"കണിച്ചുകുളം എസ്എ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 76: | വരി 76: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
== തനതുപ്രവർത്തനങ്ങൾ == | == തനതുപ്രവർത്തനങ്ങൾ == | ||
സ്‌കൂളിൽ തനതു പ്രവർത്തനത്തിന്റെ ഭാഗമായി കൃഷിത്തോട്ട നിർമ്മാണം ,പൂന്തോട്ട നിർമ്മാണം , ശലഭോദ്യാനം എന്നിവ നടത്തുന്നു . 2019 അധ്യനവർഷത്തിൽ ഒരുപാട് കാര്ഷികബലങ്ങൾ ലഭിച്ചു . ഹെഡ്മിസ്ട്രെസ്സിന്റെ നേതൃത്വത്തിൽ എല്ലാ അധ്യാപകരും കുട്ടികളും ചേർന്നാണ് ഇതിന്റെ പ്രവർത്തനങ്ങൾ സജീവമായി പോകുന്നത് . 2021-2022 അധ്യനവര്ഷത്തില് ശലഭോദ്യാന നിർമ്മാണത്തിന്റെ ഭാഗമായി ശലഭം വന്നിരിക്കുന്നതും തേൻകുടിക്കുന്നതും മുട്ടയിടുന്നതുമായ ചെത്തി , ചെമ്പരത്തി, കിലുക്കാംപെട്ടി തുടങ്ങിയ ചെടികൾ ശേഖരിച്ചു സ്‌കൂളിന്റെ പൂന്തോട്ടത്തിൽ നട്ടുപിടിപ്പിച്ചു. വളരെ സജീവമായി സ്‌കൂളിന്റെ തനതു പ്രവർത്തനങ്ങങ്ങൾ മുപോട്ടു പോകുന്നു. | |||