"ബി.ഇ.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 66: | വരി 66: | ||
മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്തെ ഏറ്റവും പഴക്കമേറിയ വിദ്യാലയമാണിത്. പരപ്പനങ്ങാടി എന്ന ഗ്രാമത്തിന്റെ തിലകക്കുറിയായി നിലകൊള്ളുന്ന ബി.ഇ. എം.എൽ.പി സ്കൂൾ പ്രൈമറി വിദ്യാലയമായാണ് ആരംഭിച്ചത്. | മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്തെ ഏറ്റവും പഴക്കമേറിയ വിദ്യാലയമാണിത്. പരപ്പനങ്ങാടി എന്ന ഗ്രാമത്തിന്റെ തിലകക്കുറിയായി നിലകൊള്ളുന്ന ബി.ഇ. എം.എൽ.പി സ്കൂൾ പ്രൈമറി വിദ്യാലയമായാണ് ആരംഭിച്ചത്. | ||
1904-ൽ ഈ സ്ഥാപനം ഒരു പ്രൈമറി സ്കൂളായിട്ടായിരുന്നു ഉണ്ടായത്.1839-ൽ ദക്ഷിണേന്ത്യയിൽ പ്രേഷിതപ്രവർത്തനം ആരംഭിച്ച ബാസൽ ഇവാഞ്ചലിക്കൽ മിഷൻ മലബാറിലെ വിദ്യാഭ്യാസത്തിന് പുതിയ മാനങ്ങൾ നൽകുന്നതിൽ നിർണായക പങ്കുവഹിച്ചു. | 1904-ൽ ഈ സ്ഥാപനം ഒരു പ്രൈമറി സ്കൂളായിട്ടായിരുന്നു ഉണ്ടായത്.1839-ൽ ദക്ഷിണേന്ത്യയിൽ പ്രേഷിതപ്രവർത്തനം ആരംഭിച്ച ബാസൽ ഇവാഞ്ചലിക്കൽ മിഷൻ മലബാറിലെ വിദ്യാഭ്യാസത്തിന് പുതിയ മാനങ്ങൾ നൽകുന്നതിൽ നിർണായക പങ്കുവഹിച്ചു.1910 ആയപ്പോഴേക്കും ഈ വിദ്യാലയം ബിജിഎം (ബാസൽ ജർമ്മൻ മിഷൻ) എലിമെന്ററി സ്കൂൾ എന്നറിയപ്പെട്ടു. സ്ഥാപനത്തിന്റെ വികസനത്തിൽ പ്രദേശവാസികൾ സജീവമായി ഇടപെട്ടു.1914 ൽ എൽ പി,ഹൈസ്കൂൾ എന്നീ വിഭാഗിക്കുകയും ചെയ്തു .പരപ്പനങ്ങാടിയുടെ ഹൃദയഭാഗത്ത് ജാതി മതഭേദമന്യേ എല്ലാവർക്കും വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ അവർ ഈ വിദ്യാലയം സ്ഥാപിച്ചത് . ബാസൽ ഇവാഞ്ചലിക്കൽ മിഷ്യൻ എന്ന പേരിൽ 1839 മുതൽ മലബാറിൽ മിഷ്യനി പ്രവർത്തനമാരംഭിച്ച ഒരു സംഘം ത്യാഗോജ്വലരായ മിഷനറിമാരുടെ പ്രവർത്തന ഫലമായിരുന്നു ഈ വിദ്യാലയം. ബ്രട്ടീഷ് ഭരണകാലത്ത് പരപ്പനങ്ങാടി ഗ്രാമത്തിന് വളരെ പ്രാധാന്യമുണ്ടായിരുന്നു. ഇതിനു പ്രധാന കാരണം ഇവിടെ ഒരു മുൻസിഫ് കോടതി പ്രവർത്തച്ചിരുന്നു എന്നതാണ്.ഈ ഗ്രാമത്തിലെ എല്ലാവർക്കും ജാതിഭേദമെന്യേ വിദ്യഭ്യാസം എന്ന മിഷ്യന്റെ ദൗത്യം ഈ വിദ്യാലയത്തിലൂടെ പ്രാവർത്തികമാവുകയായിരുന്നു.ഗുരുവിന് അറിയുന്നവ ശിഷ്യൻ ഉരുവിട്ട് മനപാഠമാക്കി പഠിച്ചു വന്ന ക്രമത്തിൽ നിന്ന് ഒരു നിർദ്ദിഷ്ട പാഠ്യപദ്ധതി സൃഷ്ടിക്കുന്നതിൽ ഈ മിഷ്യനു കഴിഞ്ഞു.വിഷയങ്ങൾ കൂടാതെ കൃഷി, ചെറുകിട വ്യവസായം തുടങ്ങി ഈ പരപ്പനങ്ങാടിയിലെ ജനങ്ങളുടെ ജീവത സാഹചര്യം മെച്ചപ്പെടുത്തുന്നതിൽ ഉതകുന്ന പാഠ്യപദ്ധതിയായിരുന്നു ഈ വിദ്യാലയത്തിന്നുണ്ടായിരുന്ന.ഇപ്പോൾ, ഈ വിദ്യാലയം ചർച്ച് ഓഫ് സൗത്ത് ഇന്ത്യ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ (മലബാർ, വയനാട്) നിയന്ത്രണത്തിലാണ്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
21:42, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ബി.ഇ.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി | |
---|---|
വിലാസം | |
പരപ്പനങ്ങാടി ബി.ഇ.എം.എൽ.പി സ്കൂൾ , പരപ്പനങ്ങാടി , പരപ്പനങ്ങാടി പി.ഒ. , 676303 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1914 |
വിവരങ്ങൾ | |
ഫോൺ | 0494 2413033 |
ഇമെയിൽ | bemlpspgdi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19422 (സമേതം) |
യുഡൈസ് കോഡ് | 32051200110 |
വിക്കിഡാറ്റ | Q78758128 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | പരപ്പനങ്ങാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തിരൂരങ്ങാടി |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | തിരൂരങ്ങാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,,പരപ്പനങ്ങാടി |
വാർഡ് | 31 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 240 |
പെൺകുട്ടികൾ | 216 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സജീത്ത് കുമാർ എ.ഡി. |
പി.ടി.എ. പ്രസിഡണ്ട് | മുരളീധരൻ . കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ലിജിനി പി |
അവസാനം തിരുത്തിയത് | |
09-02-2022 | 19422 |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യഭ്യാസ ജില്ലയിലെ പരപ്പനങ്ങാടി ഉപജില്ലയിലെ പരപ്പനങ്ങാടിയുടെ ഹൃദയഭാഗത്ത് 1914ൽ ജാതിമതഭേദമെന്യേ ഏവർക്കും വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ ജർമ്മൻ മിഷനറിമാർ സ്ഥാപിച്ച വിദ്യാലയമാണ് ബി.ഇ.എം.എൽ.പി.സ്കൂൾ. ബാസൽ ഇവാഞ്ചലിക്കൽ മിഷ്യൻ ലോവർ പ്രൈമറി സ്കൂൾ എന്നാണ് പൂർണ രൂപം .
ചരിത്രം
മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്തെ ഏറ്റവും പഴക്കമേറിയ വിദ്യാലയമാണിത്. പരപ്പനങ്ങാടി എന്ന ഗ്രാമത്തിന്റെ തിലകക്കുറിയായി നിലകൊള്ളുന്ന ബി.ഇ. എം.എൽ.പി സ്കൂൾ പ്രൈമറി വിദ്യാലയമായാണ് ആരംഭിച്ചത്.
1904-ൽ ഈ സ്ഥാപനം ഒരു പ്രൈമറി സ്കൂളായിട്ടായിരുന്നു ഉണ്ടായത്.1839-ൽ ദക്ഷിണേന്ത്യയിൽ പ്രേഷിതപ്രവർത്തനം ആരംഭിച്ച ബാസൽ ഇവാഞ്ചലിക്കൽ മിഷൻ മലബാറിലെ വിദ്യാഭ്യാസത്തിന് പുതിയ മാനങ്ങൾ നൽകുന്നതിൽ നിർണായക പങ്കുവഹിച്ചു.1910 ആയപ്പോഴേക്കും ഈ വിദ്യാലയം ബിജിഎം (ബാസൽ ജർമ്മൻ മിഷൻ) എലിമെന്ററി സ്കൂൾ എന്നറിയപ്പെട്ടു. സ്ഥാപനത്തിന്റെ വികസനത്തിൽ പ്രദേശവാസികൾ സജീവമായി ഇടപെട്ടു.1914 ൽ എൽ പി,ഹൈസ്കൂൾ എന്നീ വിഭാഗിക്കുകയും ചെയ്തു .പരപ്പനങ്ങാടിയുടെ ഹൃദയഭാഗത്ത് ജാതി മതഭേദമന്യേ എല്ലാവർക്കും വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ അവർ ഈ വിദ്യാലയം സ്ഥാപിച്ചത് . ബാസൽ ഇവാഞ്ചലിക്കൽ മിഷ്യൻ എന്ന പേരിൽ 1839 മുതൽ മലബാറിൽ മിഷ്യനി പ്രവർത്തനമാരംഭിച്ച ഒരു സംഘം ത്യാഗോജ്വലരായ മിഷനറിമാരുടെ പ്രവർത്തന ഫലമായിരുന്നു ഈ വിദ്യാലയം. ബ്രട്ടീഷ് ഭരണകാലത്ത് പരപ്പനങ്ങാടി ഗ്രാമത്തിന് വളരെ പ്രാധാന്യമുണ്ടായിരുന്നു. ഇതിനു പ്രധാന കാരണം ഇവിടെ ഒരു മുൻസിഫ് കോടതി പ്രവർത്തച്ചിരുന്നു എന്നതാണ്.ഈ ഗ്രാമത്തിലെ എല്ലാവർക്കും ജാതിഭേദമെന്യേ വിദ്യഭ്യാസം എന്ന മിഷ്യന്റെ ദൗത്യം ഈ വിദ്യാലയത്തിലൂടെ പ്രാവർത്തികമാവുകയായിരുന്നു.ഗുരുവിന് അറിയുന്നവ ശിഷ്യൻ ഉരുവിട്ട് മനപാഠമാക്കി പഠിച്ചു വന്ന ക്രമത്തിൽ നിന്ന് ഒരു നിർദ്ദിഷ്ട പാഠ്യപദ്ധതി സൃഷ്ടിക്കുന്നതിൽ ഈ മിഷ്യനു കഴിഞ്ഞു.വിഷയങ്ങൾ കൂടാതെ കൃഷി, ചെറുകിട വ്യവസായം തുടങ്ങി ഈ പരപ്പനങ്ങാടിയിലെ ജനങ്ങളുടെ ജീവത സാഹചര്യം മെച്ചപ്പെടുത്തുന്നതിൽ ഉതകുന്ന പാഠ്യപദ്ധതിയായിരുന്നു ഈ വിദ്യാലയത്തിന്നുണ്ടായിരുന്ന.ഇപ്പോൾ, ഈ വിദ്യാലയം ചർച്ച് ഓഫ് സൗത്ത് ഇന്ത്യ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ (മലബാർ, വയനാട്) നിയന്ത്രണത്തിലാണ്.
ഭൗതികസൗകര്യങ്ങൾ
വിദ്യാലയത്തിന്റെ കിഴക്കുവശത്ത് റെയിൽവേ സ്റ്റേഷനും പടിഞ്ഞാറുവശത്ത് സ്റ്റേറ്റ് ഹൈവേയും ഉള്ള രീതിയിൽ നഗരത്തിന്റെ പരമപ്രധാനമായ സ്ഥലത്താണ് ഈ വിദ്യാലയം നിലകൊള്ളുന്നത് ആദ്യകാലത്ത് 8 ക്ലാസ് മുറികളോടുകൂടി അരച്ചു മരിനാൽ ചുറ്റപ്പെട്ട ഒരു വിദ്യാലയമായിരുന്നു തുടർന്ന് 1989- 1990 കാലഘട്ടങ്ങളിൽ പുതിയ രീതിയിലുള്ള രണ്ട് ക്ലാസ് മുറികൾ അധികമായി എടുത്തു..
.
പാഠ്യേതര പ്രവർത്തനങ്ങൾ
I. സ്കൂൾ പച്ചക്കറി തോട്ടം 2. അമ്മമാർക്ക് ലൈബ്രറി 3. കുട്ടി പോലീസ്
മാനേജ്മെന്റ്
സി.എസ്.ഐ മലബാർ & വയനാട് കോഓപറേറ്റ് മാനേജ്മെന്റ്
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1. തങ്കമണി 2. ലിൻറ്റ ജാസ്മിൻ 3. ലളിതാ ബായ് 4. റീറ്റ ഗ്ലാഡീസ് 5. ബിയാട്രീസ് കരോളിൻ 6.എമിലി സദാനന്ദൻ 7. മോഹൻദാസ് ജോൺ 8. പീറ്റർ ദേവദാസ് 9 . ശൂലപാണി 10. ലിസ റെനീഷ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
ചിത്രശാല
Clubs
I. കുട്ടിപോലീസ് 2 .ആരോഗ്യ ശുചിത്വം
വഴികാട്ടി
- കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും 5 കി.മി. കിഴക്ക് NH 17 ലുള്ള പടിക്കലിൽ ലിന്നും 6 കി.മി. അകലെ കാടപ്പടിയിൽ നീന്നും 500 മി.അകലെ കൊല്ലം ചിന റോഡിൽ.
|----
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 6 കി.മി. അകലം
|} |} {{#multimaps: 11.04609187, 75.8602332 | width=800px | zoom=16 }}
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19422
- 1914ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ