അസീസി സ്കൂൾ ഫോർ ബ്ലയന്റ് കാളകെട്ടി (മൂലരൂപം കാണുക)
15:28, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 63: | വരി 63: | ||
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ ഈരാറ്റുപേട്ട ഉപജില്ലയിലെ കാളകെട്ടി ഭാഗത്ത് കാഴ്ച വൈകല്യമുള്ള കുട്ടികൾക്കായി പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്. | കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ ഈരാറ്റുപേട്ട ഉപജില്ലയിലെ കാളകെട്ടി ഭാഗത്ത് കാഴ്ച വൈകല്യമുള്ള കുട്ടികൾക്കായി പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
ൽ | വികലാംഗരുടെ സമഗ്രവളർച്ചയെ ലക്ഷ്യംവച്ചുകൊണ്ട് യേശുവിന്റ കരുണർദ്രമായ സ്നേഹം വേദനിക്കുന്ന തന്റ സഹോദരങ്ങൾക്ക് പകർന്ന് നൽകിയ ദൈവദാസൻ ജോസഫ് കണ്ടത്തിലച്ചൻ സ്ഥാപിച്ച A.S.M.I സന്യാസിനി സമൂഹത്തിന്റ നേതൃത്വത്തിൽ അസ്സീസി അന്ധബധിര വിദ്യാലയം തലയോലപ്പറമ്പിനടുത്തുള്ള നീർപ്പാറയിൽ 1968 ൽ സ്ഥാപിതമായി. 1993 ൽ നീർപ്പാറയിൽനിന്നും കാഞ്ഞിപ്പള്ളി വിദ്യാഭ്യാസ ജില്ലയിലുള്ള കാളകെട്ടി എന്ന സ്ഥലത്തേക്ക് ' അസ്സീസി അന്ധവിദ്യാലയം ' എന്ന പേരിൽ സ്കൂൾ മാറ്റി സ്ഥാപിച്ചു. സ്റ്റേറ്റ് സിലബസ് അനുസരിച്ച് 7ാം ക്ലാസ് വരെയുള്ള ക്ലാസ്സുകളിലായി ഏകദേശം 50 കുട്ടികൾ ഇവിടെ അധ്യായനം നടത്തുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
===ലൈബ്രറി=== | ===ലൈബ്രറി=== | ||
----- | ----- 2000പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്. ബ്രെയിൽ ലിപിയിൽ തയ്യാറാക്കിയ പുസ്തകങ്ങളുടെ ഒരു ശേഖരണവും ഉണ്ട്. | ||
===വായനാ മുറി=== | ===വായനാ മുറി=== | ||
വരി 72: | വരി 72: | ||
===സ്കൂൾ ഗ്രൗണ്ട്=== | ===സ്കൂൾ ഗ്രൗണ്ട്=== | ||
മനോഹരമായ ഒരു ഗ്രൗണ്ട് സ്കൂളിനുണ്ട്. ഇതിനോടനുബന്ധിച്ച് Mini Park ഉം തയ്യാറാക്കിയിരിക്കുന്നു. Mobility പരിശീലത്തിനാവശ്യമായ സൗകര്യവും ഒരുക്കിയിരിക്കുന്നു. | |||
===സയൻസ് ലാബ്=== | ===സയൻസ് ലാബ് === | ||
സ്പർശനത്തിലൂടെ നിരീക്ഷണ പരീക്ഷണം നടത്താനുതകുന്ന വിപുലമായ ഒരു സയൻസ് ലാബ് ഉണ്ട്. | |||
===ഐടി ലാബ്=== | ===ഐടി ലാബ്=== | ||
വളരെ നന്നായി പ്രനർത്തിക്കുന്ന ഐടി ലാബ് ഉണ്ട്. | |||
===സ്കൂൾ ബസ്=== | ===സ്കൂൾ ബസ്=== | ||
ഇല്ല | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
===ജൈവ കൃഷി=== | ===ജൈവ കൃഷി=== | ||
ജൈവ കൃഷിത്തോട്ടം ഉണ്ട്. കൃഷിവകുപ്പിന്റ സഹായത്താലും Management ന്റ പ്രോത്സാഹനംകൊണ്ടും വിവിധയിനം പച്ചക്കറികൾ കൃഷിചെയ്യുന്നു. ഫലവൃക്ഷങ്ങളും മനോഹരമായ പൂന്തോട്ടവും സ്കൂളിന്റ പ്രത്യേകതയാണ്. | |||
===സ്കൗട്ട് & ഗൈഡ്=== | ===സ്കൗട്ട് & ഗൈഡ്=== | ||
ഇല്ല | |||
===വിദ്യാരംഗം കലാസാഹിത്യ വേദി=== | ===വിദ്യാരംഗം കലാസാഹിത്യ വേദി=== | ||
എല്ലാ മാസവും വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനം നടത്തുന്നു. ദിനാചരണങ്ങൾ നടത്തുന്നതിലും പ്രത്യേകം ശ്രദ്ധിക്കുന്നു | |||
===ക്ലബ് പ്രവർത്തനങ്ങൾ=== | ===ക്ലബ് പ്രവർത്തനങ്ങൾ=== |