"മുണ്ടേരി എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 96: | വരി 96: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* കണ്ണൂർ മട്ടന്നൂർ റോഡ് മാർഗം വലിയന്നൂരിൽ നിന്ന് മുണ്ടേരിമൊട്ട ചെക്കിക്കുളം റോഡിലൂടെ 4.5 കിലോമീറ്റർ കഴിഞ്ഞ് കൈപ്പക്കയിൽ പ്രദേശത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു. | |||
* വലിയന്നൂർ നായാട്ടു പാറ റോഡിൽ മുണ്ടേരിമൊട്ട ജംഗ്ഷൻ കഴിഞ്ഞ് കൈപ്പക്കയിൽ പ്രദേശത്ത് റോഡരികിൽ ആയി സ്കൂൾ സ്ഥിതിചെയ്യുന്നു 4.8 കിലോമീറ്റർ. | |||
* റോഡ് മാർഗം കണ്ണൂർ നഗരത്തിൽ നിന്ന് മുണ്ടേരി എൽ പി സ്കൂളിലേക്ക് 14 കിലോമീറ്റർ ദൂരമാണുള്ളത് സ്കൂളിലേക്ക് റോഡ് മാർഗ്ഗം എത്തിച്ചേരാം കണ്ണൂർ- മുണ്ടേരിമൊട്ട- ചെക്കിക്കുളം റൂട്ടിൽ 14 കിലോമീറ്റർ. | |||
* മട്ടന്നൂരിൽ നിന്ന് ചാലോട് കണ്ണൂർ റൂട്ടിൽ വലിയന്നൂർ ജംഗ്ഷനിൽ നിന്ന് വടക്ക് ഭാഗത്തേക്ക് മാറി മുണ്ടേരിമൊട്ട ചെക്കിക്കുളം റോഡിൽ 4.8 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം. | |||
* കണ്ണാടി പറമ്പിൽ നിന്ന് ചേലേരിമുക്ക് മുണ്ടേരിമൊട്ട ചെക്കിക്കുളം റൂട്ടിൽ 4.7 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം. | |||
* മയ്യിലിൽ നിന്ന് ചെറുവത്തലമൊട്ട ചെക്കിക്കുളം മുണ്ടേരിമൊട്ട റോഡിൽ 8.7 കിലോമീറ്റർ സഞ്ചരിച്ചാൽ കൈപ്പക്കയിൽ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന മുണ്ടേരി എൽപി സ്കൂളിൽ എത്താം. |
12:04, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മുണ്ടേരി എൽ പി സ്കൂൾ | |
---|---|
വിലാസം | |
മുണ്ടേരി മുണ്ടേരി പി.ഒ. , 670591 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1916 |
വിവരങ്ങൾ | |
ഫോൺ | 0497 2790670 |
ഇമെയിൽ | munderilps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13325 (സമേതം) |
യുഡൈസ് കോഡ് | 32020100133 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | കണ്ണൂർ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | കണ്ണൂർ |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | എടക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | മുണ്ടേരി പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 93 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീബ കെ സി |
പി.ടി.എ. പ്രസിഡണ്ട് | സജീവൻ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ബിജിത |
അവസാനം തിരുത്തിയത് | |
10-02-2022 | MUNDERI LP SCHOOL |
ചരിത്രം
1916 ലാണ് അമ്പാടി ഗുരുക്കൾ എന്ന ഏകാധ്യാപക വിദ്യാലയമായി മുണ്ടേരി എൽ പി സ്കൂൾ നിർമിതമായത്. അന്ന് ഗുരുകുല വിദ്യാഭ്യാസമായിരുന്നു. കൂടുതൽ വായിക്കാം
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
ക്രമ
നമ്പർ |
പേര് | വർഷം |
---|---|---|
1 | കെ .കെ നാരായണൻ നമ്പ്യാർ | |
2 | കമാലുക്കുട്ടി | 1995 |
3 | കെ പി പത്മിനി | 2009 |
4 | സി .കെ പുഷ്പജ | 2015 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പഴയ തലമുറയിലെ പ്രഗൽഭരായ ശ്രീ. ഒ.എം. ദാമോദരൻ (റിട്ട. എ. ഇ. ഒ), ഇ. എം. ദാമോദരൻ (റിട്ട. എച്ച്. എം കൂടാളി ഹൈ സ്കൂൾ ), റിട്ടയേർഡ് മിലിട്ടറി ഉദ്യോഗസ്ഥരായ കെ. കെ. ശ്രീധരൻ, കെ.കെ നാരായണൻ,സി. കുഞ്ഞിക്കണ്ണൻ ഐജിയുടെ പി.എ ആയി റിട്ടയർ ചെയ്ത കുനിയിൽ വസന്ത എന്നിവരടക്കം നിരവധി ആളുകൾ ഇവിടുത്തെ പൂർവവിദ്യാർത്ഥികൾ ആണ്. പുതിയ തലമുറയിൽ അധ്യാപകർ കൃഷിക്കാർ എന്നിങ്ങനെ എണ്ണി പറയാൻ കഴിയാത്ത അത്ര ആളുകൾ വിവിധ മേഖലയിൽ പ്രവർത്തിക്കുന്നു. പി. സുഗതൻ എന്ന ശാസ്ത്രജ്ഞൻ എന്നും നമുക്ക് അഭിമാനമാണ്. All India Medical Institute of Medical Science പഠിക്കുന്ന അമൽ. കെ.യും Jawaharlal Nehru Universityയിൽ പഠിക്കുന്ന ഹരിത. കെ യും ഇളം തലമുറയിലെ ഈ വിദ്യാലയത്തിന്റെ അഭിമാനഭാജനങ്ങളാണ് പല കാലങ്ങളിലായി ഈ വിദ്യാലയത്തിൽ സേവനമനുഷ്ഠിച്ച വരാണ് കെ. അബ്ദുറഹിമാൻ പത്മനാഭൻ,വിലാസിനി, ശ്രീമതി,രവീന്ദ്രൻ, പി. ബാലകൃഷ്ണൻ,എ.പി മുഹമ്മദ് ബഷീർ, ഇന്ദിര എന്നിവർ.
വഴികാട്ടി
- കണ്ണൂർ മട്ടന്നൂർ റോഡ് മാർഗം വലിയന്നൂരിൽ നിന്ന് മുണ്ടേരിമൊട്ട ചെക്കിക്കുളം റോഡിലൂടെ 4.5 കിലോമീറ്റർ കഴിഞ്ഞ് കൈപ്പക്കയിൽ പ്രദേശത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു.
- വലിയന്നൂർ നായാട്ടു പാറ റോഡിൽ മുണ്ടേരിമൊട്ട ജംഗ്ഷൻ കഴിഞ്ഞ് കൈപ്പക്കയിൽ പ്രദേശത്ത് റോഡരികിൽ ആയി സ്കൂൾ സ്ഥിതിചെയ്യുന്നു 4.8 കിലോമീറ്റർ.
- റോഡ് മാർഗം കണ്ണൂർ നഗരത്തിൽ നിന്ന് മുണ്ടേരി എൽ പി സ്കൂളിലേക്ക് 14 കിലോമീറ്റർ ദൂരമാണുള്ളത് സ്കൂളിലേക്ക് റോഡ് മാർഗ്ഗം എത്തിച്ചേരാം കണ്ണൂർ- മുണ്ടേരിമൊട്ട- ചെക്കിക്കുളം റൂട്ടിൽ 14 കിലോമീറ്റർ.
- മട്ടന്നൂരിൽ നിന്ന് ചാലോട് കണ്ണൂർ റൂട്ടിൽ വലിയന്നൂർ ജംഗ്ഷനിൽ നിന്ന് വടക്ക് ഭാഗത്തേക്ക് മാറി മുണ്ടേരിമൊട്ട ചെക്കിക്കുളം റോഡിൽ 4.8 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
- കണ്ണാടി പറമ്പിൽ നിന്ന് ചേലേരിമുക്ക് മുണ്ടേരിമൊട്ട ചെക്കിക്കുളം റൂട്ടിൽ 4.7 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
- മയ്യിലിൽ നിന്ന് ചെറുവത്തലമൊട്ട ചെക്കിക്കുളം മുണ്ടേരിമൊട്ട റോഡിൽ 8.7 കിലോമീറ്റർ സഞ്ചരിച്ചാൽ കൈപ്പക്കയിൽ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന മുണ്ടേരി എൽപി സ്കൂളിൽ എത്താം.
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13325
- 1916ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ