"എ.എം.എൽ.പി.എസ് പറമ്പിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 62: | വരി 62: | ||
}} | }} | ||
കോഴിക്കോട് ജില്ലയിലെ കുരുവട്ടൂർ ഗ്രാമപഞ്ചായത്തിലെ പറമ്പിൽ ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്, | കോഴിക്കോട് ജില്ലയിലെ കുരുവട്ടൂർ ഗ്രാമപഞ്ചായത്തിലെ പറമ്പിൽ ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,കുന്ദമംഗലം ഉപജില്ലയിലെ ഈ സ്ഥാപനം 1923 ൽ സ്ഥാപിതമായി.വളരെ പിന്നോക്കാവസ്ഥയിൽ നിന്നിരുന്ന പറമ്പിൽ പ്രദേശത്തെ വെളിച്ചത്തിലേക്ക് നയിക്കുന്നതില് ഈ സ്ക്കൂളിന് പ്രഥമസ്ഥാനമാണ് ഉള്ളത്. | ||
==ചരിത്രം== | ==ചരിത്രം== | ||
പറമ്പിൽ പ്രദേശത്തെ പ്രഥമ വിദ്യാലയമാണ് അബ്ദുള്ള മെമ്മോറിയൽ എൽ.പി സ്കൂൾ പറമ്പിൽ.കുന്ദമംഗലം വിദ്യാഭ്യാസ ഉപജില്ലയുടെ വടക്ക്ണ്പടിഞ്ഞാറെ അറ്റത്ത് കുരുവട്ടൂർ ഗ്രാമപഞ്ചായത്തിൻെറ പടിഞ്ഞാറു ഭാഗത്തായി കോഴിക്കോട് കോർപ്പറേഷനോട് ചേർന്നുകിടക്കുന്ന പറമ്പിൽ ബസാറിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.പറമ്പിൽ പ്രദേശത്തും പോലൂർ, കണ്ണാടിക്കൽ തുടങ്ങിയ പ്രദേശത്തുമുള്ള ജനങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്നതിന് ആദ്യമുണ്ടായ വിദ്യാലയമാണിത്. 1923 ൽ ചെലവൂർ എ.എം.എൽ.പി സ്കൂൾ എന്ന പേരിലാണ് സ്കൂൾ ആരംഭിച്ചത്. പരേതനായ കളത്തിൽ അബ്ദുള്ള നടത്തിവന്നിരുന്ന | പറമ്പിൽ പ്രദേശത്തെ പ്രഥമ വിദ്യാലയമാണ് അബ്ദുള്ള മെമ്മോറിയൽ എൽ.പി സ്കൂൾ പറമ്പിൽ.കുന്ദമംഗലം വിദ്യാഭ്യാസ ഉപജില്ലയുടെ വടക്ക്ണ്പടിഞ്ഞാറെ അറ്റത്ത് കുരുവട്ടൂർ ഗ്രാമപഞ്ചായത്തിൻെറ പടിഞ്ഞാറു ഭാഗത്തായി കോഴിക്കോട് കോർപ്പറേഷനോട് ചേർന്നുകിടക്കുന്ന പറമ്പിൽ ബസാറിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.പറമ്പിൽ പ്രദേശത്തും പോലൂർ, കണ്ണാടിക്കൽ തുടങ്ങിയ പ്രദേശത്തുമുള്ള ജനങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്നതിന് ആദ്യമുണ്ടായ വിദ്യാലയമാണിത്. 1923 ൽ ചെലവൂർ എ.എം.എൽ.പി സ്കൂൾ എന്ന പേരിലാണ് സ്കൂൾ ആരംഭിച്ചത്. പരേതനായ കളത്തിൽ അബ്ദുള്ള നടത്തിവന്നിരുന്ന ഓത്തുപള്ളിക്കൂടം പിന്നീട് സ്കൂളായി മാറ്റുകയാണുണ്ടായത്. സ്കൂൾ തുടങ്ങാൻ അനുമതി ലഭിച്ചപ്പോൾ അന്ന് മദ്രസയിൽ പഠിച്ചുകൊണ്ടിരുന്ന 45 ആൺകുട്ടികളേയും 23 പെൺകുുട്ടികളേയും വിദ്യാലയത്തിൽ ചേർത്തു. തട്ടാരക്കൽ മമ്മദുകോയയായിരുന്നു ആദ്യ വിദ്യാർത്ഥി.ആദ്യത്തെ പ്രധാനാധ്യാപകൻ ശ്രീ.ഉണ്ണിച്ചാത്തൻ നായരും മാനേജർ ശ്രീ.കെ.അബ്ദുള്ളയുമായിരുന്നു. | ||
1972 ൽ സ്കൂളിൻെറ പേര് ചെലവൂർ എ.എം.എൽ.പി സ്കൂൾ എന്നതിന് പകരം സ്ഥാപകനും മാനേജരും പ്രധാനാധ്യാപകനുമായിരുന്ന കെ.അബ്ദുള്ളയുടെ പേരിലേക്ക് നാമകരണം ചെയ്തു. ഇപ്പോൾ അബ്ദുള്ള മെമ്മോറിയൽ എൽ.പി സ്കൂൾ എന്നറിയപ്പെടുന്നു.ആദ്യകാലത്ത് നാലാം ക്ലാസ്സ് വരെ മാത്രമെ | 1972 ൽ സ്കൂളിൻെറ പേര് ചെലവൂർ എ.എം.എൽ.പി സ്കൂൾ എന്നതിന് പകരം സ്ഥാപകനും മാനേജരും പ്രധാനാധ്യാപകനുമായിരുന്ന കെ.അബ്ദുള്ളയുടെ പേരിലേക്ക് നാമകരണം ചെയ്തു. ഇപ്പോൾ അബ്ദുള്ള മെമ്മോറിയൽ എൽ.പി സ്കൂൾ എന്നറിയപ്പെടുന്നു.ആദ്യകാലത്ത് നാലാം ക്ലാസ്സ് വരെ മാത്രമെ ഉണ്ടായിരുന്നുള്ളു;പിന്നീട് അഞ്ചാം ക്ലാസ്സ് തുടങ്ങുകയും ഇപ്പോഴും നിലനിർത്തിവരികയും ചെയ്യുന്നു. അക്ഷരവെളിച്ചത്തിലൂടെ ഒരു നാടിനെ പുരോഗതിയിലേക്ക് നയിച്ച വിദ്യാലയം 100-ാംവാർഷികത്തിനരികെ എത്തി നിൽക്കുന്നു. നിലവിൽ 350 -ൽ അധികം വിദ്യാർത്ഥികളുണ്ട്. | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
ഇന്ന് | ഇന്ന് കുന്ദമംഗലം ഉപജില്ലയിലെ | ||
എൽ.പി വിഭാഗത്തിൽ ഭൗതികസൗകര്യങ്ങളിലും കുട്ടികളുടെ എണ്ണത്തിലും വളരെ മുൻപന്തിയിൽ നിൽക്കുന്ന ഒരു സ്ക്കൂൾ ആണ്ഇത്.രണ്ട് നിലകളിലായി അടച്ചുറപ്പുള്ള കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.ക്ലാസുകൾ മാർബിൾ ചെയ്തതും , ഫാനും ലൈററും ഉള്ളതുമാണ്,കൂടാതെ ആധുനിക സൗകര്യങ്ങൾ ഉള്ള ഐടി ക്ലാസ് റൂം,സ്ക്കൂൾ വാഹനം എന്നീസൗകര്യങ്ങളും ഉണ്ട്.കുട്ടികളുടെ സർവ്വതോൻമുഖമായ വികസനത്തെ ലക്ഷ്യമാക്കി സ്ക്കൂളിൽ ഡാൻസ്,സംഗീതം,ചിത്രം വര,കരാട്ടെ ക്ലാസുകളും നടന്നു വരുന്നു. | |||
[[പ്രമാണം:എ.എം.എൽ.പി സ്കൂൾ പറമ്പിൽപ്രവേശനോത്സവം - 2021-22.jpg|thumb|എ.എം.എൽ.പി സ്കൂൾ പറമ്പിൽപ്രവേശനോത്സവം - 2021-22]] | [[പ്രമാണം:എ.എം.എൽ.പി സ്കൂൾ പറമ്പിൽപ്രവേശനോത്സവം - 2021-22.jpg|thumb|എ.എം.എൽ.പി സ്കൂൾ പറമ്പിൽപ്രവേശനോത്സവം - 2021-22]] | ||