"ഗവ എൽപിഎസ് കുഴിമറ്റം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
== വിദ്യാരംഗം കലാസാഹിത്യ വേദി ==
കുട്ടികളുടെ സർഗാത്മകത പരിപോഷിപ്പിക്കുന്നതിന് വേണ്ടി ആഴ്ചയിൽ ഒരിക്കൽ കുട്ടികളുടെ നേതൃത്യത്തിൽ പരിപാടികൾ സംഘടിപ്പിക്കുന്നു .
== ക്ലബ് പ്രവർത്തനങ്ങൾ ==
കുട്ടികളുടെ  വിവിധ മേഖലയിലുള്ള കഴിവുകൾ വികസിപ്പിക്കുന്നതിന് വിവിധ തരത്തിലുള്ള ക്ലബുകൾ പ്രവർത്തിച്ചു വരുന്നു .ശുചിത്വ ക്ലബ്, പരിസ്ഥിതി ക്ലബ്,സയൻസ് ക്ലബ്,ഗണിത ക്ലബ് ,ഇംഗ്ലീഷ് ക്ലബ് തുടങ്ങിയ ക്ലബ്ബുകൾ പ്രവർത്തിച്ചു വരുന്നു.
== കൃഷി ==
കുട്ടികൾക്ക് കൃഷിയിൽ അഭിരുചി വളർത്തുന്നതിന് വേണ്ടി പച്ചക്കറി കൃഷിത്തോട്ടം നിർമിച്ചിരിക്കുന്നു .
== നല്ലപാഠം ==
നല്ലപാഠവുമായി ബന്ധപ്പെട്ടു വിവിധ പ്രവർത്തനങ്ങൾ ചെയ്തുവരുന്നു .നല്ലപാഠം പ്രവർത്തനത്തിന്റെ ഫലമായി രണ്ടു കുട്ടികൾക്ക് ഓൺലൈൻ പഠനം സാധ്യമാക്കാൻ വേണ്ടി രണ്ട് മൊബൈൽ ഫോണുകൾ ലഭിച്ചു .
 
15:42, 10 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിദ്യാരംഗം കലാസാഹിത്യ വേദി

കുട്ടികളുടെ സർഗാത്മകത പരിപോഷിപ്പിക്കുന്നതിന് വേണ്ടി ആഴ്ചയിൽ ഒരിക്കൽ കുട്ടികളുടെ നേതൃത്യത്തിൽ പരിപാടികൾ സംഘടിപ്പിക്കുന്നു .

ക്ലബ് പ്രവർത്തനങ്ങൾ

കുട്ടികളുടെ  വിവിധ മേഖലയിലുള്ള കഴിവുകൾ വികസിപ്പിക്കുന്നതിന് വിവിധ തരത്തിലുള്ള ക്ലബുകൾ പ്രവർത്തിച്ചു വരുന്നു .ശുചിത്വ ക്ലബ്, പരിസ്ഥിതി ക്ലബ്,സയൻസ് ക്ലബ്,ഗണിത ക്ലബ് ,ഇംഗ്ലീഷ് ക്ലബ് തുടങ്ങിയ ക്ലബ്ബുകൾ പ്രവർത്തിച്ചു വരുന്നു.

കൃഷി

കുട്ടികൾക്ക് കൃഷിയിൽ അഭിരുചി വളർത്തുന്നതിന് വേണ്ടി പച്ചക്കറി കൃഷിത്തോട്ടം നിർമിച്ചിരിക്കുന്നു .

നല്ലപാഠം