"ജി.എം.എൽ.പി.എസ്. പൊൻമള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(...) |
|||
വരി 8: | വരി 8: | ||
| സ്കൂൾ വിലാസം= പള്ളിയാലിൽ, <br/> പൊന്മള പി.ഒ, <br/>മലപ്പുറം | | സ്കൂൾ വിലാസം= പള്ളിയാലിൽ, <br/> പൊന്മള പി.ഒ, <br/>മലപ്പുറം | ||
| പിൻ കോഡ്= 676528 | | പിൻ കോഡ്= 676528 | ||
| സ്കൂൾ ഫോൺ= | | സ്കൂൾ ഫോൺ= 9946422741 | ||
| സ്കൂൾ ഇമെയിൽ= gmlpsponmala@gmail.com | | സ്കൂൾ ഇമെയിൽ= gmlpsponmala@gmail.com | ||
| സ്കൂൾ വെബ് സൈറ്റ്= | | സ്കൂൾ വെബ് സൈറ്റ്= | ||
വരി 17: | വരി 17: | ||
| പഠന വിഭാഗങ്ങൾ2= | | പഠന വിഭാഗങ്ങൾ2= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 39 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 41 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം= 120 | ||
| അദ്ധ്യാപകരുടെ എണ്ണം= 5 | | അദ്ധ്യാപകരുടെ എണ്ണം= 5 | ||
| പ്രധാന അദ്ധ്യാപകൻ= | | പ്രധാന അദ്ധ്യാപകൻ= നാരായണൻ പി | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുൽ ലത്തീഫ് | ||
| സ്കൂൾ ചിത്രം= 18452-01.jpg | | സ്കൂൾ ചിത്രം= 18452-01.jpg | ||
}} | }} |
15:13, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എം.എൽ.പി.എസ്. പൊൻമള | |
---|---|
വിലാസം | |
പൊന്മള പള്ളിയാലിൽ, , പൊന്മള പി.ഒ, മലപ്പുറം 676528 | |
സ്ഥാപിതം | 1932 |
വിവരങ്ങൾ | |
ഫോൺ | 9946422741 |
ഇമെയിൽ | gmlpsponmala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18452 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | നാരായണൻ പി |
അവസാനം തിരുത്തിയത് | |
10-02-2022 | 18452 |
പൊന്മള ജി.എം.എൽ.പി സ്കൂളിന്റെ നാൾ വഴികൾ
സ്കൂൾ വിദ്യാഭ്യാസം നേടുന്നത് മതപരമായി നിഷിദ്ധമാണെന്ന കാഴ്ചപ്പാടുള്ള കാലത്താണു മദിരാശി സംസ്ഥാനത്തിൽ പെട്ട മലബാർ ജില്ലയിൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് ഭൗതിക വിദ്യാഭ്യാസം നേടുന്നതിനനു അന്നത്തെ ഓത്തുപള്ളികളിൽ സൗകര്യം ഒരുക്കിയത്. 1912 ൽ ചാപ്പനങ്ങാടിയിലും 1923 ൽ ആക്കപ്പറമ്പിലും പൊന്മളയിലും ഓത്തുപള്ളികളിൽ ഭൗതിക പഠനം തുടങ്ങി.ഇതാണു പിന്നീട് സ്കൂളുകളായി രൂപം പ്രാപിക്കുന്നത്. 1932 ൽ സ്ഥാപിതമായ പൊന്മള ജി.എം.എൽ.പി സ്കൂൾ ആദ്യം ബോർഡ് സ്കൂൾ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. ചോലക്കര ഇല്ലം വകയായുള്ള സ്ഥലത്ത് ഒരു വാടക കെട്ടിടത്തിൽ പ്രവർത്തിച്ചുവന്നു.ഇല്ലത്തുനിന്നും കെട്ടിടവും സ്കൂൾ സ്ഥലവും വിറ്റു.1995 ൽ പി.ടി.എ കെട്ടിടവും സ്ഥലവും ഉടമയിൽ നിന്ന് വിലക്ക് വാങ്ങി സർക്കാറിലേക്ക് വിട്ടുകൊടുത്തു. തുടർന്ന് ഡി.പി.ഇ.പി പദ്ധതിയിൽ സ്കൂൾ കെട്ടിടം നിർമ്മിച്ചു. അങ്ങനെ ഈ സ്കൂളിന്റെ ശനിദശ മാറി ഇന്ന് സുന്ദരമായ ഒരു ഇരു നില കെട്ടിടത്തിൽ പ്രവർത്തിച്ച് വരുന്നു.
ആദ്യകാല അധ്യാപകർ
ചാവക്കാട് സ്വദേശികളായ ആമിക്കുട്ടി ടീച്ചർ,സൈനബ ടീച്ചർ,കമ്മു മാസ്റ്റർ എന്നിവരായിരുന്നു ആദ്യകാല അദ്ധ്യാപകർ.പിന്നീട് ഉമ്മയ്യ ടീച്ചർ(കോട്ടക്കൽ പാലപ്പുറം),കെ.പി മുഹമ്മദ് മാസ്റ്റർ(പൊന്മള),കുഞ്ഞിമൊയ്തീൻ മാസ്റ്റർ(മലപ്പുറം കോട്ടപ്പടി),വേലായുധൻ മാസ്റ്റർ,നാരായണൻ നായർ മാസ്റ്റർ,ശ്രീദേവി ടീച്ചർ,വി.ശിവദാസൻ നായർ,ഹേമചന്ദ്രൻ മാസ്റ്റർ എന്നിവരും അദ്ധ്യാപനം നടത്തി.
ഇപ്പോൾ സേവനം ചെയ്യുന്നവർ
- ലീന ജോർജ്(എച്ച്.എം ഫോ:9495115667)
- റിന്റു ബി രാജ്(സീ.അസിസ്റ്റന്റ് ഫോ:9605352429)
- റൈഹാനത്ത്(പ്രീ പ്രൈമറി ഫോ:9048142102)
- കുഞ്ഞിമുഹമ്മദ്(പി.ടി.സി.എം ഫോ:9847543260)
- സരസ്വതി(പാചകം ഫോ:9745271523)
പാഠ്യേതര പ്രവർത്തനങ്ങൾ
- കലാരംഗം ചിതിരശാല
- കായിക രംഗം കളികൾ
- ദിനാചരണങ്ങൾ
- പൂന്തോട്ടം
- ജൈവ പച്ചക്കറിത്തോട്ടം
- പഠന വിനോദ യാത്രകൾ
വഴികാട്ടി
- മലപ്പുറം→പൊന്മള→പള്ളിയാലിൽ
- കോട്ടക്കൽ→ഒതുക്കുങ്ങൽ-മാണൂർ→പൊന്മള പള്ളിയാലിൽ
- കോട്ടക്കൽ-പെരിന്തൽമണ്ണ റോഡ്↔പറങ്കിമൂച്ചി-കുറുപ്പും പടി→പൊന്മള പള്ളിയാലിൽ
ആകാശക്കാഴ്ച
വഴികാട്ടി
{{#multimaps:11.019325,76.046288|zoom=18}}