"ജി.എൽ.പി.സ്കൂൾ ഒതുക്കുങ്ങൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}'''<big>മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ പരമായി ഏറെ പിന്നോക്കം നിൽക്കുന്ന ഒതുക്കുങ്ങൽ പ്രദേശത്ത് 1912-ലാണ് ഈ വിദ്യാലയത്തിന്റെ ആരംഭം. പ്രദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ നിസ്തുല സേവനമർപ്പിച്ച് കടന്ന് പോയ മഹാനായ കുരുണിയൻ മുഹമ്മദ് ഹാജി സൗജന്യമായി നൽകിയ സ്ഥലത്താണ് ഈ സ്ഥാപനം. ഒതുക്കുങ്ങൽ വില്ലേജിൽ മറ്റത്തൂർ അംശത്തിലായത് കൊണ്ടാണ് ഇതിന് മറ്റത്തൂർ ജി.എം.എൽ.പി. സ്‌കൂൾ എന്ന പേര് വന്നത്.നിലവിൽ  സ്‌ക്ക‍‍ൂളിന് ആവശ്യമായ ക്ലാസ് മുറികൾ,പാചകപ്പ‍ുര,ടോയ്‌ലറ്റ് സൗകര്യങ്ങൾ,കുടിവെള്ള സൗകര്യം തുടങ്ങിയ എല്ലാ ഭൗതിക സൗകര്യങ്ങളുമുണ്ട്.ഇപ്പോൾ 167 കുട്ടികളും 9 അധ്യാപകരും ഒരു കണ്ടിജൻസി ജീവനക്കാരനുമാന് ഈ വിദ്യാലയത്തിലുള്ളത്.</big>'''
{{PSchoolFrame/Pages}}മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ പരമായി ഏറെ പിന്നോക്കം നിൽക്കുന്ന ഒതുക്കുങ്ങൽ പ്രദേശത്ത് 1912-ലാണ് ഈ വിദ്യാലയത്തിന്റെ ആരംഭം. പ്രദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ നിസ്തുല സേവനമർപ്പിച്ച് കടന്ന് പോയ മഹാനായ കുരുണിയൻ മുഹമ്മദ് ഹാജി സൗജന്യമായി നൽകിയ സ്ഥലത്താണ് ഈ സ്ഥാപനം. ഒതുക്കുങ്ങൽ വില്ലേജിൽ മറ്റത്തൂർ അംശത്തിലായത് കൊണ്ടാണ് ഇതിന് മറ്റത്തൂർ ജി.എം.എൽ.പി. സ്‌കൂൾ എന്ന പേര് വന്നത്.നിലവിൽ  സ്‌ക്ക‍‍ൂളിന് ആവശ്യമായ ക്ലാസ് മുറികൾ,പാചകപ്പ‍ുര,ടോയ്‌ലറ്റ് സൗകര്യങ്ങൾ,കുടിവെള്ള സൗകര്യം തുടങ്ങിയ എല്ലാ ഭൗതിക സൗകര്യങ്ങളുമുണ്ട്.ഇപ്പോൾ 167 കുട്ടികളും 9 അധ്യാപകരും ഒരു കണ്ടിജൻസി ജീവനക്കാരനുമാന് ഈ വിദ്യാലയത്തിലുള്ളത്.

15:28, 10 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ പരമായി ഏറെ പിന്നോക്കം നിൽക്കുന്ന ഒതുക്കുങ്ങൽ പ്രദേശത്ത് 1912-ലാണ് ഈ വിദ്യാലയത്തിന്റെ ആരംഭം. പ്രദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ നിസ്തുല സേവനമർപ്പിച്ച് കടന്ന് പോയ മഹാനായ കുരുണിയൻ മുഹമ്മദ് ഹാജി സൗജന്യമായി നൽകിയ സ്ഥലത്താണ് ഈ സ്ഥാപനം. ഒതുക്കുങ്ങൽ വില്ലേജിൽ മറ്റത്തൂർ അംശത്തിലായത് കൊണ്ടാണ് ഇതിന് മറ്റത്തൂർ ജി.എം.എൽ.പി. സ്‌കൂൾ എന്ന പേര് വന്നത്.നിലവിൽ സ്‌ക്ക‍‍ൂളിന് ആവശ്യമായ ക്ലാസ് മുറികൾ,പാചകപ്പ‍ുര,ടോയ്‌ലറ്റ് സൗകര്യങ്ങൾ,കുടിവെള്ള സൗകര്യം തുടങ്ങിയ എല്ലാ ഭൗതിക സൗകര്യങ്ങളുമുണ്ട്.ഇപ്പോൾ 167 കുട്ടികളും 9 അധ്യാപകരും ഒരു കണ്ടിജൻസി ജീവനക്കാരനുമാന് ഈ വിദ്യാലയത്തിലുള്ളത്.