"എസ്.എൻ എം.എച്ച്.എസ്.എസ് മൂത്തകുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25055SNMHSS (സംവാദം | സംഭാവനകൾ)
No edit summary
25055SNMHSS (സംവാദം | സംഭാവനകൾ)
വരി 28: വരി 28:


== ആമുഖം ==
== ആമുഖം ==
വടക്കേക്കരയിലെ  ജനങ്ങളുടെ ദുഃസ്ഥിതിക്ക് പരിഹാരമായി വക്കേക്കര എച്ച് എം ഡി പി കണ്ടെത്തിയ ഏക മാർഗ്ഗം സ്വന്തമായി ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂൾ സ്ഥാപിക്കുക എന്നതാണ്.  സംസ്‌കൃത വിദ്യാഭ്യാസം പോരെന്നും  ആധുനിക രീതിയിലുള്ള  വിദ്യാഭ്യാസമാവശ്യമാണെന്നും മനസ്സിലാക്കിയ സഭാനോതൃത്വം മുത്തുകന്നത്ത് ഒരു സർക്കാർസ്‌കൂൾ സ്ഥാപിച്ചുകിട്ടുന്നതിനുള്ള പരിശ്രമമാണ് ആദ്യം ആരംഭിച്ചത്. സ്‌കൂളിനാവശ്യാമായ കെട്ടിടവും  ഉപകരണങ്ങളും സൗജന്യമായി നൽകുകയും സർക്കാരിൽ പലവിധ പ്രേരണകൾ നടത്തുകയും ചെയ്തതിന്റെ ഫലമായി 1897-ൽ മുത്തുകന്നത്ത് ആദ്യമായി ഒരു പ്രൈമറി സ്‌കൂൾ സ്ഥാപിച്ചു.  ആർ ഈശ്വരപിള്ളയുടെ അദ്ധ്യക്ഷതയിൽ 26.07.1922ൽ പറവൂർ വടക്കേക്കര എച്ച് എം ഡി പി  സഭ ക്ഷേത്ര പരിസരത്തു കൂടിയ യോഗത്തിൽ വച്ചു  എസ് എൻ എം ഇംഗ്ലീഷ് മിഡിൽ സ്‌കൂൾ ഉത്ഘാടനം ചെയ്യപ്പെട്ടു.  സഭയുടെ പരിശ്രമ ഫലമായി ഈ വിദ്യാലയം 1934ൽ  എസ് എൻ എം ഇംഗ്ലീഷ് ഹൈസ്‌കൂൾ ആയി ഉയർന്നു.  പിന്നീട് സ്‌ക്കൂളിന്റെ  രൂപത്തിലും പേരിലും പല  പരിവർത്തനങ്ങൾ വന്നു.  മലയാളം പ്രഥമഭാഷയായി  അതോടെ  എസ് എൻ എം ഇംഗ്ലീഷ് ഹൈസ്‌കൂൾ എസ് എൻ എം  ഹൈസ്‌കൂളായി. വളർച്ചയുടെ കാലഘട്ടങ്ങളുലൂടെ സഞ്ചരിച്ച ഈ സ്‌കൂൾ  1998 ൽ ഹയർ സെക്കന്ററി സ്‌കൂളായി  രൂപം കൊണ്ടു. 1500-ൽ പരം വിദ്യാർത്ഥികളും 65  അദ്ധ്യാപകരും 8 മറ്റൂജീവനക്കാരും ഈ സ്‌കൂളിൽ സേവനമനുഷ്ഠിക്കുന്നു.
വടക്കേക്കരയിലെ  ജനങ്ങളുടെ ദുഃസ്ഥിതിക്ക് പരിഹാരമായി വക്കേക്കര എച്ച് എം ഡി പി കണ്ടെത്തിയ ഏക മാർഗ്ഗം സ്വന്തമായി ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂൾ സ്ഥാപിക്കുക എന്നതാണ്.  സംസ്‌കൃത വിദ്യാഭ്യാസം പോരെന്നും  ആധുനിക രീതിയിലുള്ള  വിദ്യാഭ്യാസമാവശ്യമാണെന്നും മനസ്സിലാക്കിയ സഭാനോതൃത്വം മൂത്തകുന്നത്ത്  ഒരു സർക്കാർസ്‌കൂൾ സ്ഥാപിച്ചുകിട്ടുന്നതിനുള്ള പരിശ്രമമാണ് ആദ്യം ആരംഭിച്ചത്. സ്‌കൂളിനാവശ്യാമായ കെട്ടിടവും  ഉപകരണങ്ങളും സൗജന്യമായി നൽകുകയും സർക്കാരിൽ പലവിധ പ്രേരണകൾ നടത്തുകയും ചെയ്തതിന്റെ ഫലമായി 1897-ൽ മൂത്തകുന്നത്ത് ആദ്യമായി ഒരു പ്രൈമറി സ്‌കൂൾ സ്ഥാപിച്ചു.  ആർ ഈശ്വരപിള്ളയുടെ അദ്ധ്യക്ഷതയിൽ 26.07.1922ൽ പറവൂർ വടക്കേക്കര എച്ച് എം ഡി പി  സഭ ക്ഷേത്ര പരിസരത്തു കൂടിയ യോഗത്തിൽ വച്ചു  എസ് എൻ എം ഇംഗ്ലീഷ് മിഡിൽ സ്‌കൂൾ ഉത്ഘാടനം ചെയ്യപ്പെട്ടു.  സഭയുടെ പരിശ്രമ ഫലമായി ഈ വിദ്യാലയം 1934ൽ  എസ് എൻ എം ഇംഗ്ലീഷ് ഹൈസ്‌കൂൾ ആയി ഉയർന്നു.  പിന്നീട് സ്‌ക്കൂളിന്റെ  രൂപത്തിലും പേരിലും പല  പരിവർത്തനങ്ങൾ വന്നു.  മലയാളം പ്രഥമഭാഷയായി  അതോടെ  എസ് എൻ എം ഇംഗ്ലീഷ് ഹൈസ്‌കൂൾ എസ് എൻ എം  ഹൈസ്‌കൂളായി. വളർച്ചയുടെ കാലഘട്ടങ്ങളുലൂടെ സഞ്ചരിച്ച ഈ സ്‌കൂൾ  1998 ൽ ഹയർ സെക്കന്ററി സ്‌കൂളായി  രൂപം കൊണ്ടു. 1500-ൽ പരം വിദ്യാർത്ഥികളും 65  അദ്ധ്യാപകരും 8 മറ്റൂജീവനക്കാരും ഈ സ്‌കൂളിൽ സേവനമനുഷ്ഠിക്കുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/എസ്.എൻ_എം.എച്ച്.എസ്.എസ്_മൂത്തകുന്നം" എന്ന താളിൽനിന്ന് ശേഖരിച്ചത്