"കുമരകം എൻഎൻസിജെഎം എൽപിഎസ്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33237 (സംവാദം | സംഭാവനകൾ)
No edit summary
33237 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}'''<u>പച്ചക്കറിത്തോട്ടം</u>'''
{{PSchoolFrame/Pages}}<u>'''ഹെൽത്ത്  ക്ലബ്'''</u>
 
ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സ് ഉണ്ടാകു. പോഷകാഹാരങ്ങൾ/ വ്യക്തി ശുചിത്വം  എന്നീ വിഷയങ്ങളെ ആസ്പദമാക്കി മാസത്തിൽ ഒരു ദിവസം  പ്രഗത്ഭരായ വ്യക്തികളെ വിളിച്ച് രക്ഷിതാക്കൾക്കും കുട്ടികൾക്കും  ബോധവൽക്കരണ ക്ലാസുകൾ നടത്തുന്നു .എല്ലാ വെള്ളിയാഴചയും സ്കൂളും പരിസരവും വ്യത്തിയാക്കുന്നു .കുട്ടികളുടെ ആരോഗ്യ പരമായ എല്ലാ കാര്യങ്ങളിലും ഹെൽത്ത് ക്ലബ് നേതൃത്വം നൽകുന്നു  .വർഷത്തിൽ ഒരു പ്രാവശ്യം  മെഡിക്കൽ ക്യാമ്പ് നടത്താറുണ്ട്.
 
'''<u>പച്ചക്കറിത്തോട്ടം</u>'''

ചീര ,പയർ ,മത്തൻ ,വെണ്ട ,കോവൽ ,ക്യാബേജ്,ചേന,പച്ചമുളക് ,തക്കാളി, തുടങ്ങിയ പച്ചക്കറികളാൽ സമൃദ്ധമായ ഒരു പച്ചക്കറിത്തോട്ടം ഇവിടുത്തെ പ്രത്യേകതയാണ്.ഉച്ചഭക്ഷണത്തിനാവശ്യമായ പച്ചക്കറികളിൽ കുറച്ചൊരു പങ്ക് ഉല്പാദിപ്പിക്കുന്നതിനു സാധിക്കുന്നു .അതിലുപരി പച്ചക്കറി സംരക്ഷണം എപ്രകാരം ചെയ്യുന്നു  എന്ന് കണ്ടും അനുഭവിച്ചും മനസിലാക്കുന്നതിനും വിളവെടുപ്പിന്റെ ആനന്ദം അനുഭവിക്കുന്നതിനും കുട്ടികൾക്ക് അവസരം ഉണ്ടാകുന്നു.