"ഗവ. എച്ച് എസ് പരിയാരം/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}1921  ൽ പ്രവർത്തനം തുടങ്ങി . ആദ്യകാലത്തു പ്രതിമാസ വാടകയ്ക്ക് ലഭ്യമായ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു .
 
1932 ൽ ചിലങ്ങിച്ചാൽ ജുമാ മസ്ജിദ് നു സമീപം നിർമ്മിച്ച കെട്ടിടത്തിലേക്ക് മാറ്റി .
 
1957 ൽ   അപ്പർ പ്രൈമറി വിദ്യാലയമായി ഉയർത്തി
 
1961  മുതൽ 1970 വരെ പരിയാരം മുക്കിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുകയും ചെയ്തു .
 
1998 -99 ൽ എസ് എസ് എ യുടെ സി ആർ സി കെട്ടിടം ലഭിച്ചു .
 
2003 -04 എസ എസ എ യുടെ 6  മുറികൾ കൂടി ലഭിച്ചു
 
നിലവിൽ 1 മുതൽ 7  വരെ 14  കെട്ടിടങ്ങളിൽ  ഇംഗ്ലീഷ് മീഡിയം മലയാളം മീഡിയം എന്നിങ്ങനെ 2  ഡിവിഷനുകളിലായി    വിദ്യാർഥികൾ പഠിക്കുന്നു

07:29, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

1921  ൽ പ്രവർത്തനം തുടങ്ങി . ആദ്യകാലത്തു പ്രതിമാസ വാടകയ്ക്ക് ലഭ്യമായ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു .