emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
2,537
തിരുത്തലുകൾ
No edit summary |
|||
വരി 70: | വരി 70: | ||
'''പിൻകാലത്ത് നാരംകുളങ്ങര രാമൻ എന്നറിയപ്പെടുന്ന ശ്രീ ചാമക്കാൽ രാമൻ തവിടിശ്ശേരിയിൽ ആദ്യമായി ഒരു പ്രാഥമിക വിദ്യാലയം തുടങ്ങി. വിദ്യാലയത്തിന് ആവശ്യമായ സഹായം കളരിക്കൽ ദേവസ്വം കമ്മറ്റിയും നല്ലവരായ നാട്ടുകാരും നൽകുകയുണ്ടായി. മുനയംകുന്ന കെ. സി. കുഞ്ഞാപ്പുമാസ്റ്ററായിരുന്നു സ്കൂളിൻറെ പ്രധാനാധ്യാപകൻ. കുട്ടികൾ വേണ്ടത്രയില്ലാത്തിനാൽ മേലധികാരികൾ വിദ്യാലയത്തിന്റെ അംഗീകരാംനിർത്തലാക്കി. ഈ വിദ്യലയം ഇപ്പോൾ നിലവിലുള്ള തവിടിശ്ശേരി സ്കൂളിന്റെ വടക്കു ഭാഗത്തായിട്ടാണ് സ്ഥിതി ചെയ്യുന്നത്. പ്രവർത്തനം തുടർന്നുവന്ന പ്രസ്തുത സ്കൂൾ സമീപ ഭാവിയിൽ ഗവ: എൽ. പി. സ്കൂൾ തവിടിശ്ശേരിയായി മാറുകയും ചെയ്തു. മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീളിലായിരുന്ന ഈ വിദ്യാലയം 1982ൽ യു. പി. സ്കൂളായും 2013ൽ ആർ. എം. എസ്. എ. സ്കൂളായും അപ്ഗ്രേഡ് ചെയ്തു.'' | '''പിൻകാലത്ത് നാരംകുളങ്ങര രാമൻ എന്നറിയപ്പെടുന്ന ശ്രീ ചാമക്കാൽ രാമൻ തവിടിശ്ശേരിയിൽ ആദ്യമായി ഒരു പ്രാഥമിക വിദ്യാലയം തുടങ്ങി. വിദ്യാലയത്തിന് ആവശ്യമായ സഹായം കളരിക്കൽ ദേവസ്വം കമ്മറ്റിയും നല്ലവരായ നാട്ടുകാരും നൽകുകയുണ്ടായി. മുനയംകുന്ന കെ. സി. കുഞ്ഞാപ്പുമാസ്റ്ററായിരുന്നു സ്കൂളിൻറെ പ്രധാനാധ്യാപകൻ. കുട്ടികൾ വേണ്ടത്രയില്ലാത്തിനാൽ മേലധികാരികൾ വിദ്യാലയത്തിന്റെ അംഗീകരാംനിർത്തലാക്കി. ഈ വിദ്യലയം ഇപ്പോൾ നിലവിലുള്ള തവിടിശ്ശേരി സ്കൂളിന്റെ വടക്കു ഭാഗത്തായിട്ടാണ് സ്ഥിതി ചെയ്യുന്നത്. പ്രവർത്തനം തുടർന്നുവന്ന പ്രസ്തുത സ്കൂൾ സമീപ ഭാവിയിൽ ഗവ: എൽ. പി. സ്കൂൾ തവിടിശ്ശേരിയായി മാറുകയും ചെയ്തു. മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീളിലായിരുന്ന ഈ വിദ്യാലയം 1982ൽ യു. പി. സ്കൂളായും 2013ൽ ആർ. എം. എസ്. എ. സ്കൂളായും അപ്ഗ്രേഡ് ചെയ്തു.'' | ||
'''സ്കൂളിനെക്കുറിച്ച് '''== | |||
[[പ്രമാണം:13966A_202.jpg|300px]] [[പ്രമാണം:APPLAUSE.jpg|200px]] [[പ്രമാണം:13966B_3205.JPG|250px]] | [[പ്രമാണം:13966A_202.jpg|300px]] [[പ്രമാണം:APPLAUSE.jpg|200px]] [[പ്രമാണം:13966B_3205.JPG|250px]] | ||
വരി 76: | വരി 76: | ||
[[പ്രമാണം:sk2.jpg|300px|]] [[പ്രമാണം:sk3.jpg|300px|]] <br> | [[പ്രമാണം:sk2.jpg|300px|]] [[പ്രമാണം:sk3.jpg|300px|]] <br> | ||
== | ==''ഭൗതികസൗകര്യങ്ങൾ'''== | ||
''' | ''' | ||
വരി 94: | വരി 94: | ||
''' | ''' | ||
== | ==''പാഠ്യേതര പ്രവർത്തനങ്ങൾ'''== | ||
'''ഫുട്ബോൾ പരിശീലനം'''<= | |||
'''കഴിഞ്ഞ രണ്ടുവർഷമായി കുട്ടികൾക്ക് ഫുട്ബോൾ കോച്ചിങ് കൊടുത്തുവരുന്നു.അതിരാവിലെയാണ് കോച്ചിങ്.വളരെ ആവേശത്തോടെ കുട്ടികളും രക്ഷിതാക്കളും ഇത് ഏറ്റെടുത്തിട്ടുണ്ട്. കുട്ടികളെ ബാച്ചുകളാക്കി ഫുട്ബോൾ ടൂർണമെന്റും നടത്തിവരുന്നു. കുട്ടികളുടെസാരീകവും മാനസികവുമായ ഉണർച്ച നിലനിർത്താൻ ഇത് വളരെ സഹായകമാവുന്ന.സ്‌കൂളിലെ അധ്യാപകനായ അനീഷ് മാഷ് ഇതിനു നേതൃത്വം നൽകിവരുന്നു.''' | '''കഴിഞ്ഞ രണ്ടുവർഷമായി കുട്ടികൾക്ക് ഫുട്ബോൾ കോച്ചിങ് കൊടുത്തുവരുന്നു.അതിരാവിലെയാണ് കോച്ചിങ്.വളരെ ആവേശത്തോടെ കുട്ടികളും രക്ഷിതാക്കളും ഇത് ഏറ്റെടുത്തിട്ടുണ്ട്. കുട്ടികളെ ബാച്ചുകളാക്കി ഫുട്ബോൾ ടൂർണമെന്റും നടത്തിവരുന്നു. കുട്ടികളുടെസാരീകവും മാനസികവുമായ ഉണർച്ച നിലനിർത്താൻ ഇത് വളരെ സഹായകമാവുന്ന.സ്‌കൂളിലെ അധ്യാപകനായ അനീഷ് മാഷ് ഇതിനു നേതൃത്വം നൽകിവരുന്നു.''' | ||
വരി 105: | വരി 105: | ||
[[പ്രമാണം:D1-20190526-WA0178.jpg|200px|centre]]<br> | [[പ്രമാണം:D1-20190526-WA0178.jpg|200px|centre]]<br> | ||
== | ==''സ്പോക്കൺഇംഗ്ലീഷ് പരിശീലനം'''== | ||
== | ==<center><h3>'''തവിടിശ്ശേരിപ്പെരുമ'''== | ||
== | =='''കലയാട്ടം'''== | ||
'''''പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികളെയും,രക്ഷിതാക്കളെയും ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാലയത്തിന്റെയും പൊതുസമൂഹത്തിന്റെയും നേതൃത്വത്തിൽ നടത്തപ്പെട്ട 2019 ജനുവരി മുതൽ 2019 ഏപ്രിൽ വരെ നീണ്ടുനിൽക്കുന്ന പഠനോത്സവ പരിപാടികളാണ് കലയാട്ടം.''''' | '''''പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികളെയും,രക്ഷിതാക്കളെയും ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാലയത്തിന്റെയും പൊതുസമൂഹത്തിന്റെയും നേതൃത്വത്തിൽ നടത്തപ്പെട്ട 2019 ജനുവരി മുതൽ 2019 ഏപ്രിൽ വരെ നീണ്ടുനിൽക്കുന്ന പഠനോത്സവ പരിപാടികളാണ് കലയാട്ടം.''''' | ||
'''ഏഴ് ഞായറാഴ്ചകളിൽ ആയി നടന്ന ഈ ജനകീയ പരിപാടിയിൽ വ്യത്യസ്ഥങ്ങളായ പരിപാടികൾക്ക് സ്‌കൂൾ അങ്കണം സാക്ഷ്യംവഹിച്ചു.''' | '''ഏഴ് ഞായറാഴ്ചകളിൽ ആയി നടന്ന ഈ ജനകീയ പരിപാടിയിൽ വ്യത്യസ്ഥങ്ങളായ പരിപാടികൾക്ക് സ്‌കൂൾ അങ്കണം സാക്ഷ്യംവഹിച്ചു.''' | ||
വരി 120: | വരി 120: | ||
[[പ്രമാണം:kal2.jpg|100px]][[പ്രമാണം:kal3.jpg|75px]] [[പ്രമാണം:kal7.jpg|75px]][[പ്രമാണം:kal4.jpg|75px]][[പ്രമാണം:kal6.jpg|75px]][[പ്രമാണം:kal5.jpg|75px]][[പ്രമാണം:kal8.jpg|150px]] [[പ്രമാണം:kal12.jpg|75px]][[പ്രമാണം:ka2.jpg|100px]][[പ്രമാണം:ka3.jpg|100px]][[പ്രമാണം:ka4.jpg|100px]] [[പ്രമാണം:ka5.jpg|100px]][[പ്രമാണം:ka7.jpg|100px]][[പ്രമാണം:ka8.jpg|100px]][[പ്രമാണം:kal10.jpg|100px]] | [[പ്രമാണം:kal2.jpg|100px]][[പ്രമാണം:kal3.jpg|75px]] [[പ്രമാണം:kal7.jpg|75px]][[പ്രമാണം:kal4.jpg|75px]][[പ്രമാണം:kal6.jpg|75px]][[പ്രമാണം:kal5.jpg|75px]][[പ്രമാണം:kal8.jpg|150px]] [[പ്രമാണം:kal12.jpg|75px]][[പ്രമാണം:ka2.jpg|100px]][[പ്രമാണം:ka3.jpg|100px]][[പ്രമാണം:ka4.jpg|100px]] [[പ്രമാണം:ka5.jpg|100px]][[പ്രമാണം:ka7.jpg|100px]][[പ്രമാണം:ka8.jpg|100px]][[പ്രമാണം:kal10.jpg|100px]] | ||
== | =='''തവിടിശ്ശേരിത്തിളക്കം''== | ||
'''2019 ജൂൺ മുതൽ 2021 ഏപ്രിൽ വരെ നീണ്ടുനിൽക്കുന്ന ദ്വിവത്സര വിദ്യാലയ പോഷണ പരിപാടിയാണ് തവിടിശ്ശേരി തിളക്കം .ഭൗതികവും അക്കാദമികവുമായ കുതിപ്പിലേക്ക് സ്കൂളിനെ നയിക്കുക എന്നതാണ് ഇതിന്റെ ലക്‌ഷ്യം.സ്‌കൂളും സമൂഹവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തി സ്‌കൂളിനെ നാടിന്റെ അഭിമാനമായി വളർത്തുകയും ലക്ഷ്യമാണ്.''' | '''2019 ജൂൺ മുതൽ 2021 ഏപ്രിൽ വരെ നീണ്ടുനിൽക്കുന്ന ദ്വിവത്സര വിദ്യാലയ പോഷണ പരിപാടിയാണ് തവിടിശ്ശേരി തിളക്കം .ഭൗതികവും അക്കാദമികവുമായ കുതിപ്പിലേക്ക് സ്കൂളിനെ നയിക്കുക എന്നതാണ് ഇതിന്റെ ലക്‌ഷ്യം.സ്‌കൂളും സമൂഹവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തി സ്‌കൂളിനെ നാടിന്റെ അഭിമാനമായി വളർത്തുകയും ലക്ഷ്യമാണ്.''' | ||
'''സ്‌കൂളിലെ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നത്തിലേക്കാവശ്യമായ നീക്കങ്ങളാണ് വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്.പൂർണ്ണസജ്ജമായ ഹൈടെക്ക് ക്ളാസ്റൂമുകൾ,ലൈബ്രറി,ലാബോറട്ടറി,കംപ്യുട്ടർ ലാബ് ,ശുചിത്വമുള്ള ടോയ്ലറ്റുകൾ,കളിസ്ഥലം,ജൈവവൈവിധ്യപാർക്ക്,ആകർഷകമായ സ്‌കൂൾ ക്യാംപസ് ,എല്ലാ കുട്ടികൾക്കും പോഷകാഹാരം,സ്‌കൂൾ വാഹനം എന്നിവ ഉറപ്പുവരുത്തുന്ന പ്രവർത്തനങ്ങൾ ഇതിന്റെ ഭാഗമാണ്.''' | '''സ്‌കൂളിലെ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നത്തിലേക്കാവശ്യമായ നീക്കങ്ങളാണ് വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്.പൂർണ്ണസജ്ജമായ ഹൈടെക്ക് ക്ളാസ്റൂമുകൾ,ലൈബ്രറി,ലാബോറട്ടറി,കംപ്യുട്ടർ ലാബ് ,ശുചിത്വമുള്ള ടോയ്ലറ്റുകൾ,കളിസ്ഥലം,ജൈവവൈവിധ്യപാർക്ക്,ആകർഷകമായ സ്‌കൂൾ ക്യാംപസ് ,എല്ലാ കുട്ടികൾക്കും പോഷകാഹാരം,സ്‌കൂൾ വാഹനം എന്നിവ ഉറപ്പുവരുത്തുന്ന പ്രവർത്തനങ്ങൾ ഇതിന്റെ ഭാഗമാണ്.''' | ||
വരി 131: | വരി 131: | ||
== | =='തവിടിശ്ശേരി സ്‌കൂൾ സ്കോളർഷിപ് (TSS)'''== | ||
'''''ഒരുപക്ഷെ കേരളത്തിൽ ആദ്യമായിട്ടായിരിക്കാം ഒരു സ്‌കൂൾ തനതായ രൂപത്തിൽ ഒരു സ്കോളർഷിപ്പ് പരീക്ഷ നടത്തുന്നത്. ഒന്നാം ക്ലാസ്സ് മുതൽ പത്താം തരാം വരെ പഠിക്കുന്ന മുഴുവൻ കുട്ടികൾക്കും പരീക്ഷയിൽ പങ്കെടുക്കാവുന്നതാണ്.100 മാർക്കിന്റെ ഒബ്ജക്റ്റീവ് മാതൃകയിൽ ഉള്ള 90 മിനുട്ട് പരീക്ഷയാണിത്. | '''''ഒരുപക്ഷെ കേരളത്തിൽ ആദ്യമായിട്ടായിരിക്കാം ഒരു സ്‌കൂൾ തനതായ രൂപത്തിൽ ഒരു സ്കോളർഷിപ്പ് പരീക്ഷ നടത്തുന്നത്. ഒന്നാം ക്ലാസ്സ് മുതൽ പത്താം തരാം വരെ പഠിക്കുന്ന മുഴുവൻ കുട്ടികൾക്കും പരീക്ഷയിൽ പങ്കെടുക്കാവുന്നതാണ്.100 മാർക്കിന്റെ ഒബ്ജക്റ്റീവ് മാതൃകയിൽ ഉള്ള 90 മിനുട്ട് പരീക്ഷയാണിത്. | ||
'''മലയാളം,ഇൻഗ്ലീഷ്,സാമൂഹ്യശാസ്ത്രം,ഗണിതം,സയൻസ് ,പൊതുവിജ്ഞാനം എന്നീ വിഷയങ്ങളിൽ ചോദ്യങ്ങളുണ്ടാവും.കൃത്യമായി വിജ്ഞാപനം നടത്തിയാണ് ഈ പരീക്ഷ നടത്താറുള്ളത്. കുട്ടികളും രക്ഷിതാക്കളും വളരെ ഗൗരവത്തോടെയാണ് ഈ പരീക്ഷയെ കാണുന്നത്. വലിയ അംഗീകാരമാണ് കുട്ടികൾക്കു ലഭിക്കുക എന്നത്.അതിനൊത്ത സമ്മാനങ്ങളും കുട്ടികൾക്ക് ലഭിക്കും.''''' | '''മലയാളം,ഇൻഗ്ലീഷ്,സാമൂഹ്യശാസ്ത്രം,ഗണിതം,സയൻസ് ,പൊതുവിജ്ഞാനം എന്നീ വിഷയങ്ങളിൽ ചോദ്യങ്ങളുണ്ടാവും.കൃത്യമായി വിജ്ഞാപനം നടത്തിയാണ് ഈ പരീക്ഷ നടത്താറുള്ളത്. കുട്ടികളും രക്ഷിതാക്കളും വളരെ ഗൗരവത്തോടെയാണ് ഈ പരീക്ഷയെ കാണുന്നത്. വലിയ അംഗീകാരമാണ് കുട്ടികൾക്കു ലഭിക്കുക എന്നത്.അതിനൊത്ത സമ്മാനങ്ങളും കുട്ടികൾക്ക് ലഭിക്കും.''''' | ||
[[പ്രമാണം:TSS-20190526-WA0193.jpg|150px|centre]] | [[പ്രമാണം:TSS-20190526-WA0193.jpg|150px|centre]] | ||
== | =='''സംഗീത ക്ലാസ്സുകൾ'''== | ||
[[പ്രമാണം:musicTH.jpg|200px|centre]] | [[പ്രമാണം:musicTH.jpg|200px|centre]] | ||
== | =='''മാനേജ്‌മെന്റ്'''== | ||
'''ജില്ലാപഞ്ചായത്തും പി ടി എ കമ്മറ്റീയും നന്നായി പ്രവർത്തിക്കുന്നു.SSG.SMC എന്നിവയും സജീവമായി പ്രവർത്തിക്കുന്നുണ്ട് . കൃത്യമായ ഇടവേളകളിൽ യോഗം ചേർന്ന് സ്‌കൂളിന്റെ ഉന്നമനത്തിനായുള്ള നിർദ്ദേശങ്ങൾ വെക്കുകയും അത് നടപ്പാക്കാനുള്ള കഠിന പ്രയത്നങ്ങൾ ചെയ്യുകയും ചെയ്യുന്നു''' | '''ജില്ലാപഞ്ചായത്തും പി ടി എ കമ്മറ്റീയും നന്നായി പ്രവർത്തിക്കുന്നു.SSG.SMC എന്നിവയും സജീവമായി പ്രവർത്തിക്കുന്നുണ്ട് . കൃത്യമായ ഇടവേളകളിൽ യോഗം ചേർന്ന് സ്‌കൂളിന്റെ ഉന്നമനത്തിനായുള്ള നിർദ്ദേശങ്ങൾ വെക്കുകയും അത് നടപ്പാക്കാനുള്ള കഠിന പ്രയത്നങ്ങൾ ചെയ്യുകയും ചെയ്യുന്നു''' |