"വർഗ്ഗം:ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('1903 ൽ ആക്കോട് പ്രദേശത്ത് അമ്പലത്തിങ്ങൽ പീടികക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
1903 ൽ ആക്കോട് പ്രദേശത്ത് അമ്പലത്തിങ്ങൽ പീടികക്കോലായിൽ ആരംഭിച്ച ഏകാധ്യാപക വിദ്യാലയം.


കുട്ടികൾ കുറവായതിനാൽ അടച്ചു പൂട്ടിയെങ്കിലും 1908 ൽ DARUL ULOOM ARABIC COLLEGE വകയായുള്ള ചിറ്റനൂർ പീടികക്കോലായിൽ പുനരാരംഭിച്ചു.
== ചരിത്രം ==
1966 ഒക്ടോബർ 24 -  തീയതി  നടന്ന പൊതുയോഗം  ഈ  നാട്ടിലെ കർഷക ജനതയുടെ സ്വപ്‍നം പൂവണിയിച്ചു കൊണ്ട് പീപ്പിൾസ് സ്കൂൾ എന്ന പേരിൽ ഒരു അൺ എയ്ഡഡ്  സ്കൂൾ ഉദ്ഘടാനം ചെയ്‌തു .


അന്നത്തെ പേര് RESULT ELEMENTARY SCHOOL KARUMARAKKAD.
അഭിവന്ദ്യപിതാവിൻെറയും മാനേജരായിരുന്ന ചേർത്തലച്ചൻെറയും നാട്ടുകാരുടേയും അശ്രാന്ത ശ്രമഫലമായി 1979 - ജൂലായ് 2 - തീയതി പട മുഖം സ്കൂൾ ഒരു എയ്ഡഡ് സ്കൂളായി തീർന്നു. അംഗീകാരം ലഭിച്ച സ്കൂളിൻെറആദ്യ ഹെഡ്മിസ്ട്രസായി സി.നിർമല ചുമതലയേറ്റു.13ഡിവിഷ നുകളിലായി 300 -ൽ പരം കുട്ടികൾ അന്ന് ഈ സ്ഥാപനത്തിലുണ്ടായിരുന്നു .


DISRICT BOARD ന് കീഴിൽ BOARD MAPPILA ELEMENTARY SCHOOL എന്ന പേരിൽ പിന്നീട് അറിയപ്പെട്ടു.അന്ന് 1-5 വരെ ക്ലാസുകൾ.
15-06-1983-ൽ നമ്മുടെ സ്കൂൾ യു.പി.സ്കൂളായി ഉയർത്തി.സ്കൂൾ മാനേജരായിരുന്ന ഫ.ജോസഫ്മുളവനാലിൻെറ നേതൃത്വത്തിൽ സേവന സന്നദ്ധരായ ഇവിടുത്തെ ജനങ്ങളുടെ ശ്രമഫലമായി 60 അടി നീളമുള്ള മറ്റൊരു കെട്ടിടം സ്കൂളിനു വേണ്ടി സമർപ്പിച്ചു.84-ൽ 260 അടി കെട്ടിടത്തിനു പുറമെ 60 അടി നീളത്തിലുണ്ടായിരുന്ന കെട്ടിടം രണ്ടുനിലയായി നിർമ്മിച്ചു.1986-സി.ഗോൺസാലോ ഹെഡ്മിസ്ട്രസായി നിയമിതയായി.ശാസ്ത്ര വിഷയങ്ങളിൽ താല്പര്യം വളർത്തുന്നതിന് 1990-കുട്ടികൾക്കൊരു ശാസ്ത്ര പ്രദർശനമത്സരം ഈ സ്കൂളിൽ വച്ച് നടത്തുകയുണ്ടായി.
 
1941 BOARD MAPPILA HIGHER SECONDARY SCHOOL ആവുകയും എട്ടാം ക്ലാസു വരെ ആയി.ESSLC നിലവിൽ വന്നു.
 
1957 DISTRICT BOARD ന്റെ കീഴിൽ HIGHSCHOOL വന്നതിനെ തുടർന്ന് 1-5 LP വിഭാഗമായി തുടർന്നു.
 
1995 ലാണ് കരുമരക്കാട് എൽ പി സ്കൂളും HIGHSCHOOLന്റെ ഭാഗമായിരുന്ന UP വിഭാഗവും ചേ‍ർന്ന് ഇന്നത്തെ വാഴക്കാട് GMUP SCHOOL ആയത്.

11:02, 10 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ചരിത്രം

1966 ഒക്ടോബർ 24 - തീയതി നടന്ന പൊതുയോഗം ഈ നാട്ടിലെ കർഷക ജനതയുടെ സ്വപ്‍നം പൂവണിയിച്ചു കൊണ്ട് പീപ്പിൾസ് സ്കൂൾ എന്ന പേരിൽ ഒരു അൺ എയ്ഡഡ് സ്കൂൾ ഉദ്ഘടാനം ചെയ്‌തു .

അഭിവന്ദ്യപിതാവിൻെറയും മാനേജരായിരുന്ന ചേർത്തലച്ചൻെറയും നാട്ടുകാരുടേയും അശ്രാന്ത ശ്രമഫലമായി 1979 - ജൂലായ് 2 - തീയതി പട മുഖം സ്കൂൾ ഒരു എയ്ഡഡ് സ്കൂളായി തീർന്നു. അംഗീകാരം ലഭിച്ച സ്കൂളിൻെറആദ്യ ഹെഡ്മിസ്ട്രസായി സി.നിർമല ചുമതലയേറ്റു.13ഡിവിഷ നുകളിലായി 300 -ൽ പരം കുട്ടികൾ അന്ന് ഈ സ്ഥാപനത്തിലുണ്ടായിരുന്നു .

15-06-1983-ൽ നമ്മുടെ സ്കൂൾ യു.പി.സ്കൂളായി ഉയർത്തി.സ്കൂൾ മാനേജരായിരുന്ന ഫ.ജോസഫ്മുളവനാലിൻെറ നേതൃത്വത്തിൽ സേവന സന്നദ്ധരായ ഇവിടുത്തെ ജനങ്ങളുടെ ശ്രമഫലമായി 60 അടി നീളമുള്ള മറ്റൊരു കെട്ടിടം സ്കൂളിനു വേണ്ടി സമർപ്പിച്ചു.84-ൽ 260 അടി കെട്ടിടത്തിനു പുറമെ 60 അടി നീളത്തിലുണ്ടായിരുന്ന കെട്ടിടം രണ്ടുനിലയായി നിർമ്മിച്ചു.1986-ൽ സി.ഗോൺസാലോ ഹെഡ്മിസ്ട്രസായി നിയമിതയായി.ശാസ്ത്ര വിഷയങ്ങളിൽ താല്പര്യം വളർത്തുന്നതിന് 1990-ൽ കുട്ടികൾക്കൊരു ശാസ്ത്ര പ്രദർശനമത്സരം ഈ സ്കൂളിൽ വച്ച് നടത്തുകയുണ്ടായി.

"ചരിത്രം" എന്ന വർഗ്ഗത്തിലെ പ്രമാണങ്ങൾ

ഈ വർഗ്ഗത്തിൽ മൊത്തം 4 പ്രമാണങ്ങളുള്ളതിൽ 4 എണ്ണം താഴെ നൽകിയിരിക്കുന്നു.

"https://schoolwiki.in/index.php?title=വർഗ്ഗം:ചരിത്രം&oldid=1636878" എന്ന താളിൽനിന്ന് ശേഖരിച്ചത്