"എ എം എൽ പി എസ് നൊച്ചാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Asmanasar (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Asmanasar (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 61: വരി 61:
|logo_size=50px
|logo_size=50px
}}
}}
കോഴുക്കോ‍ട് ജില്ലയിലെ  താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ പേരാമ്പ്ര സബ്ജില്ലയിലെ  
കോഴിക്കോ‍ട് ജില്ലയിലെ  താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ പേരാമ്പ്ര സബ്ജില്ലയിലെ  


നൊച്ചാട് ഗ്രാമപഞ്ചായത്തിലെ നൊച്ചാട് ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1911 ൽ സ്ഥാപിതമായി.
നൊച്ചാട് ഗ്രാമപഞ്ചായത്തിലെ നൊച്ചാട് ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1911 ൽ സ്ഥാപിതമായി.
വരി 67: വരി 67:
==ചരിത്രം==
==ചരിത്രം==


     ഒരു നാടിന്റ്റെ സമസ്ഥ പുരോഗമനത്തിന്റെയും ഉല്പന്നത്തിന് ഹേതുവാകുന്നത് ആ നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്.
     ഒരു നാടിന്റെ സമസ്ഥ പുരോഗമനത്തിന്റെയും ഉല്പന്നത്തിന് ഹേതുവാകുന്നത് ആ നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. നൊച്ചാട് എന്ന ഗ്രാമവും അങ്ങനെ തന്നെ, പക്ഷേ നൊച്ചാട് 2 സഹോദരന്മാരെ പോലെ തൊട്ടൊരുമ്മി നില്ക്കുന്ന 2 സ്ഥാപനങ്ങളാണ് നൊച്ചാട് എ.എം.എൽ.പി സ്കൂളും എ.എൽ.പി സ്കൂളും.
നൊച്ചാട് എന്ന ഗ്രാമവും അങ്ങനെ തന്നെ, പക്ഷേ നൊച്ചാട് 2 സഹോദരന്മാരെ പോലെ തൊട്ടൊരുമ്മി നില്ക്കുന്ന 2 സ്ഥാപനങ്ങളാണ് നൊച്ചാട് എ.എം.എല്.പി സ്കൂളും എ.എല്.പി സ്കൂളും.
      ഗുരുകുലത്തില് നിന്ന് ആരംഭിച്ച് പള്ളി ദര്സും മദ്റസയുമായി 1911ല് ലോവര് പ്രൈമറി സ്കൂളായി രൂപാന്തരപ്പെട്ട നൊച്ചാട് മാപ്പിള LP സ്കൂളിന്റ്റെ സ്ഥാപകന് തറവട്ടത്ത് അമ്മത് മുസ്ല്യാരാണ്. നാടിന്റ്റെ മത,സാംസ്കാരിക,സാമൂഹിക രംഗങ്ങളില് തിളങ്ങി നിന്ന മനുഷ്യനായിരുന്നു അദ്ദേഹം.
ബാല്യത്തിലെ അനാഥത്വം സ്വന്തം നാടുവിടാന് പ്രേരിപ്പിച്ചപ്പോള് എത്തിച്ചേര്ന്നത് മാറാഞ്ചേരിയിലെ ഒരു ഉസ്താദിന്റെ അടുത്തായിരുന്നു. അദ്ദേഹത്തിന്റ്റെ തിരിച്ച് വരവ് താന് പഠിച്ച സ്ഥാപനത്തെ മാതൃകയാക്കി തന്റ്റെ നാട്ടില് അത് പോലെ ഒരു സ്ഥാപനം പടുത്തുയര്ത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു. നാട്ടിലെ ബഹുസ്വരതയുടെയും മതമൈത്രിയുടെയും പടയാളായിരുന്നു അദ്ദേഹവും തന്റ്റെ സ്ഥാപനവും.
1911ല് ഒരു കണിശന്പണിക്കരുടെ സഹായത്തോടെ നാഞ്ഞൂറ കുന്നിന്റ്റെ താഴ്വാരയില് പച്ച പുതച്ച നെല്പ്പാട വക്കില് കൊല്ലന്റ്റെ കണ്ടി പറമ്പില് നൊച്ചാട് മാപ്പിള LP സ്കൂള് സ്ഥാപിച്ചു. അതിന് മുമ്പ് തേവറാട്ടുകുനി,കൂടത്തിന്കല്,തിരുമംഗലത്ത്കുനി, ഉത്തംവള്ളിക്കുനി എന്നിവടങ്ങളിലേക്ക് മാറി മാറി സ്ഥാപിക്കപ്പെട്ടിട്ടുണ്ട്.  


സ്കൂളില് ആദ്യമായി പഠനത്തിനു പ്രവേശനം നേടിയ വിദ്യാര്ത്ഥി തച്ചമ്പത്ത് അമ്മത് S/O ആലി വിദ്യാര്ത്ഥിനിയാവട്ടെ കണ്ണോര്ക്കണ്ടി കദീശയാണ് D/O കണ്ണോര്ക്കണ്ടി അമ്മത് എന്നിവരാണെന്ന് സ്കൂള് രേഖകള് വ്യക്തമാക്കന്നു.
      ഗുരുകുലത്തില് നിന്ന് ആരംഭിച്ച് പള്ളി ദർസും മദ്റസയുമായി 1911ല് ലോവർ  പ്രൈമറി സ്കൂളായി രൂപാന്തരപ്പെട്ട നൊച്ചാട് മാപ്പിള LP സ്കൂളിന്റെ സ്ഥാപകന് തറവട്ടത്ത് അമ്മത് മുസ്ല്യാരാണ്. നാടിന്റെ മത,സാംസ്കാരിക,സാമൂഹിക രംഗങ്ങളിൽ തിളങ്ങി നിന്ന മനുഷ്യനായിരുന്നു അദ്ദേഹം.
ഒരു അറിയപ്പെട്ട ആയുര് വേദ വൈദ്യനും കൂടിയായിരുന്നു തറവട്ടത്ത് അമ്മത് മുസ്ല്യാര് അത് കൊണ്ട് സ്കൂള് സന്ദര്ശിക്കാന് വരുന്ന ഡെപ്യൂട്ടി ഇന്സ്പെക്ടര്മ്മാരും തറവട്ടത്ത് താമസിച്ചാണ് പരിസരത്തുള്ള സ്കൂളില് സന്ദര്ശനവും പരീക്ഷയുമെല്ലാം നടത്തിയിരുന്നത്.
ബാല്യത്തിലെ അനാഥത്വം സ്വന്തം നാടുവിടാൻ പ്രേരിപ്പിച്ചപ്പോൾ എത്തിച്ചേർന്നത് മാറാഞ്ചേരിയിലെ ഒരു ഉസ്താദിന്റെ അടുത്തായിരുന്നു. അദ്ദേഹത്തിന്റെ തിരിച്ച് വരവ് താൻ പഠിച്ച സ്ഥാപനത്തെ മാതൃകയാക്കി തന്റെ നാട്ടിൽ  അത് പോലെ ഒരു സ്ഥാപനം പടുത്തുയർ ‍ത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു. നാട്ടിലെ ബഹുസ്വരതയുടെയും മതമൈത്രിയുടെയും പടയാളായിരുന്നു അദ്ദേഹവും തന്റെ സ്ഥാപനവും. 1911ല് ഒരു കണിശൻപണിക്കരുടെ സഹായത്തോടെ നാഞ്ഞൂറ കുന്നിന്റെ താഴ്വരയിൽ പച്ച പുതച്ച നെൽപ്പാട വക്കിൽ കൊല്ലന്റെകണ്ടി പറമ്പിൽനൊച്ചാട് മാപ്പിള LP സ്കൂൾ ‍സ്ഥാപിച്ചു. അതിന് മുമ്പ് തേവറാട്ടുകുനി,കൂടത്തിങ്കൽ,തിരുമംഗലത്ത്കുനി, ഉത്തംവള്ളിക്കുനി എന്നിവടങ്ങളിലേക്ക് മാറി മാറി സ്ഥാപിക്കപ്പെട്ടിട്ടുണ്ട്.
   അതില് പ്രധാനപ്പെട്ടവരായിരുന്നു വളപട്ടണം സ്വദേശി മുഹമ്മദ് കുഞ്ഞി ഹാജി.ചാവക്കാട് സ്വദേശി മുഹമ്മദുണ്ണി സാഹിബ്,സയ്യിദ് മുഹ്യുദ്ദീന് ഷാ എന്നിവര്. ഇവരുടെ ഒക്കെ സാനിധ്യം നാടിന്റ്റെ പുരോഗതിക്ക് ആക്കം കൂട്ടി.
 
സ്കൂളിൽ ആദ്യമായി പഠനത്തിനു പ്രവേശനം നേടിയ വിദ്യാർത്ഥി തച്ചമ്പത്ത് അമ്മത് S/O ആലി വിദ്യാർത്ഥിനിയാവട്ടെ കണ്ണോർക്കണ്ടി കദീശയാണ് D/O കണ്ണോർക്കണ്ടി അമ്മത് എന്നിവരാണെന്ന് സ്കൂൾ രേഖകൾ വ്യക്തമാക്കന്നു. ഒരു അറിയപ്പെട്ട ആയുർവേദ വൈദ്യനും കൂടിയായിരുന്നു തറവട്ടത്ത് അമ്മത് മുസ്ല്യാർ അത് കൊണ്ട് സ്കൂൾ സന്ദർശിക്കാൻ വരുന്ന ഡെപ്യൂട്ടി ഇൻസ്പെക്ടർമ്മാരും തറവട്ടത്ത് താമസിച്ചാണ് പരിസരത്തുള്ള സ്കൂളിൽ സന്ദര്ശനവും പരീക്ഷയുമെല്ലാം നടത്തിയിരുന്നത്.
   അതില് പ്രധാനപ്പെട്ടവരായിരുന്നു വളപട്ടണം സ്വദേശി മുഹമ്മദ് കുഞ്ഞി ഹാജി.ചാവക്കാട് സ്വദേശി മുഹമ്മദുണ്ണി സാഹിബ്,സയ്യിദ് മുഹ്യുദ്ദീന് ഷാ എന്നിവർ . ഇവരുടെ ഒക്കെ സാനിധ്യം നാടിന്റെ പുരോഗതിക്ക് ആക്കം കൂട്ടി.
1964ല് അമ്മത് മുസ്ല്യാരുടെ മൂത്തമകന് പ്രൊഫ:ടി അബ്ദുല്ല സാഹിബ് സ്കൂളിന്റ്റെ മാനേജരായി. നാട്ടില് ഭക്ഷ്യ ക്ഷാമമുള്ള കാലഘട്ടമായതിനാല് പള്ളിക്കമ്മിറ്റിയുടെ നേതൃത്തത്തില് ഉച്ചഭക്ഷണത്തിനു മാര്ഗം കണ്ടെത്തിയിരുന്നു. ഒന്നാം ക്ളാസില് തന്നെ വലിയ കുട്ടികളായിരുന്നു ചേര്ന്നിരുന്നത്. അധ്യാപകരുടെ നിര്ബന്ധത്തിന് വഴങ്ങിയായിരുന്നു വിദ്യാര്ത്ഥികള് സ്കൂളിലെത്തിയത്.വരുമാനമില്ലാതെയും തുശ്ചമായ വരുമാനത്തിനും ജോലി ചെയ്ത അധ്യാപകര്ക്ക്  വിദ്യാര്ത്ഥികളെ സ്കൂളിലെത്തിക്കല് ക്ലേശകരമായ ജോലിയായിരുന്നു. വിവാഹിതരായവര് പോലും പ്രൈമറി വിദ്യാലയത്തില് പഠിച്ചിരുന്നു.
1964ല് അമ്മത് മുസ്ല്യാരുടെ മൂത്തമകന് പ്രൊഫ:ടി അബ്ദുല്ല സാഹിബ് സ്കൂളിന്റ്റെ മാനേജരായി. നാട്ടില് ഭക്ഷ്യ ക്ഷാമമുള്ള കാലഘട്ടമായതിനാല് പള്ളിക്കമ്മിറ്റിയുടെ നേതൃത്തത്തില് ഉച്ചഭക്ഷണത്തിനു മാര്ഗം കണ്ടെത്തിയിരുന്നു. ഒന്നാം ക്ളാസില് തന്നെ വലിയ കുട്ടികളായിരുന്നു ചേര്ന്നിരുന്നത്. അധ്യാപകരുടെ നിര്ബന്ധത്തിന് വഴങ്ങിയായിരുന്നു വിദ്യാര്ത്ഥികള് സ്കൂളിലെത്തിയത്.വരുമാനമില്ലാതെയും തുശ്ചമായ വരുമാനത്തിനും ജോലി ചെയ്ത അധ്യാപകര്ക്ക്  വിദ്യാര്ത്ഥികളെ സ്കൂളിലെത്തിക്കല് ക്ലേശകരമായ ജോലിയായിരുന്നു. വിവാഹിതരായവര് പോലും പ്രൈമറി വിദ്യാലയത്തില് പഠിച്ചിരുന്നു.
       പിന്നീട് പ്രൊഫ:ടി അബ്ദുല്ല സാഹിബ് മാനേജമെന്റ് അനുജന് ടി അബൂബക്കറ് മാസ്റ്ററിന് കൈമാറി. ശേഷം അബൂബക്കറ് മാസ്റ്ററ് ഭാര്യ വി.പി കദീസയുടെ പേരിലാക്കിമാറ്റി. ഇപ്പോഴത്തെ മാനേജരും അവറ് തന്നെ.
       പിന്നീട് പ്രൊഫ:ടി അബ്ദുല്ല സാഹിബ് മാനേജമെന്റ് അനുജന് ടി അബൂബക്കറ് മാസ്റ്ററിന് കൈമാറി. ശേഷം അബൂബക്കറ് മാസ്റ്ററ് ഭാര്യ വി.പി കദീസയുടെ പേരിലാക്കിമാറ്റി. ഇപ്പോഴത്തെ മാനേജരും അവറ് തന്നെ.
"https://schoolwiki.in/എ_എം_എൽ_പി_എസ്_നൊച്ചാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്