"എ എൽ പി എസ് കുന്ദംകുളങ്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

KKALPS 17314 (സംവാദം | സംഭാവനകൾ)
No edit summary
KKALPS 17314 (സംവാദം | സംഭാവനകൾ)
No edit summary
വരി 37: വരി 37:
== ചരിത്രം ==
== ചരിത്രം ==

ഒളവണ്ണ പഞ്ചായത്തിലെകൊടൽ പ്രദേശം സ്ഥാപകപ്പേട്ട ഈ വിദ്യാലയം ഒരു കാലത്ത് വെള്ളായിക്കോട് കൊടൽ പ്രദേശങ്ങളിലെ ജനങ്ങളുടെ പ്രധാന വിദ്യാകേന്ദ്രമായിരിക്കുന്നു.1920 ഇൽ ഉണ്ടയ സമൂഹികാന്തരീക്ഷത്തിന്റെ സൃഷ്ടിയായ ഈ വിദ്യാലയം 1923 ൽകുന്നംകുളങ്ങര ഹിന്ദു പ്രാഥമിക വിദ്യാലയമായി നിലവിൽ വന്നു.രൂപീകരണത്തി നു നേതൃത്വം നൽകുന്ന ശ്രീ. പി. എം. പേരവക്കുട്ടി എന്നവർ ഇഹലോകവാസം വെടിഞ്ഞു.പിന്നീട് അദ്ദേഹത്തിന്റെ അനുജനയ ശ്രീ. പി. എം. ചാത്തുമാസ്റ്റർ ഈ സ്ഥാപനത്തിന്റെ നടത്തിപ്പ് ഈറ്റെടുക്കുകയും ഈ വിദ്യാലയത്തെ ഒരു പൂർണ്ണ എലിമെന്ററി സ്കൂളായി വളർത്തി കൊണ്ട് വരികയും ചെയ്തു         
ഒളവണ്ണ പഞ്ചായത്തിലെകൊടൽ പ്രദേശം സ്ഥാപിക്കപ്പെട്ട  ഈ വിദ്യാലയം ഒരു കാലത്ത് വെള്ളായിക്കോട് കൊടൽ പ്രദേശങ്ങളിലെ ജനങ്ങളുടെ പ്രധാന വിദ്യാകേന്ദ്രമായിരിക്കുന്നു.1920 ഇൽ ഉ ണ്ടാ യ സമൂഹികാന്തരീക്ഷത്തിന്റെ സൃഷ്ടിയായ ഈ വിദ്യാലയം 1923 ൽകുന്നംകുളങ്ങര ഹിന്ദു പ്രാഥമിക വിദ്യാലയമായി നിലവിൽ വന്നു.രൂപീകരണത്തി നു നേതൃത്വം നൽകുന്ന ശ്രീ. പി. എം. പെരവക്കുട്ടി എന്നവർ ഇഹലോകവാസം വെടിഞ്ഞു.പിന്നീട് അദ്ദേഹത്തിന്റെ അനുജനയ ശ്രീ. പി. എം. ചാത്തുമാസ്റ്റർ ഈ സ്ഥാപനത്തിന്റെ നടത്തിപ്പ് ഏറ്റെടുക്കുകയും ഈ വിദ്യാലയത്തെ ഒരു പൂർണ്ണ എലിമെന്ററി സ്കൂളായി വളർത്തി കൊണ്ട് വരികയും ചെയ്തു         

ആധ്യകാലത്ത് പലരും ഈ വിദ്യാലയത്തി പ്രധാന അദ്ധ്യാപകരായി ജോളിചെയ്തിരിക്കുന്നുവെങ്കിലും ശ്രീ പി. എം. ചാത്തുമാസ്റ്റർ പരിശീലനം കഴിച് പൂർണ്ണ യോഗ്യതയുള്ള അദ്ധ്യാപകനായി ഇവിടെ ചെന്നശേഷം 1960 വിരമിക്കുന്നത് വരെ ഇവിടെ പ്രധാന അദ്ധ്യാപകനായി.അക്കാലത്ത് 5 ക്ലാസുവരെ നിലനിന്നിരുന്ന ഈ വിദ്യാലയത്തിൽ 9 ക്ലാസുകൾ പ്രവർത്തിച്ചിട്ടുണ്ട്.ശ്രീ.പി.എം ചാത്തുമാസ്റ്റർ വിരമിച്ച ശേഷം ശ്രീ. കെ. അച്യുതൻ നായർ, ശ്രീ പി. എം. ശേഖരൻ, എൻ,. ശേഖരക്കുറുപ്പ്, പി.എം.ശ്രീധരൻ, എം. ബാലൻ, എം.പത്മിനിയമ്മ, എം.പ്രസന്ന, ടി.പി. സുഭദ്ര എനിവർ ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചു. ശ്രീ. പി. എം. ഗോപാലകൃഷ്ണൻ മാനേജരും ശ്രീമതി കെ.വി. ജയശ്രീ പ്രധാന അധ്യാപികയായും നിലവിൽ പ്രവർത്തിച്ചു വരുന്നു.             

വരി 47: വരി 47:
യാ ജാനകീയാ സമിതികളുമായി സഹകരിച്ചു പരമാവതി ജെനകീയാ പങ്കാളിത്തത്തോടേ മുൻവർഷങ്ങളിൽ കർമ്മ പരിപാടികൾ ആവിഷ്കരിക്കൻ കഴിഞ്ഞിതുണ്ട്. എങ്കിലും ജനങ്ങളുടെ ചിറകുകൾ അഭിലാഷമായ പ്രീ പ്രൈമറി സ്കൂൾ നിലവിൽ വന്നു.എം.പി.,എം.എൽ.എ.തദേശസ്വയംഭരണ സ്ഥാപനങ്ങളെന്നിവരുടെ സഹായസഹകരണത്തോടേ കമ്പ്യൂട്ടർ ലാബ്,ശുചിമുറി എണ്ണിവ നിർമ്മിക്കൻ ജനകീയ സഹകരണത്തോട് സാദ്ധ്യമായ വിവരം         

അഭിമാനപൂർവം രേഖപ്പടുത്തട്ടേ        
അഭിമാനപൂർവം രേഖപ്പടുത്തട്ടെ.        

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/എ_എൽ_പി_എസ്_കുന്ദംകുളങ്കര" എന്ന താളിൽനിന്ന് ശേഖരിച്ചത്