"പ്രശാന്തി പബ്ലിക് സ്കൂൾ കോന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Rvhsskonni (സംവാദം | സംഭാവനകൾ) |
Rvhsskonni (സംവാദം | സംഭാവനകൾ) |
||
വരി 109: | വരി 109: | ||
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. | ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. | ||
എല്ലാവർഷവും ലോക പരിസ്ഥിതി, വായനാദിനം, അധ്യാപക ദിനം ഇവ വിപുലമായ പരിപാടികളോടെ നടത്തിവരുന്നു. ദിനാചരണങ്ങളോട് അനുബന്ധിച്ച് ക്വിസ് മത്സരങ്ങൾ നടത്തിവരാറുണ്ട്. | |||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== |
00:08, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പ്രശാന്തി പബ്ലിക് സ്കൂൾ കോന്നി | |
---|---|
വിലാസം | |
കോന്നി പ്രശാന്തി പബ്ലിക് സ്കൂൾ കോന്നി , കോന്നി പി.ഒ. , 689691 , പത്തനംതിട്ട ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | കോന്നി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കോന്നി |
താലൂക്ക് | കോന്നി |
ബ്ലോക്ക് പഞ്ചായത്ത് | കോന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | നിർമ്മല പിള്ള |
അവസാനം തിരുത്തിയത് | |
10-02-2022 | Rvhsskonni |
ചരിത്രം
കോന്നിയുടെ വിദ്യാഭ്യാസ ഭൂപടത്തിൽ അനുദിനം മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ആധുനിക വിദ്യാഭ്യാസ സമ്പ്രദായം പിന്തുടരുന്ന വിദ്യാലയമാണ് പ്രശാന്തി പബ്ലിക് സ്കൂൾ. കോന്നി റിപ്പബ്ലിക്കൻ എഡ്യൂക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം 2004 ൽ 54 കുട്ടികളുമായി ആരംഭിച്ചതാണ്. മലയോര നാടിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആധുനികതയുടെ മുഖം സമ്മാനിക്കുക വഴി മൂല്യാധിഷ്ഠിത വിദ്യാഭ്യാസ പ്രക്രിയയിൽ പാങ്കാളികൾ ആകുന്ന ഒരു പുതുതലമുറയെ സൃഷ്ടിക്കുക എന്നതാണ് ഈ വിദ്യാലയത്തിന്റെ പ്രഥമലക്ഷ്യം. ശാസ്ത്ര മേഖലകളിൽ സമാനതകളില്ലാത്ത പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കുക വഴി 2015 - 2016 അധ്യായന വർഷത്തിൽ കേരള ഗവൺമെന്റിന്റെ അംഗീകാരവും ഈ സ്കൂളിനെ തേടിയെത്തി.
ഭൗതികസൗകര്യങ്ങൾ
പത്തനംതിട്ട - പുനലൂർ സംസ്ഥാനപാതയിൽ കോന്നിയിൽ ആണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. 22 ആർ 873 സ്ക്വയർ മീറ്റർ സ്ഥലത്ത് 3 കെട്ടിടങ്ങളിലായി സ്കൂൾ പ്രവർത്തിക്കുന്നു. സ്കൂളിൽ ഐടി ലാബും പ്രവർത്തിക്കുന്നുണ്ട്. എല്ലാ പ്രധാന മുറികളിലും ഫാനും ലൈറ്റും സ്ഥാപിച്ചിട്ടുണ്ട്. ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുന്നതിന് മൂന്ന് പമ്പ് സെറ്റുകളും എല്ലായിടങ്ങളിലും ടാപ്പുകളും നൽകിയിരിക്കുന്നു. സ്കൂൾ വാഹനങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. അധ്യാപകർക്ക് 2 ടോയ്‌ലറ്റുകളും കുട്ടികൾക്ക് നാല് ടോയ്‌ലറ്റുകളും 18 യൂറിനകളും ഉണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
നല്ല പാഠം യൂണിറ്റ്
മികച്ച വിദ്യാഭ്യാസത്തോടൊപ്പം സാമൂഹിക സേവന പ്രവർത്തനങ്ങൾക്കും കുട്ടികളെ സജ്ജരാക്കുക എന്ന ലക്ഷ്യവുമായി മലയാള മനോരമയുടെ നേതൃത്വത്തിലുള്ള നല്ല പാഠം യൂണിറ്റിന്റെ വിവിധ പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു വരുന്നു
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
മികവുകൾ
പഠനപ്രവർത്തനങ്ങൾ
പഠനപ്രവർത്തനങ്ങൾ, ദിനാചരണങ്ങൾ, സ്വാതന്ത്ര്യദിനാഘോഷം, ഓണാഘോഷം, റിപ്പബ്ലിക് ദിനം എന്നിവയിൽ ശ്രദ്ധേയമായ പങ്കാളിത്തയുണ്ടായിരുന്നു.
ജനപ്രതിനിധികൾ, പി ടി എ, എസ് ആർ ജി എന്നിവയുടെ പങ്കാളിത്തവും ഉണ്ടായിട്ടുണ്ട്/കൂടുതൽ വായിക്കുക
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
എല്ലാവർഷവും ലോക പരിസ്ഥിതി, വായനാദിനം, അധ്യാപക ദിനം ഇവ വിപുലമായ പരിപാടികളോടെ നടത്തിവരുന്നു. ദിനാചരണങ്ങളോട് അനുബന്ധിച്ച് ക്വിസ് മത്സരങ്ങൾ നടത്തിവരാറുണ്ട്.
അദ്ധ്യാപകർ
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|}
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ