇന്ത്യ ഇൻറർ വാഴ്സിറ്റി ഫുട്ബോൾ ടൂർണ്ണമെൻറിൽ ചാമ്പ്യൻമാരായ കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീ മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട സ്കൂൾ ഫുട്ബോൾ ടീം ക്യാപ്റ്റൻ അതുൽ ഷിബു വിന്റെ നേട്ടം സ്കൂൾ കായിക താരങ്ങൾക്ക് മുഴുവൻ ആവേശവും പ്രചോദനവും സന്തോഷവും നൽകുന്ന ഒന്നാണ് ഈ വർഷത്തെ പത്താം ക്ലാസ് വിദ്യാർത്ഥിയായ അമർ രാജ് നേപ്പാളിൽ വച്ച് നടന്ന ഫുട്ബോൾ ടൂർണമെന്റിൽ ഇന്ത്യൻ ടീമിനെ പ്രതിനിധീകരിച്ചു
കായിക മേളകളിൽ നിരവധി തിളക്കമാർന്ന നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. സബ്ജില്ല റവന്യൂ ജില്ല കൂടാതെ സംസ്ഥാനതലത്തിലും നിരവധി വിദ്യാർത്ഥികൾ പങ്കെടുക്കുകയും വിജയികൾ ആകുകയും ചെയ്തിട്ടുണ്ട് .അവസാനമായി നടന്ന 2019 2020 സബ്ജില്ല അത്‌ലറ്റിക് മേളയിൽ സീനിയർ ബോയ്സ് ജൂനിയർ ബോയ്സ് ടീമുകൾ ചാമ്പ്യൻമാർ ആവുകയും ഓവറോൾ പോയിന്റിൽ രണ്ടാം സ്ഥാനം നേടുകയും ചെയ്തു. ഗെയിംസ് തലത്തിൽ സ്കൂൾ ഫുട്ബോൾ ടീം നിരവധി വർഷങ്ങളായി സബ്ജില്ല ചാമ്പ്യൻമാർ ആണ് .സ്കൂൾ ഫുട്ബോൾ ടീമിൽ ഉണ്ടായിരുന്ന നിരവധി താരങ്ങൾ കേരളത്തിലെ പ്രമുഖ ക്ലബ്ബുകൾക്ക് വേണ്ടി കളിക്കുന്നവർ ആയി മാറിയിട്ടുണ്ട്. കൂടാതെ കബഡി ഷട്ടിൽ ബാഡ്മിൻറൺ ടീമുകളും സബ്ജില്ലാ ചാമ്പ്യൻ മാരാണ്. 2022 ജനുവരിയിൽ നടന്ന ഓൾ ഇന്ത്യ ഇൻറർ വാഴ്സിറ്റി ഫുട്ബോൾ ടൂർണ്ണമെൻറിൽ ചാമ്പ്യൻമാരായ കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീ മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട സ്കൂൾ ഫുട്ബോൾ ടീം ക്യാപ്റ്റൻ അതുൽ ഷിബു വിന്റെ നേട്ടം സ്കൂൾ കായിക താരങ്ങൾക്ക് മുഴുവൻ ആവേശവും പ്രചോദനവും സന്തോഷവും നൽകുന്ന ഒന്നാണ്. ഈ വർഷത്തെ പത്താം ക്ലാസ് വിദ്യാർത്ഥിയായ അമർ രാജ് നേപ്പാളിൽ വച്ച് നടന്ന ഫുട്ബോൾ ടൂർണമെന്റിൽ ഇന്ത്യൻ ടീമിനെ പ്രതിനിധീകരിച്ചു.

20:37, 10 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കായിക രംഗത്തെ നേട്ടങ്ങൾ