"അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
change
(ചെ.) (മാറ്റം വരുത്തി)
(ചെ.) (change)
വരി 29: വരി 29:
കൂടുന്നു. കുട്ടികൾ പെട്രോൾ കോർണർകളിൽ പഠിച്ച കാര്യങ്ങളുടെ പരിശോധന ഗ്രൂപ്പ് മീറ്റിങ്ങിൽ വച്ച് നടത്തപ്പെടുന്നു. ആൺകുട്ടികളുടെ മീറ്റിങ്ങിനു സമാനമായി ഗൈഡ്  
കൂടുന്നു. കുട്ടികൾ പെട്രോൾ കോർണർകളിൽ പഠിച്ച കാര്യങ്ങളുടെ പരിശോധന ഗ്രൂപ്പ് മീറ്റിങ്ങിൽ വച്ച് നടത്തപ്പെടുന്നു. ആൺകുട്ടികളുടെ മീറ്റിങ്ങിനു സമാനമായി ഗൈഡ്  


വിംഗ് കമ്പനി മീറ്റിംഗ് നടത്തുന്നു.കോവിഡ് വ്യാപനം സ്കൂൾ ക്യാമ്പുകളെ വലിയ പ്രതിസന്ധിയായിരുന്നു.
വിംഗ് കമ്പനി മീറ്റിംഗ് നടത്തുന്നു.കോവിഡ് വ്യാപനം  പ്രതിസന്ധിയായിരുന്നു.


=== സ്കൂൾ ക്യാമ്പുകൾ ===
=== സ്കൂൾ ക്യാമ്പുകൾ ===
വരി 41: വരി 41:


പ്രതിസന്ധിയിലാക്കിയിരുന്നു..
പ്രതിസന്ധിയിലാക്കിയിരുന്നു..
[[പ്രമാണം:15051 scout 40.png|ലഘുചിത്രം|201x201ബിന്ദു|scout 40]]


=== "ക്യാമ്പ് ഫയർ" ===
=== "ക്യാമ്പ് ഫയർ" ===
സ്കൗട്ടിംഗ്  ഒരു കളിയാണ്.  പ്രവർത്തനങ്ങളിലെ ഒരു പ്രധാന പരിപാടിയാണ് ക്യാമ്പ് ഫയർ. ബേഡൻ പവൻ വിഭാവനം ചെയ്ത ക്യാമ്പ് ഫയർ കുട്ടികളിലെ  വിശേഷപ്പെട്ട
സ്കൗട്ടിംഗ്  ഒരു കളിയാണ്.  പ്രവർത്തനങ്ങളിലെ ഒരു പ്രധാന പരിപാടിയാണ് ക്യാമ്പ് ഫയർ. ബേഡൻ പവൻ വിഭാവനം ചെയ്ത ക്യാമ്പ് ഫയർ കുട്ടികളിലെ  വിശേഷപ്പെട്ടകഴിവുകൾ പുറത്തു കൊണ്ടുവരുന്നതിനും വ്യക്തിത്വ വികസനത്തിനും ഏറെ സഹായകരമാണ്.ക്യാമ്പ് ഫയർ വേളയിൽ വിദ്യാർത്ഥികൾ ഗ്രൂപ്പ് ചേർന്നും, വ്യക്തിപരമായുംവിവിധങ്ങളായിട്ടുള്ള കലാപരിപാടികൾ അവതരിപ്പിക്കുന്നു . ക്യാമ്പ് ഫയറിൽ വെച്ച് സ്കൗട്ട് അധ്യാപകൻ സാമൂഹിക വിഷയങ്ങളെ സംബന്ധിച്ച് ബോധവൽക്കരണംനടത്തുന്നു, ഇത് കുട്ടികളെ ഏറെ സ്വാധീനിക്കുന്നുണ്ട്.


കഴിവുകൾ പുറത്തു കൊണ്ടുവരുന്നതിനും വ്യക്തിത്വ വികസനത്തിനും ഏറെ സഹായകരമാണ്.ക്യാമ്പ് ഫയർ വേളയിൽ വിദ്യാർത്ഥികൾ ഗ്രൂപ്പ് ചേർന്നും, വ്യക്തിപരമായും
=== വൃദ്ധസദന സന്ദർശനം ===
സ്കൗട്ട്  വിദ്യാർത്ഥികൾ അവരുടെ സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി പഴുരിൽ സ്ഥിതിചെയ്യുന്ന  ST.മാർട്ടിൻസ് വൃദ്ധസദനം സന്ദർശിക്കുകയും അവർക്ക്
ഭക്ഷണം നൽകുകയും ചെയ്തു. അവരോടൊപ്പം ഇരുന്ന് ഭക്ഷണം കഴിച്ചു. പരിസരപ്രദേശങ്ങൾ ശുചീകരണം നടത്തി. ഇതിലെ അന്തേവാസികളുടെ മുൻപിൽ വിവിധ


വിവിധങ്ങളായിട്ടുള്ള കലാപരിപാടികൾ അവതരിപ്പിക്കുന്നു . ക്യാമ്പ് ഫയറിൽ വെച്ച് സ്കൗട്ട് അധ്യാപകൻ സാമൂഹിക വിഷയങ്ങളെ സംബന്ധിച്ച് ബോധവൽക്കരണം
ങ്ങളായ ഉള്ള കലാപരിപാടികൾ അവതരിപ്പിച്ചു .അന്തേവാസികൾക്ക് ആ ദിവസം ആനന്ദത്തിന്റേതായിരുന്നു .വിദ്യാർഥികൾക്ക് നേതൃത്വം കൊടുത്തുകൊണ്ട്  <big>ഷാജി</big>


നടത്തുന്നു, ഇത് കുട്ടികളെ ഏറെ സ്വാധീനിക്കുന്നുണ്ട്..
<big>ജോസഫ്</big> <big>സാർ, ഗൈഡ് വിങ്ങിനെ ശ്രീമതി .ആനിയമ്മ</big><big>ടീച്ചറും</big> മറ്റ് ടീച്ചേഴ്സും വിദ്യാർത്ഥികളോടൊപ്പം ഉണ്ടായിരുന്നു.വിദ്യാർഥികളെ സംബന്ധിച്ച് ഇതൊരു


[[പ്രമാണം:15051 scout 11.png|ലഘുചിത്രം|246x246ബിന്ദു|ഗൈഡ്സ്]]
വ്യത്യസ്ത അനുഭവമായിരുന്നു സമൂഹത്തിൽ ആരോരും ഇല്ലാതെ   കുടുംബാംഗങ്ങൾ ഉപേക്ഷിക്കപ്പെട്ട ജീവിക്കേണ്ട ആളുകളുടെ അവസ്ഥകൾ മനസ്സിലാക്കുന്നതിനും
 
അവരോട്  അനുകമ്പ പ്രകടിപ്പിക്കുന്നതനും വിദ്യാർത്ഥികൾക്ക് ലഭിച്ച ഒരു അവസരം ആയിരുന്നു അത്..
 
=== ബോധവൽക്കരണ പരിപാടികൾ ===
അസംപ്ഷൻ ഹൈസ്കൂൾ സ്കൗട്ട് <big>ഗൈഡ്</big> യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ  ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു വരുന്നു. പ്രത്യേകിച്ച് ആധുനിക സമൂഹത്തെ കാർന്നു
 
തിന്നുന്ന ലഹരി വിപത്തിനെതിരെ ക്ലാസുകൾ സംഘടിപ്പിക്കുകയും ബോധവൽക്കരണം നടത്തുകയും ചെയ്യാറുണ്ട്. അതോടൊപ്പം പോസ്റ്റർ പ്രദർശനവും നടന്നു.
 
=== ട്രാഫിക് ചുമതല ===
സ്കൂൾ ദേശീയപാതയോട് അടുത്ത് സ്ഥിതി ചെയ്യുന്നതിനാൽ ,ദേശീയപാത കടന്ന് സ്കൂളിലേക്ക് കയറി വരുന്ന കുട്ടികളുടെ സംരക്ഷണം പ്രധാനമാണ് .കുട്ടികൾ സ്കൂളിലേക്ക് കയറി
 
വരുമ്പോളും ,സ്കൂളിൽ നിന്നും റോഡ് കടന്ന് പോകുമ്പോളും, കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തേണ്ടതുണ്ട്..വാഹനങ്ങൾ വളരെ വേഗത്തിൽ പോകുന്നതിനാൽ അപകടസാ
 
ധ്യത കൂടുതൽ  ആയതിനാൽ ശ്രദ്ധ ചെലുത്തുന്നു.<big>സ്കൗട്ട് ഗൈഡ്</big> കുട്ടികൾ അധ്യാപകരുടെ മേൽനോട്ടത്തിൽ ട്രാഫിക് ക്ലബ് പ്രവർത്തനങ്ങൾ നടത്തുന്നു.[[പ്രമാണം:15051 scout 11.png|ലഘുചിത്രം|246x246ബിന്ദു|ഗൈഡ്സ്]]


== <big>പരിശീലനത്തിന്റെ വ്യത്യസ്ത ഘട്ടങ്ങൾ</big> ==
== <big>പരിശീലനത്തിന്റെ വ്യത്യസ്ത ഘട്ടങ്ങൾ</big> ==
7,256

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1634411" എന്ന താളിൽനിന്ന് ശേഖരിച്ചത്