"എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 76: | വരി 76: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
"നഹി ജ്ഞാനേന സദൃശം പവിത്രമിഹ വിദ്യതേ” ഈ ലോകത്തിൽ ജ്ഞാനത്തിനു തുല്യമായി പവിത്രമായ യാതൊന്നും തന്നെയില്ല. അതുപോലെതന്നെ പവിത്രമാണ് ജ്ഞാനസമ്പാദന മാർഗങ്ങളും. പാഠ്യ പ്രവർത്തനങ്ങളും പാഠ്യേതര പ്രവർത്തനങ്ങളും കുട്ടികളുടെ സർവതോന്മുഖമായ വികാസത്തെ സഹായിക്കുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. കുുട്ടികളുടെ അഭിരുചിക്കനുസരിച്ച് ആസ്വദിച്ച് ചെയ്യാവുന്നതും അവരുടെ സർഗവാസനകളെ പരിപോഷിപ്പിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങളാൽ സമ്പന്നമാണ് ഈ സ്കൂളിലെ വിദ്യാഭ്യാസ രീതികൾ. വർണ്ണ ചിറകുകൾ വിരിച്ചു അക്ഷരമുറ്റത്തേക്ക് പറന്നുവരുന്ന പൂമ്പാറ്റകളെ അവർ ആഗ്രഹിക്കുന്നത് പോലെ പാറിപ്പറന്നു നടന്നു വിദ്യയാകുന്ന തേൻ നുകരാൻ സഹായിക്കുന്ന പ്രവർത്തികളാൽ സമ്പൂർണമാണ് ഈ സ്കൂളിലെ പാഠ്യേതര പ്രവർത്തനങ്ങൾ. സഹിഷ്ണുത, എളിമ, സേവന മനോഭാവം, തൊഴിലിനോടുള്ള ആഭിമുഖ്യം, സഹജീവികളോടുള്ള സ്നേഹം തുടങ്ങിയ ജീവിതമൂല്യങ്ങൾ കുട്ടികളിൽ വളർത്തിയെടുക്കുവാനും ഈ പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് സാധിക്കുന്നു. [[എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കാം]] | |||
[[എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കാം]] | |||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||