"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/പരിസ്ഥിതി ക്ലബ്ബ് (മൂലരൂപം കാണുക)
18:56, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 4: | വരി 4: | ||
ഞങ്ങളുടെ സ്കൂളിൽ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ധാരാളം പ്രവർത്തനങ്ങൾ നടന്നു വരുന്നു. ലോക പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈ നടൽ, പോസ്റ്റർ മത്സരം, ക്വിസ് മത്സരം... നടത്തി. പരിസ്ഥി തി ദിന സന്ദേശം നൽകി. ഔഷധത്തോട്ടനിർമ്മാണം കുട്ടികളുടെ നേതൃത്ത്വത്തിൽ നടത്തി അതോടൊപ്പം ഞങ്ങളുടെ സ്കൂളിൽ ഒരു പച്ചക്കറിത്തോട്ടവും ഉണ്ടാക്കിയിട്ടുണ്ട്. . ജൂലൈയ് 17 കർഷക ദിനം ആചരിച്ചു.മാലിന്യനിർമ്മാർജന ബിന്നുകൾ ഉണ്ടാക്കി സ്കൂളിലെ പല ഭാഗങ്ങളിൽ ക്രമീകരിക്കുകയും മാലിന്യ നിക്ഷേപം അതുവഴി ആക്കി പരിസരം മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യം സാർത്ഥകമാക്കി. | ഞങ്ങളുടെ സ്കൂളിൽ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ധാരാളം പ്രവർത്തനങ്ങൾ നടന്നു വരുന്നു. ലോക പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈ നടൽ, പോസ്റ്റർ മത്സരം, ക്വിസ് മത്സരം... നടത്തി. പരിസ്ഥി തി ദിന സന്ദേശം നൽകി. ഔഷധത്തോട്ടനിർമ്മാണം കുട്ടികളുടെ നേതൃത്ത്വത്തിൽ നടത്തി അതോടൊപ്പം ഞങ്ങളുടെ സ്കൂളിൽ ഒരു പച്ചക്കറിത്തോട്ടവും ഉണ്ടാക്കിയിട്ടുണ്ട്. . ജൂലൈയ് 17 കർഷക ദിനം ആചരിച്ചു.മാലിന്യനിർമ്മാർജന ബിന്നുകൾ ഉണ്ടാക്കി സ്കൂളിലെ പല ഭാഗങ്ങളിൽ ക്രമീകരിക്കുകയും മാലിന്യ നിക്ഷേപം അതുവഴി ആക്കി പരിസരം മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യം സാർത്ഥകമാക്കി. | ||
[[പ്രമാണം:44046-mahatma2.jpg|ലഘുചിത്രം|വലത്ത്]] | [[പ്രമാണം:44046-mahatma2.jpg|ലഘുചിത്രം|വലത്ത്]] | ||
[[പ്രമാണം:44046-krishi.jpg|ലഘുചിത്രം|നടുവിലി]] | |||
[[പ്രമാണം:44046-environment9.jpg|ലഘുചിത്രം|ഇടത്ത്]] | [[പ്രമാണം:44046-environment9.jpg|ലഘുചിത്രം|ഇടത്ത്]] | ||
വരി 14: | വരി 14: | ||
നവകേരളമിഷന്റെ ഹരിതകേരളം പദ്ധതി 2016 നവംബർ 10-ാം തീയതി വെങ്ങാനൂർ ക്യഷിഓഫീസർ ഉദ്ഘാടനം ചെയ്തു. ക്യഷിഓഫീസിൽ നിന്നും പച്ചക്കറിയുടെ വിത്ത് വിതരണവും നടത്തുകയുണ്ടായി. | നവകേരളമിഷന്റെ ഹരിതകേരളം പദ്ധതി 2016 നവംബർ 10-ാം തീയതി വെങ്ങാനൂർ ക്യഷിഓഫീസർ ഉദ്ഘാടനം ചെയ്തു. ക്യഷിഓഫീസിൽ നിന്നും പച്ചക്കറിയുടെ വിത്ത് വിതരണവും നടത്തുകയുണ്ടായി. | ||
==ഔഷധത്തോട്ട നിർമ്മാണം.== | ==ഔഷധത്തോട്ട നിർമ്മാണം.== | ||
ഔഷധ സസ്യങ്ങളുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനായി ഒരു ഔഷധത്തോട പരിസ്ഥിതി കബ്ബിന്റെ നേതൃത്വത്തിൽ പരിപാലനം ചെയ്യുന്നുണ്ട്. ഷെർളി ടീച്ചറിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. | ഔഷധ സസ്യങ്ങളുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനായി ഒരു ഔഷധത്തോട പരിസ്ഥിതി കബ്ബിന്റെ നേതൃത്വത്തിൽ പരിപാലനം ചെയ്യുന്നുണ്ട്. ഷെർളി ടീച്ചറിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. |