"ജി.എൽ.പി.എസ് വീട്ടിക്കുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 102: വരി 102:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
1.62 ഏക്ക൪ ഭൂമിയിലാണ് ഈ വിദ്യാലയം  സ്ഥിതി ചെയ്യുന്നത്. രണ്ട് കെട്ടിടങ്ങളിലായി പ്രീപ്രെെമറിയും ലോവ൪പ്രെെമറിയും ഉൾപ്പെടെ 17 ക്ലാസ്സ് റൂമുകൾ പ്രവ൪ത്തിക്കുന്നു. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഒരു വായനാ മുറിയും ഒരു ഗോത്രവർഗ്ഗ മ്യൂസിയവും പ്രത്യേക പരിഗണന ആവശ്യമായ കുട്ടികൾക്ക് സൗകര്യം ഒരുക്കിയിട്ടുള്ള റിസോഴ്സ് റൂമും ടൈൽസ് പാകിയ പാചകപ്പുരയും മഴവെള്ള സം
1.62 ഏക്ക൪ ഭൂമിയിലാണ് ഈ വിദ്യാലയം  സ്ഥിതി ചെയ്യുന്നത്. രണ്ട് കെട്ടിടങ്ങളിലായി പ്രീപ്രെെമറിയും ലോവ൪പ്രെെമറിയും ഉൾപ്പെടെ 17 ക്ലാസ്സ് റൂമുകൾ പ്രവ൪ത്തിക്കുന്നു. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഒരു വായനാ മുറിയും ഒരു ഗോത്രവർഗ്ഗ മ്യൂസിയവും പ്രത്യേക പരിഗണന ആവശ്യമായ കുട്ടികൾക്ക് സൗകര്യം ഒരുക്കിയിട്ടുള്ള റിസോഴ്സ് റൂമും ടൈൽസ് പാകിയ പാചകപ്പുരയും മഴവെള്ള സംഭരണിയും കുടിവെള്ളത്തിനായി കിണറും ഉണ്ട്. ഓരോ ക്ലാസ്സ് മുറിയിലേക്കും ആവശ്യമായ കുടിവെള്ളം എത്തിക്കുന്നതിനായി വാട്ടർ പ്യുരിഫയർ സംവിധാനവുമുണ്ട്. ക്ലാസ്സ് റൂമുകളെല്ലാം ടൈൽ പാകിയതും ശിശുസൗഹൃദവുമാണ്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

13:19, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിൽ വണ്ടൂ൪ വിദ്യാഭ്യാസജില്ലയിലെ നിലമ്പൂ൪ ഉപജില്ലയിലുള്ള ഒരു സ൪ക്കാ൪ പ്രൈമറി വിദ്യാലയമാണ് ജി.എൽ.പി എസ് വീട്ടിക്കുത്ത്. ഈ വിദ്യാലയം 1928 ലാണ് സ്ഥാപിതമായത്. നഗരമധ്യത്തിലുള്ള ഈ വിദ്യാലയത്തിന് തികച്ചും ശിശുസൗഹൃദ അന്തരീക്ഷമാണുള്ളത്. ജൈവവൈവിധ്യ ഉദ്യാനം, ഗോത്രവ൪ഗ്ഗ മ്യുസിയം, ഡിജിറ്റൽ ലൈബ്രറി എന്നിവ ഈ വിദ്യാലയത്തിന്റെ പ്രത്യേകതകളാണ്.

ജി.എൽ.പി.എസ് വീട്ടിക്കുത്ത്
വിലാസം
വീട്ടിക്കുത്ത്

ജി.എൽ.പി.എസ്.വീട്ടിക്കുത്ത്
,
നിലമ്പൂർ പി.ഒ.
,
679329
,
മലപ്പുറം ജില്ല
സ്ഥാപിതം1928
വിവരങ്ങൾ
ഫോൺ0493 1224269
ഇമെയിൽveettikuthglp@gmail.com
കോഡുകൾ
സ്കൂൾ കോഡ്48448 (സമേതം)
യുഡൈസ് കോഡ്32050400709
വിക്കിഡാറ്റQ64567351
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംനിലമ്പൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്നിലമ്പൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,,നിലമ്പൂർ
വാർഡ്26
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ154
പെൺകുട്ടികൾ144
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമോളി മാത്യു
പി.ടി.എ. പ്രസിഡണ്ട്സെമീർ ശിങ്കാരത്ത്
എം.പി.ടി.എ. പ്രസിഡണ്ട്രാഖി പി
അവസാനം തിരുത്തിയത്
10-02-202248448


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

മലപ്പുറം ജില്ലയിൽ വണ്ടൂ൪ വിദ്യാഭ്യാസജില്ലയിലെ നിലമ്പൂ൪ ഉപജില്ലയിലുള്ള ഒരു സ൪ക്കാ൪ പ്രൈമറി വിദ്യാലയമാണ്

ജി.എൽ.പി എസ് വീട്ടിക്കുത്ത്. ഈ വിദ്യാലയം 1928 ലാണ് സ്ഥാപിതമായത്. നിലമ്പൂ൪ കോവിലകത്തുനിന്നും അനുവദിച്ചു കിട്ടിയ ഒരു ഏക്ക൪ 65 സെന്റെ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നഗരമധ്യത്തിലുള്ള ഈ വിദ്യാലയത്തിന് തികച്ചും

ശിശുസൗഹൃദ അന്തരീക്ഷമാണുള്ളത്. ജൈവവൈവിധ്യ ഉദ്യാനം, ഗോത്രവ൪ഗ്ഗ മ്യുസിയം, ഡിജിറ്റൽ ലൈബ്രറി എന്നിവ ഈ

വിദ്യാലയത്തിന്റെ പ്രത്യേകതകളാണ്.

മു൯സാരഥികൾ

നമ്പ൪ പേര്

ഭൗതികസൗകര്യങ്ങൾ

1.62 ഏക്ക൪ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. രണ്ട് കെട്ടിടങ്ങളിലായി പ്രീപ്രെെമറിയും ലോവ൪പ്രെെമറിയും ഉൾപ്പെടെ 17 ക്ലാസ്സ് റൂമുകൾ പ്രവ൪ത്തിക്കുന്നു. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഒരു വായനാ മുറിയും ഒരു ഗോത്രവർഗ്ഗ മ്യൂസിയവും പ്രത്യേക പരിഗണന ആവശ്യമായ കുട്ടികൾക്ക് സൗകര്യം ഒരുക്കിയിട്ടുള്ള റിസോഴ്സ് റൂമും ടൈൽസ് പാകിയ പാചകപ്പുരയും മഴവെള്ള സംഭരണിയും കുടിവെള്ളത്തിനായി കിണറും ഉണ്ട്. ഓരോ ക്ലാസ്സ് മുറിയിലേക്കും ആവശ്യമായ കുടിവെള്ളം എത്തിക്കുന്നതിനായി വാട്ടർ പ്യുരിഫയർ സംവിധാനവുമുണ്ട്. ക്ലാസ്സ് റൂമുകളെല്ലാം ടൈൽ പാകിയതും ശിശുസൗഹൃദവുമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

  • നിലമ്പൂ൪ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (നാല് കിലോമീറ്റർ)
  • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ നിലമ്പൂ൪ ബസ്റ്റാന്റിൽ നിന്നും ഒരു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps:11.274142,76.228769|zoom=18}}