"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44050 (സംവാദം | സംഭാവനകൾ)
44050 (സംവാദം | സംഭാവനകൾ)
വരി 77: വരി 77:
[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സൗകര്യങ്ങൾ|സൗകര്യങ്ങൾ  കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]

[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സൗകര്യങ്ങൾ|സൗകര്യങ്ങൾ  കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]

=ബോധനരീതി=
=ബോധനരീതി=

കേരള സർക്കാറിന്റെ പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കൂൾ ആണിത്. കേരള സ്റ്റേറ്റ് സിലബസ് ആണ് ഇവിടെ പിന്തുടരുന്നത്. അധ്യാപകർക്കാവശ്യമായ അധ്യാപനപിന്തുണ എസ് സി ആർ ടി വഴി ലഭിക്കുന്നു. അധ്യാപനത്തിനാവശ്യമായ വിഭവങ്ങളെല്ലാം സമഗ്ര വെബ് പോർട്ടലിൽ ലഭ്യമാണ്. കോവിഡ് കാലം തുടങ്ങിയതിനുശേഷം ഒന്നു മുതൽ 12 വരെ ക്ലാസ്സുകൾ  നവംബർ വരെ ഗൂഗിൾ മീറ്റ് വഴിയായിരുന്നു നടത്തിയിരുന്നത്.  എന്നാൽ '''ജി സ്വീറ്റ് ഐഡി''' നിലവിൽ വന്ന ശേഷം എട്ടു മുതൽ 12 വരെയുള്ള ക്ലാസുകളിൽ ജി സ്വീറ്റ് ഐഡി ഉപയോഗിച്ചുള്ള ക്ലാസ് റൂം വഴി ലഭിക്കുന്ന ലിങ്ക് ഉപയോഗിച്ച് ക്ലാസ്സുകൾ കൈകാര്യം ചെയ്തു വരുന്നു. ഇംഗ്ലീഷും, മലയാളവും ബോധന മാധ്യമമായി ഇവിടെ സ്വീകരിച്ചിട്ടുണ്ട്.

കേരള സർക്കാറിന്റെ പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കൂൾ ആണിത്. കേരള സ്റ്റേറ്റ് സിലബസ് ആണ് ഇവിടെ പിന്തുടരുന്നത്. ഇംഗ്ലീഷും, മലയാളവും ബോധന മാധ്യമമായി ഇവിടെ സ്വീകരിച്ചിട്ടുണ്ട്. അധ്യാപകർക്കാവശ്യമായ അധ്യാപനപിന്തുണ എസ് സി ആർ ടി വഴി ലഭിക്കുന്നു. അധ്യാപനത്തിനാവശ്യമായ വിഭവങ്ങളെല്ലാം സമഗ്ര വെബ് പോർട്ടലിൽ ലഭ്യമാണ്. കോവിഡ് കാലം തുടങ്ങിയതിനുശേഷം ഒന്നു മുതൽ 12 വരെ ക്ലാസ്സുകൾ  നവംബർ വരെ ഗൂഗിൾ മീറ്റ് വഴിയായിരുന്നു നടത്തിയിരുന്നത്.  എന്നാൽ '''ജി സ്വീറ്റ് ഐഡി''' നിലവിൽ വന്ന ശേഷം എട്ടു മുതൽ 12 വരെയുള്ള ക്ലാസുകളിൽ റഗുലർ ക്ലാസിനു പുറമേ ജി സ്വീറ്റ് ഐഡി ഉപയോഗിച്ചുള്ള ക്ലാസ് റൂം വഴി ലഭിക്കുന്ന ലിങ്ക് ഉപയോഗിച്ചും ക്ലാസ്സുകളും കൈകാര്യം ചെയ്തു വരുന്നു.

= മാനേജ്‌മെന്റ് =
= മാനേജ്‌മെന്റ് =

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ കീഴിൽ വെങ്ങാനൂർ ഡിവിഷനിലാണ് ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ. ഔദ്യോഗികമായി  കേരളാ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കീഴിൽ തിരുവനന്തപുരം റവന്യൂ ജില്ലയിൽ നെയ്യാറ്റിൻകര വിദ്യാഭ്യാസജില്ലയിൽ ബാലരാമപുരം ഉപജില്ലയിലാണ്  സ്ക്കൂൾ. ബാലരാമപുരം ബിആർസി പരിധിയിലാണ്  സ്കൂൾ ഉൾപ്പെട്ടിട്ടുള്ളത്.