"മാടപ്പള്ളി സിഎസ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 76: | വരി 76: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
===== അസംബ്ലി ===== | |||
ആഴ്ച്ചയിലെ എല്ലാദിവസവും രാവിലെ 1൦ മണിക് അസംബ്ലി കൂടാറുണ്ട് . ഈശ്വരപ്രാർത്ഥനയോടുകൂടി അസ്സെംബ്ലി ആരംഭിക്കും.പ്രതിജ്ഞ, ന്യൂസ്,ഇന്നത്തെ ചിന്താവിഷയം,എക്സ്സെർസൈസ് എന്നിവയുണ്ട്. ദേശീയഗാനത്തോട്കൂടി അസംബ്ലി. | |||
==== വിദ്യാരംഗം കലാ സാഹിത്യ വേദി. ==== | |||
കുട്ടികളിലെ സർഗ്ഗവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനായി വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിക്കുന്നു. ജിനിമോൾ വർഗീസ് എന്ന അദ്ധ്യാപിക ഇതിന്റെ ചുമതല വഹിക്കുന്നു. | |||
=== '''<u>ക്ലബ്ബ് പ്രവർത്തനങ്ങൾ.</u>''' === | |||
====== 1 .ഗണിതക്ലബ് ====== | |||
ഗണിതക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളെ ഗണിതത്തിൽ മികവുറ്റവരാക്കാൻ മാത്സ്ടാലന്റ് പരീക്ഷ, ഗണിതോത്സവം, ഇവ നടത്താറുണ്ട്. | |||
====== 2 .നേച്ചർക്ലബ് ====== | |||
സ്കൂളിൽ നേച്ചർക്ലബിന്റെ ആഭിമുഖ്യത്തിൽ തൈനടീൽ,ചെടിത്തോട്ട നിർമാണം,ഔഷധസസ്യത്തോട്ടം ഇവ നടത്താറുണ്ട്.ജൈവ വൈവിധ്യ രെജിസ്റ്ററുകൾ കൂട്ടികൾ നിര്മിക്കാറുണ്ട്.കുട്ടികളെ പരിസ്ഥിതിയോട് ഇണക്കി വളർത്താനും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം മനസിലാക്കാനും ക്ലബ് പ്രവർത്തനങ്ങൾ സഹായിക്കുന്നു. | |||
====== 3 .സോഷ്യൽ ക്ലബ് ====== | |||
ദിനാചരണങ്ങൾ കാര്യക്ഷമമായി നടത്താൻ ക്ലബ് പ്രവർത്തനങ്ങൾ സഹായിക്കുന്നു. സോഷ്യൽ ക്ലബിനോട് അനുബന്ധിച്ച ഒരു ക്വിസ് ക്ലബും പ്രവർത്തിക്കുന്നുണ്ട്.ക്വിസ് മത്സരത്തിൽ കുട്ടികളക് മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാൻ ഇത് സഹായകമാകുന്നു. ശ്രീജാമോൾ P P ആണ് ഇതിന്റെ ചുമതല. | |||
====== 4 . ഹെൽത്ത് ക്ലബ് ====== | |||
കുട്ടികളിൽ ആരോഗ്യശീലവും ശുചിത്വശീലവും വളർത്താൻ ഹെൽത്ത് ക്ലബ് സഹായിക്കുന്നു.ഇടയ്ക് കുട്ടികൾക്കു മെഡിക്കൽപരിശോധന നടത്താറുണ്ട്. | |||
====== 5.മലയാളം ക്ലബ് ====== | |||
കുട്ടികൾക്കു ഭാഷ സ്നേഹം വളർത്താൻ സഹായിക്കുന്നു. അക്ഷര കാർഡ്, വായന കാർഡ് നിർമാണം, മലയാള ഭാഷ വാരാചരണം,ലൈബ്രറി പ്രവർത്തനം ഇവ നടത്തുന്നു. | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
| വരി 94: | വരി 115: | ||
== പൂർവ്വവിദ്യാർഥികൾ == | == പൂർവ്വവിദ്യാർഥികൾ == | ||
'''''ശ്രീ . പി എം മധുസൂദനൻ നായർ''''' | |||
'''''ശ്രീ . കലാഭവൻ പ്രജോദ്''''' | |||
'''''ശ്രീ . DR. കെ .രാധാകൃഷ്ണൻ''''' | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:9.467795 ,76.598254| width=800px | zoom=16 }} | {{#multimaps:9.467795 ,76.598254| width=800px | zoom=16 }} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||