"എ എം എൽ പി എസ് നൊച്ചാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Asmanasar (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Asmanasar (സംവാദം | സംഭാവനകൾ)
No edit summary
വരി 69: വരി 69:
     ഒരു നാടിന്റെ സമസ്ഥ പുരോഗമനത്തിന്റെയും ഉല്പന്നത്തിന് ഹേതുവാകുന്നത് ആ നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. നൊച്ചാട് എന്ന ഗ്രാമവും അങ്ങനെ തന്നെ, പക്ഷേ നൊച്ചാട് 2 സഹോദരന്മാരെ പോലെ തൊട്ടൊരുമ്മി നില്ക്കുന്ന 2 സ്ഥാപനങ്ങളാണ് നൊച്ചാട് എ.എം.എൽ.പി സ്കൂളും എ.എൽ.പി സ്കൂളും.

       ഗുരുകുലത്തില് നിന്ന് ആരംഭിച്ച് പള്ളി ദർസും മദ്റസയുമായി 1911ല് ലോവർ  പ്രൈമറി സ്കൂളായി രൂപാന്തരപ്പെട്ട നൊച്ചാട് മാപ്പിള LP സ്കൂളിന്റെ സ്ഥാപകന് തറവട്ടത്ത് അമ്മത് മുസ്ല്യാരാണ്. നാടിന്റെ മത,സാംസ്കാരിക,സാമൂഹിക രംഗങ്ങളിൽ തിളങ്ങി നിന്ന മനുഷ്യനായിരുന്നു അദ്ദേഹം.
       ഗുരുകുലത്തില് നിന്ന് ആരംഭിച്ച് പള്ളി ദർസും മദ്റസയുമായി 1911ല് ലോവർ  പ്രൈമറി സ്കൂളായി രൂപാന്തരപ്പെട്ട നൊച്ചാട് മാപ്പിള LP സ്കൂളിന്റെ സ്ഥാപകൻ തറവട്ടത്ത് അമ്മത് മുസ്ല്യാരാണ്. നാടിന്റെ മത,സാംസ്കാരിക,സാമൂഹിക രംഗങ്ങളിൽ തിളങ്ങി നിന്ന മനുഷ്യനായിരുന്നു അദ്ദേഹം.
ബാല്യത്തിലെ അനാഥത്വം സ്വന്തം നാടുവിടാൻ പ്രേരിപ്പിച്ചപ്പോൾ എത്തിച്ചേർന്നത് മാറാഞ്ചേരിയിലെ ഒരു ഉസ്താദിന്റെ അടുത്തായിരുന്നു. അദ്ദേഹത്തിന്റെ തിരിച്ച് വരവ് താൻ പഠിച്ച സ്ഥാപനത്തെ മാതൃകയാക്കി തന്റെ നാട്ടിൽ  അത് പോലെ ഒരു സ്ഥാപനം പടുത്തുയർ ‍ത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു. നാട്ടിലെ ബഹുസ്വരതയുടെയും മതമൈത്രിയുടെയും പടയാളായിരുന്നു അദ്ദേഹവും തന്റെ സ്ഥാപനവും. 1911ല് ഒരു കണിശൻപണിക്കരുടെ സഹായത്തോടെ നാഞ്ഞൂറ കുന്നിന്റെ താഴ്വരയിൽ പച്ച പുതച്ച നെൽപ്പാട വക്കിൽ കൊല്ലന്റെകണ്ടി പറമ്പിൽനൊച്ചാട് മാപ്പിള LP സ്കൂൾ ‍സ്ഥാപിച്ചു. അതിന് മുമ്പ് തേവറാട്ടുകുനി,കൂടത്തിങ്കൽ,തിരുമംഗലത്ത്കുനി, ഉത്തംവള്ളിക്കുനി എന്നിവടങ്ങളിലേക്ക് മാറി മാറി സ്ഥാപിക്കപ്പെട്ടിട്ടുണ്ട്.  

വരി 116: വരി 116:
       സ്കൂളിന്റ്റെ 100 വാര്ഷികം 2011ല് വിപുലമായി ആഘോഷിച്ചു.
       സ്കൂളിന്റ്റെ 100 വാര്ഷികം 2011ല് വിപുലമായി ആഘോഷിച്ചു.
    
മുന് പി.ടി.എ പ്രസിഡന്റ്റുമാര്
മുന് പി.ടി.എ [[പ്രസിഡന്റ്റുമാര്]]
  1- V.P.K.ഇബ്രാഹീം
  1- V.P.K.ഇബ്രാഹീം
  2- K.K.അസ്സയിനാര് മൌലവി
  2- K.K.അസ്സയിനാര് മൌലവി
വരി 126: വരി 126:
  8- T.T.കുഞ്ഞമ്മദ് മൌലവി
  8- T.T.കുഞ്ഞമ്മദ് മൌലവി
  9- മണപ്പുറത്ത് സുലൈഖ
  9- മണപ്പുറത്ത് സുലൈഖ
{| class="wikitable"
|+
!10-കെ.കെ.ഹൈറുന്നിസ
11-ടി.ടി.അബ്ദുൽസലാം
!
!
!
!
|-
|
|
|
|
|
|-
|
|
|
|
|
|-
|
|
|
|
|
|}
<references />
10-കെ.കെ.ഹൈറുന്നിസ
11-ടി.ടി.അബ്ദുൽസലാം
സ്കൂളില് വിവിധ തരം ക്ലബ്ബുകള് പ്രവര്ത്തിക്കുന്നുണ്ട്
സ്കൂളില് വിവിധ തരം ക്ലബ്ബുകള് പ്രവര്ത്തിക്കുന്നുണ്ട്
  1: അറബിക് ക്ലബ്ബ്
  1: അറബിക് ക്ലബ്ബ്
വരി 144: വരി 179:
   ഉച്ച ഭക്ഷണത്തിന് പാചക തൊഴിലാളിയായി ആദ്യ കാലത്ത് പുളിക്കല് രാമര് നായരായിരുന്നു. പിന്നീട് തറുവക്കുട്ടി,ഇപ്പോള് കിഴക്കേടത്ത് റംലയാണ്.
   ഉച്ച ഭക്ഷണത്തിന് പാചക തൊഴിലാളിയായി ആദ്യ കാലത്ത് പുളിക്കല് രാമര് നായരായിരുന്നു. പിന്നീട് തറുവക്കുട്ടി,ഇപ്പോള് കിഴക്കേടത്ത് റംലയാണ്.

==ഭൗതികസൗകരൃങ്ങൾ==
== ഭൗതികസൗകരൃങ്ങൾ ==
==മികവുകൾ==
== മികവുകൾ ==

==ദിനാചരണങ്ങൾ==
== ദിനാചരണങ്ങൾ ==
==അദ്ധ്യാപകർ==
== അദ്ധ്യാപകർ==
ഇ കെ  ഷൈല (എച് എ​​​​​​​​​​​​​​​​ം)  ടി അബ്ദുളള                                                                                                                                                      ​​​​ (അറബിക്)  ഏകെ  അസ് മ ( എല‍് പി എസ് എ) കെ എ        ലിനി യ (എല‍ പി എ സ് എ) എ ൯ റിയാസ് (എ‍ല് പി എസ് എ)പി ബീന (നഴ്സറി)
ഇ കെ  ഷൈല (എച് എ​​​​​​​​​​​​​​​​ം)  ടി അബ്ദുളള                                                                                                                                                      ​​​​ (അറബിക്)  ഏകെ  അസ് മ ( എല‍് പി എസ് എ) കെ എ        ലിനി യ (എല‍ പി എ സ് എ) എ ൯ റിയാസ് (എ‍ല് പി എസ് എ)പി ബീന (നഴ്സറി)

"https://schoolwiki.in/എ_എം_എൽ_പി_എസ്_നൊച്ചാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്