emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
6,470
തിരുത്തലുകൾ
Fathah2022 (സംവാദം | സംഭാവനകൾ) (ചെ.) (→വഴികാട്ടി) |
No edit summary |
||
വരി 59: | വരി 59: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
പ്രശസ്തമായ മച്ചാട് മാമാങ്കം | പ്രശസ്തമായ മച്ചാട് മാമാങ്കം ആരങ്ങേറുന്ന തിരുവാണിക്കാവ് ക്ഷേത്രത്തിനു സമീപം 1927 ൽ യശ്ശ:ശരീരനായ ശ്രി .എം .ഷെയ്ഖ് സാഹിബ് എന്ന മഹത്‍വ്യക്തി യാണ് ഈ വിദ്യാലയത്തിന് അടിത്തറ പാകിയത്.2 കൊല്ലത്തിനു ശേഷം ഈ വിദ്യാലയം പനങ്ങാട്ടുകരയിൽ കാണുന്ന സ്ഥലത്തു മുഹമ്മദ് നബി ദിനം സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
രക്ഷിതാക്കളുടയും നാട്ടുകാരുടേയും അധ്യാപകരുടേയും | രക്ഷിതാക്കളുടയും നാട്ടുകാരുടേയും അധ്യാപകരുടേയും സഹായത്തോടെ സ്കൂളിന്റെ അറ്റകുറ്റ പണികൾ നടത്തി. മൂത്രപ്പുര, കക്കൂസ് കുടിവെള്ളത്തിനുള്ള സൗകര്യം, പൈപ്പ് എന്നിവയും നിർമിച്ചു. ക്ലാസ്സ്‌റൂം ഗ്രിലിട്ടു അടച്ചുറപ്പുള്ളതാക്കി. ലൈറ്റ്, ഫാൻ എന്നിവ എല്ലാ ക്ലസ്സിലും ഉണ്ട്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
പാഠ്യവിഷയങ്ങളിലേതുപോലെ പാഠ്യേതര വിഷയങ്ങളിലും ഈ വിദ്യാലയം മുന്നിലാണ്. പെൺകുട്ടികൾക്കുള്ള ബുൾ ബുൾ യൂണിറ്റ് ഇവിട പ്രവർത്തിക്കുന്നുണ്ട്. ശാസ്ത്രമേള, വിജ്ഞാനോത്സവം , ബാലകലോൽസവം ,സ്പോർട്സ്, വിദ്യാരംഗം കബ്ബ് എന്നിവയിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്യാറുണ്ട്. | |||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
{| class="wikitable sortable mw-collapsible" | |||
|+ | |||
!ക്രമ നമ്പർ | |||
!പേര് | |||
|- | |||
|1 | |||
|ആർ സുബ്രമണ്യൻ | |||
|- | |||
|2 | |||
|പി പി രാമപിഷാരോടി | |||
|- | |||
|3 | |||
|വി നാരായണമേനോൻ | |||
|- | |||
|4 | |||
|ഇ ഗോവിന്ദമേനോൻ | |||
|- | |||
|5 | |||
|സി കെ രാധമ്മ | |||
|- | |||
|6 | |||
|ശങ്കരൻ നമ്പീശൻ | |||
|- | |||
|7 | |||
|സി സി സെലീന | |||
|- | |||
|8 | |||
|പി പങ്കജാബായി | |||
|- | |||
|9 | |||
|ടി ജെ സരസ്വതി | |||
|} | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
ഐ ജി ആയ എം പി മേനോൻ , | ഐ ജി ആയ എം പി മേനോൻ , കളക്ടർ ഡോ ഷെയ്ഖ് മൊയ്‌തീൻ ,ഡെപ്യൂട്ടി തഹസിൽദാർ ബെച്ചു , മച്ചാട് അപ്പുനായർ , ഡോ ഓമന ഉണ്ണി രാജ് , ഡോ രജിത , നമ്മുടെ മുൻ വ്യവസായ മന്ത്രി [https://ml.wikipedia.org/wiki/%E0%B4%8E.%E0%B4%B8%E0%B4%BF._%E0%B4%AE%E0%B5%8A%E0%B4%AF%E0%B5%8D%E0%B4%A4%E0%B5%80%E0%B5%BB എ സി മൊയ്‌തീൻ] എന്നിവരും ഈ വിദ്യാലയത്തിൽ പഠിച്ച പ്രശസ്തരിൽ ചിലരാണ് | ||
==നേട്ടങ്ങൾ == | |||
== | ==അവാർഡുകൾ.== | ||
==വഴികാട്ടി== | ==വഴികാട്ടി== |