"എ യൂ പി എസ് വെള്ളിയൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Bmbiju (സംവാദം | സംഭാവനകൾ)
No edit summary
Bmbiju (സംവാദം | സംഭാവനകൾ)
No edit summary
 
വരി 9: വരി 9:
ലോകത്തിന്റെ വിവിധ കോണുകളിൽ വിവിധ മേഖലകളിൽ വിരാജിക്കുന്ന ഒട്ടനവധി പ്രതിഭകളായ വിദ്യാർത്ഥികൾ പടിയിറങ്ങിയ ഈ വിദ്യാലയം ഇന്ന് ജില്ലയിലെ മികവിന്റെ കേന്ദ്രമായി നിലനിൽക്കുന്നു.
ലോകത്തിന്റെ വിവിധ കോണുകളിൽ വിവിധ മേഖലകളിൽ വിരാജിക്കുന്ന ഒട്ടനവധി പ്രതിഭകളായ വിദ്യാർത്ഥികൾ പടിയിറങ്ങിയ ഈ വിദ്യാലയം ഇന്ന് ജില്ലയിലെ മികവിന്റെ കേന്ദ്രമായി നിലനിൽക്കുന്നു.

പാഠ്യപാഠ്യേതര രംഗത്ത് ണനകീയമായ ഇടപെടലിലൂടെ ഒട്ടനവധിപ്രവർത്തനകൾ സംഘടിപ്പിക്കുവാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. ഈ പ്രവർത്തനങ്ങൾക്ക് വിദ്യാഭ്യാസ വകുപ്പിന്റേയും മറ്റ് വകുപ്പുകളുടേയും അംഗീകാരങ്ങൾ നേടാനും ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.
പാഠ്യപാഠ്യേതര രംഗത്ത് ജനകീയമായ ഇടപെടലിലൂടെ ഒട്ടനവധിപ്രവർത്തനകൾ സംഘടിപ്പിക്കുവാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. ഈ പ്രവർത്തനങ്ങൾക്ക് വിദ്യാഭ്യാസ വകുപ്പിന്റേയും മറ്റ് വകുപ്പുകളുടേയും അംഗീകാരങ്ങൾ നേടാനും ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.

പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസുവരെ 500 ലധികം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. മികച്ച പി.ടി.എ അവാർഡ്,നല്ല പാഠം പുരസ്കാരം, വനമിത്ര അവാർഡ്, തുടങ്ങി നിരവധി അംഗീകാരം നേടിയ ഈ വിദ്യാലയം ആധുനികസൗകര്യങ്ങളോടു കൂടി പുതിയ കെട്ടിടം നിർമ്മിച്ച് ശതാബ്ദിയുടെ നിറവിലാണ്.

"https://schoolwiki.in/എ_യൂ_പി_എസ്_വെള്ളിയൂർ/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്