ഇത്തിത്താനം ഇളങ്കാവ് എൽ പി എസ് (മൂലരൂപം കാണുക)
11:36, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഫെബ്രുവരി 2022→ചരിത്രം
No edit summary |
|||
വരി 65: | വരി 65: | ||
== ചരിത്രം == | == ചരിത്രം == | ||
1964ൽ ഇത്തിത്താനം ഇളംകാവ് ദേവസ്വത്തിന്റെ കീഴിൽ ആരംഭിച്ചതാണ് ഈ എൽ പി സ്കൂൾ . ഈ സ്കൂളിന്റെ പ്രഥമ മാനേജർ ശ്രീ വി കെ ദാമോദരൻ നായർ ആയിരുന്നു . സ്കൂൾ ആരംഭിച്ച വർഷം പ്രധാന അധ്യാപകൻ ശ്രീ പി ജി ഗോപിനാഥൻ നായർ ആയിരുന്നു.തികച്ചും ശാന്തസുന്ദരമായാ അന്തരീക്ഷത്തിൽ ഇളംകാവിലമ്മയുടെ തിരുമുറ്റത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന്റെ ഏടുകളിലേക്കു തിരിഞ്ഞു നോക്കിയാൽ അഭിമാനാർഹമായ പല നേട്ടങ്ങളും കാണാൻ സാധിക്കും. ഈ സ്കൂളിൽ നിന്നും പല പ്രമുഖ വ്യക്തികളും പഠി ച്ചു പുറത്തിറങ്ങിയിട്ടുണ്ട് .എൽ കെ ജി മുതൽ നാലു വരെ ക്ലാസ്സിലെ കുട്ടികൾ എവിടെ പഠിക്കുന്നു .സാമ്പത്തികമായി വളരെ പിന്നോക്കാവസ്ഥയിലുള്ള കുട്ടികൾ ആണ് എവിടെ പഠിക്കുന്നതിൽ ഭൂരിഭാഗവും.മാനേജ്മെന്റെയും പി ടി എ യുടെയും സഹകരണത്തോടെ പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ ഒരുപോലെ മികവ് പുലർത്താൻ സ്കൂളിന് സാധിക്കുന്നു. ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ സാംസ്‌കാരിക സാമൂഹിക മേഖലകളിൽ നിർണായക പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞു. [[ഇത്തിത്താനം ഇളങ്കാവ് എൽ പി എസ്/ചരിത്രം|തുടർന്നുവായിക്കുക]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 71: | വരി 71: | ||
>വിശാലമായഗ്രൗണ്ട് | >വിശാലമായഗ്രൗണ്ട് | ||
> | >കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായ ക്ലാസ്സ്മുറികളും ഇരി പ്പിടങ്ങളും | ||
> | >സ്മാർട്ക്ലാസ്സ്‌റൂം | ||
>കമ്പ്യൂട്ടർ റൂം | |||
>കുട്ടികളുടെ സുഗമമായ യാത്രക്കുള്ള വാഹനങ്ങൾ | |||
> റാംപ് | |||
>കുടിവെള്ള സൗകര്യം | |||
> 1000-ത്തോളം പുസ്തകങ്ങൾ അടങ്ങിയ സ്കൂൾലൈബ്രറി | |||
> പാചകപ്പുരയും ഡൈനിങ്ങ് ഹാൾ | |||
> ബാത്റൂം ടോയ്‌ലറ്റ് സൗകര്യങ്ങൾ | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
ഇത്തിത്താനം ഇളംകാവ് ദേവസ്വം | |||