"സമൂഹം.എച്ച്.എസ്.എൻ .പറവൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Samoohamhs (സംവാദം | സംഭാവനകൾ) No edit summary |
Samoohamhs (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 5: | വരി 5: | ||
===ഓണാഘോഷം : 2021 === | ===ഓണാഘോഷം : 2021 === | ||
<big> | <big> | ||
മലയാളിക്ക് ഗൃഹാതുരത്വമുണർത്തുന ഓർമ്മകളുമായാണല്ലോ ഓരോ ഓണവും വന്നെത്തുന്നത്. ഓണത്തെക്കുറിച്ചും , ഓണാഘോഷങ്ങളെക്കുറിച്ചും കുട്ടികൾക്ക് അറിവ് പകരുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇന്നവണത്തെ ഡിജിറ്റൽ ഓണാഘോഷം ഒരുക്കിയത്. ഓണത്തിന്റെ ചടങ്ങുകളെ സംബന്ധിക്കുന്ന വീഡിയോ നിർമ്മാണം, കുട്ടികളുടെ വീടുകളിലൊരുക്കിയ ഓണപ്പൂക്കളം, ഓണ സദ്യ എന്നിവയുടെ ഫോട്ടോ .പഴയ കാല ഓണ അനുഭവങ്ങളെക്കുറിച്ച് മുതിർന്ന വരുമായി അഭിമുഖം നടത്തിയ വീഡിയോ . 1 പഴമയുടെ രുചിഭേദങ്ങൾ, നാട്ടുവഴികളിലൂടെ കാട്ടുപൂക്കൾ തേടി എന്ന വിഷയത്തെ അടിസ്ഥാനമാക്കിയ വീഡിയോ നിർമ്മാണം എന്നിങ്ങനെ പുതുമയാർന്ന പ്രവർത്തനങ്ങൾ കുട്ടികൾക്ക് നൽകിയിരുന്നു. കൂടാതെ ഓണപ്പാട്ട് മത്സരം നടത്തി വിജയിയെ കണ്ടെത്തുകയും ചെയ്തു. ഈ വീഡിയോകൾ കാണുന്നതിനായി ഈ വിദ്യാലയത്തിന്റെ യൂട്യൂബ് ചാനൽ കാണുക. ഇവിടെ ക്ലിക്ക് ചെയ്യുക | മലയാളിക്ക് ഗൃഹാതുരത്വമുണർത്തുന ഓർമ്മകളുമായാണല്ലോ ഓരോ ഓണവും വന്നെത്തുന്നത്. ഓണത്തെക്കുറിച്ചും , ഓണാഘോഷങ്ങളെക്കുറിച്ചും കുട്ടികൾക്ക് അറിവ് പകരുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇന്നവണത്തെ ഡിജിറ്റൽ ഓണാഘോഷം ഒരുക്കിയത്. ഓണത്തിന്റെ ചടങ്ങുകളെ സംബന്ധിക്കുന്ന വീഡിയോ നിർമ്മാണം, കുട്ടികളുടെ വീടുകളിലൊരുക്കിയ ഓണപ്പൂക്കളം, ഓണ സദ്യ എന്നിവയുടെ ഫോട്ടോ .പഴയ കാല ഓണ അനുഭവങ്ങളെക്കുറിച്ച് മുതിർന്ന വരുമായി അഭിമുഖം നടത്തിയ വീഡിയോ . 1 പഴമയുടെ രുചിഭേദങ്ങൾ, നാട്ടുവഴികളിലൂടെ കാട്ടുപൂക്കൾ തേടി എന്ന വിഷയത്തെ അടിസ്ഥാനമാക്കിയ വീഡിയോ നിർമ്മാണം എന്നിങ്ങനെ പുതുമയാർന്ന പ്രവർത്തനങ്ങൾ കുട്ടികൾക്ക് നൽകിയിരുന്നു. കൂടാതെ ഓണപ്പാട്ട് മത്സരം നടത്തി വിജയിയെ കണ്ടെത്തുകയും ചെയ്തു. ഈ വീഡിയോകൾ കാണുന്നതിനായി ഈ വിദ്യാലയത്തിന്റെ യൂട്യൂബ് ചാനൽ കാണുക. [https://www.youtube.com/channel/UCtm3i3DHPDfZKU8l4Io7qPA ഇവിടെ ക്ലിക്ക് ചെയ്യുക] | ||
</big> | </big> | ||
=== ജൂലൈ 15 : ബഷീർ അനുസ്മരണദിനം 2021 === | === ജൂലൈ 15 : ബഷീർ അനുസ്മരണദിനം 2021 === | ||
<big>കുട്ടികൾക്കും ,മുതിർന്നവർക്കും ഒരു പോലെ പ്രിയപ്പെട്ട വൈക്കം മുഹമ്മദ് ബഷീർ എന്ന വലിയ എഴുത്തുകാരന്റെ അനുസ്മരണ ദിനം വളരെ ഭംഗിയായി നടത്താൻ സാധിച്ചു. ബഷീർ എന്ന വലിയ കലാകാരന്റെ ചിത്രരചന നടത്തി , കഥയിലെ പല സന്ദർഭങ്ങളും വരയിലൂടെ ചിത്രീകരിച്ചു.. ബഷീറിന്റെ വ്യത്യസ്ത കഥകൾ കണ്ടെത്തി ഓരോ ക്ലാസ്സിലെ കുട്ടികൾക്കും നൽകിയിരുന്നു. പുതുമയാർന്ന രീതിയിൽ ഓരോ കൃതിയും കുട്ടികൾ രംഗത്തെത്തിച്ചു. ചില കഥാസന്ദർഭങ്ങളെ കുട്ടികൾ അഭിനയത്തിലൂടെ അവതരിപ്പിച്ചു. ചില കഥാപാത്രങ്ങളെ വേഷവിധാനങ്ങളോടെ അവതരിപ്പിച്ചു. PTA യുടെ കൂടെ സഹകരണത്തോടെ "ഭൂമിയുടെ അവകാശികൾ "എന്ന കഥ ഒരു ഷോർട്ട് ഫിലിം ആയി ചിത്രീകരിക്കുകയുണ്ടായി. ഈ വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. ഇത് എടുത്ത പറയത്തക്കതായ ഒരു പ്രവർത്തനമായിരുന്നു നമ്മുടെ കുട്ടികൾ തന്നെയാണ് ഇതിലെ കഥാപാത്രങ്ങളായി രംഗത്തെത്തിയത്. </big> | <big>കുട്ടികൾക്കും ,മുതിർന്നവർക്കും ഒരു പോലെ പ്രിയപ്പെട്ട വൈക്കം മുഹമ്മദ് ബഷീർ എന്ന വലിയ എഴുത്തുകാരന്റെ അനുസ്മരണ ദിനം വളരെ ഭംഗിയായി നടത്താൻ സാധിച്ചു. ബഷീർ എന്ന വലിയ കലാകാരന്റെ ചിത്രരചന നടത്തി , കഥയിലെ പല സന്ദർഭങ്ങളും വരയിലൂടെ ചിത്രീകരിച്ചു.. ബഷീറിന്റെ വ്യത്യസ്ത കഥകൾ കണ്ടെത്തി ഓരോ ക്ലാസ്സിലെ കുട്ടികൾക്കും നൽകിയിരുന്നു. പുതുമയാർന്ന രീതിയിൽ ഓരോ കൃതിയും കുട്ടികൾ രംഗത്തെത്തിച്ചു. ചില കഥാസന്ദർഭങ്ങളെ കുട്ടികൾ അഭിനയത്തിലൂടെ അവതരിപ്പിച്ചു. ചില കഥാപാത്രങ്ങളെ വേഷവിധാനങ്ങളോടെ അവതരിപ്പിച്ചു. PTA യുടെ കൂടെ സഹകരണത്തോടെ "ഭൂമിയുടെ അവകാശികൾ "എന്ന കഥ ഒരു ഷോർട്ട് ഫിലിം ആയി ചിത്രീകരിക്കുകയുണ്ടായി. [https://www.youtube.com/channel/UCtm3i3DHPDfZKU8l4Io7qPA ഈ വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.] ഇത് എടുത്ത പറയത്തക്കതായ ഒരു പ്രവർത്തനമായിരുന്നു നമ്മുടെ കുട്ടികൾ തന്നെയാണ് ഇതിലെ കഥാപാത്രങ്ങളായി രംഗത്തെത്തിയത്. </big> | ||
===ഫുട്ബോൾ ക്യാമ്പ് : 2021=== | ===ഫുട്ബോൾ ക്യാമ്പ് : 2021=== | ||
| വരി 85: | വരി 85: | ||
ഫുട്ബോൾ സെമിഫൈനലിൽ പങ്കെടുത്ത ഈ വിദ്യാലയത്തിലെ കായിക പ്രതിഭകൾ | ഫുട്ബോൾ സെമിഫൈനലിൽ പങ്കെടുത്ത ഈ വിദ്യാലയത്തിലെ കായിക പ്രതിഭകൾ | ||
</p | </p> | ||
=== അധ്യാപകദിനം : 2018 === | === അധ്യാപകദിനം : 2018 === | ||
[[പ്രമാണം:25070 അധ്യാപകദിനം4.jpg|thumb|അധ്യാപകദിനം 2018]] | [[പ്രമാണം:25070 അധ്യാപകദിനം4.jpg|thumb|അധ്യാപകദിനം 2018]] | ||