"ചരിപ്പറമ്പ് ജി.യു.പി.എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 66: | വരി 66: | ||
== ചരിത്രം == | == ചരിത്രം == | ||
നൂറ് വർഷങ്ങൾക്കു മുൻപ് മരച്ചാൺപിള്ള ആശാൻ നടത്തിയിരുന്ന കുടിപ്പള്ളിക്കൂടമായിരുന്നു ഈ വിദ്യാലയം. പാറയിൽ വീട്ടിൽ പരമേശ്വരൻ പിള്ളയുടെ മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന ഈ സ്‌കൂൾ 1948 ൽ സർക്കാരിന് കൈമാറി. ആദ്യകാലത്ത് ഒന്ന് മുതൽ അഞ്ച് വരെയുള്ള എൽ.പി സ്‌കൂളായിരുന്നു അത് . അന്ന് തുടയന്നൂർ എൽ.പി.എസ് എന്നായിരുന്നു ഇതിന്റെ പേര് . 1982 ൽ യു.പി.എസ് ആയി ഉയർത്തി. ചടയമംഗലം സബ്‌ജില്ലയുടെ കീഴിലായിരുന്ന ഈ സ്‌കൂൾ ഇപ്പോൾ അഞ്ചൽ സബ്‌ജില്ലയിലെ ഒരു മികച്ച യു.പി സ്‌കൂളാണ് .ഇപ്പോൾ ചരിപ്പറമ്പ് അംഗൻവാടി ,മുക്കട എൽ.പി.എസ് എന്നിവിടങ്ങളിൽ നിന്നും കുട്ടികളെത്തുന്നു .1911 ലാണ് സ്‌കൂൾ സ്ഥാപിച്ചതെന്ന് പറയപ്പെടുന്നു. ശതാബ്ദി ആഘോഷിച്ചു കഴിഞ്ഞിരിക്കുകയാണ് ഈ വിദ്യാലയ മുത്തശ്ശി. കൊല്ലം ജില്ലയിലെ ഇട്ടിവാ പഞ്ചായത്തിൽ അണപ്പാട് വാർഡിൽ സ്ഥിതി ചെയ്യുന്ന ഏക സർക്കാർ യു.പി സ്‌കൂളാണ് ജി.യു.പി.എസ് ചരിപ്പറമ്പ് . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||