"സി എം എസ്എൽപിഎസ് പൊൻകുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 63: | വരി 63: | ||
== ചരിത്രം == | == ചരിത്രം == | ||
1915 ൽ | 1885 കാലഘട്ടത്തിൽ പൊൻകുന്നം പ്രദേശത്തു കടന്നുവന്ന സി .എം .എസ് മിഷനറിമാരാൽ സ്ഥാപിതമായ ഒരു വിദ്യാലയമാണ് പൊൻകുന്നം സി.എം.സ് .എൽ .പി സ്‌കൂൾ .അന്നത്തെ ബിഷപ്പ് ആയിരുന്ന ഹോഡ്‌ജസ് തിരുമേനി ഇവിടെ ഒരു പ്രാഥമിക വിദ്യാഭ്യാസസ്ഥാപനത്തിന് തുടക്കം കുറിച്ചു .അന്ന് ചാണകം മെഴുകി ഓലമേഞ്ഞു തുടക്കമിട്ട സ്‌കൂളിന് 1915 ൽ സർക്കാർ അംഗീകാരം ലഭിച്ചു .ശ്രീ .വട്ടപ്പാറ ജോൺ ആശാൻ ,ശ്രീ .നാണു ആശാൻ എന്നിവർ ആദ്യകാലത്തു വിദ്യാലയത്തിന് നേതൃത്വം നൽകിയ പ്രഗത്ഭരായ അധ്യാപകർ ആയിരുന്നു.അങ്ങനെ പൊൻകുന്നം പ്രദേശത്തെ ആദ്യ വിദ്യാഭ്യാസസ്ഥാപനം ആയി ഇത് മാറി. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
===ലൈബ്രറി=== | ===ലൈബ്രറി=== | ||