"ചങ്ങനാശ്ശേരി ഗവ ടൗൺ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) →ചരിത്രം |
||
| വരി 69: | വരി 69: | ||
== ചരിത്രം == | == ചരിത്രം == | ||
ഈ വിദ്യാലയം സ്ഥാപിച്ചത് 1871 | ഈ വിദ്യാലയം സ്ഥാപിച്ചത് 1871 ൽ ആണ്.ആദ്യകാലങ്ങളിൽ ഈ വിദ്യാലയം സ്ഥിതി ചെയ്തിരുന്നത്, ചരിത്രപ്രസിദ്ധമായ ചിത്രകുളത്തിന് സമീപം ആയിരുന്നു. ഇപ്പോൾ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് ചങ്ങനാശ്ശേരി ലക്ഷ്മീപുരം കൊട്ടാരംവക ദർബാർഹാളായിരുന്ന പ്രധാനകെട്ടിടത്തിൽ ആണ്.രാജഭരണത്തിന്റെ ഒരു സംഭാവനയാണ് ഈ സ്ഖൂൾ.കൊട്ടാരം ഉദ്യോഗസ്ഥന്റെ മകനും മഹാകവിയുമായ ഉള്ളൂർ എസ് പരമേശ്വരഅയ്യർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്.മതമൈത്രിയുടെ പ്രതീകങ്ങളായി സ്ഥിതി ചെയ്യുന്ന പുഴവാത് ഭഗവതീ ക്ഷേത്രം, ചങ്ങനാശ്ശേരീ മെത്രാപ്പൊലീത്തൻ ചർച്ച് മുസ്ലീംപഴയപള്ളി എന്നിവയുടെ സമീപമായി ചങ്ങനാശ്ശേരിയുടെ ഹൃദയഭാഗത്തായി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. | ||
യേതര പ്രവർത്തനങ്ങൾ | യേതര പ്രവർത്തനങ്ങൾ | ||
| വരി 77: | വരി 77: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി.| | * വിദ്യാരംഗം കലാ സാഹിത്യ വേദി.| | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:9.442687 , 76.538265| width=600px | zoom=16 }} | {{#multimaps:9.442687 , 76.538265| width=600px | zoom=16 }} | ||