"അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) (ചെ.) മാറ്റം വരുത്തി |
Assumption (സംവാദം | സംഭാവനകൾ) (ചെ.) മാറ്റം വരുത്തി |
||
| വരി 16: | വരി 16: | ||
<big>സാർ നയിക്കുന്നു ഗൈഡ് വിങ്ങിനെ ശ്രീമതി .ആനിയമ്മ ടീച്ചറും നയിക്കുന്നു.കോവിടു മഹാമാരിയുടെ പശ്ചാത്തലത്തി</big> | <big>സാർ നയിക്കുന്നു ഗൈഡ് വിങ്ങിനെ ശ്രീമതി .ആനിയമ്മ ടീച്ചറും നയിക്കുന്നു.കോവിടു മഹാമാരിയുടെ പശ്ചാത്തലത്തി</big> | ||
<big>ലും നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് ജില്ല സംസ്ഥാന ക്യാമ്പുകളിൽ സംബന്ധിക്കുന്നു | <big>ലും നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് ജില്ല സംസ്ഥാന ക്യാമ്പുകളിൽ സംബന്ധിക്കുന്നു.</big> | ||
കഴിഞ്ഞ പല വർഷങ്ങളായി നിരവധി രാജ്യപുരസ്കാർ സ്കൗട്ട് കളെയും ഗൈഡുകളെ യും വാർത്തെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. സർട്ടിഫിക്കറ്റ് നേടുക എന്നതിലുപരിയായി ഉത്തമ പൗരന്മാരായി വളർത്തുക എന്നതാണ് സ്കൗട്ട് ഗൈഡ് പ്രസ്ഥാനത്തിൻറെ പ്രധാന ലക്ഷ്യം." | === പ്രധാന ലക്ഷ്യം വിദ്യാർഥികൾകളെ ഉത്തമ പൗരന്മാരായി വളർത്തുക === | ||
കഴിഞ്ഞ പല വർഷങ്ങളായി നിരവധി രാജ്യപുരസ്കാർ സ്കൗട്ട് കളെയും ഗൈഡുകളെ യും വാർത്തെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. സർട്ടിഫിക്കറ്റ് നേടുക എന്നതിലുപരിയായി ഉത്തമ പൗരന്മാരായി വളർത്തുക എന്നതാണ് സ്കൗട്ട് ഗൈഡ് പ്രസ്ഥാനത്തിൻറെ പ്രധാന ലക്ഷ്യം." | |||
=== ബി പ്രീപെയ്ഡ് "അഥവാ "തയ്യാറായിരിക്കുക" === | |||
ബി പ്രീപെയ്ഡ് "അഥവാ "തയ്യാറായിരിക്കുക" അതാണ് സ്കൗട്ട് ഗൈഡ് പ്രസ്ഥാനത്തിൻറെ ആപ്തവാക്യം.. | |||
=== ദിനാചരണങ്ങൾ === | |||
സ്കൗട്ട് ഗൈഡ് നേതൃത്വത്തിൽ ദേശീയ പ്രാധാന്യമുള്ള ദിനങ്ങൾ ആചരിക്കുകയുണ്ടായി പരിസ്ഥിതി ദിനം ,റിപ്പബ്ലിക് ദിനം ,സദ്ഭാവനാ ദിനം,ഇ | സ്കൗട്ട് ഗൈഡ് നേതൃത്വത്തിൽ ദേശീയ പ്രാധാന്യമുള്ള ദിനങ്ങൾ ആചരിക്കുകയുണ്ടായി പരിസ്ഥിതി ദിനം ,റിപ്പബ്ലിക് ദിനം ,സദ്ഭാവനാ ദിനം,ഇ | ||
ന്ത്യൻ ആർമി ദിനം, തുടങ്ങിയത്. ഇതിൽ ചിലതെല്ലാം ഗൂഗിൾ മീറ്റ് വഴിയാണ് സംഘടിപ്പിച്ചത് ,ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട ഗൂഗിൾ മീറ്റ് വഴി വിദ്യാർഥികൾക്ക് സന്ദേശം നൽകുകയുണ്ടായി സ്കൗട്ട് ഗൈഡ് സാമൂഹിക സേവനത്തിന്റെ ഭാഗമായി പഴുരിൽ സ്ഥിതിചെയ്യുന്ന സെൻറ് | ന്ത്യൻ ആർമി ദിനം, തുടങ്ങിയത്. ഇതിൽ ചിലതെല്ലാം ഗൂഗിൾ മീറ്റ് വഴിയാണ് സംഘടിപ്പിച്ചത് ,ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട ഗൂഗിൾ മീറ്റ് വഴി വിദ്യാർഥികൾക്ക് സന്ദേശം നൽകുകയുണ്ടായി സ്കൗട്ട് ഗൈഡ് സാമൂഹിക സേവനത്തിന്റെ ഭാഗമായി പഴുരിൽ സ്ഥിതിചെയ്യുന്ന സെൻറ് | ||
മാത്യൂസ് ഭവൻ വൃദ്ധസദനം സന്ദർശിക്കുകയും അന്തേവാസികൾക്ക് ഭക്ഷണം നൽകി ,അവരോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്തു...[[പ്രമാണം:15051 scout 11.png|ലഘുചിത്രം|246x246ബിന്ദു|ഗൈഡ്സ്]] | മാത്യൂസ് ഭവൻ വൃദ്ധസദനം സന്ദർശിക്കുകയും അന്തേവാസികൾക്ക് ഭക്ഷണം നൽകി ,അവരോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്തു. | ||
=== പെട്രോൾ മീറ്റിങ്ങുകൾ, === | |||
പെട്രോൾ മീറ്റിങ്ങുകൾ എട്ട് സ്കൗട്ടുകൾ അടങ്ങുന്ന ഗ്രൂപ്പാണ് ഒരു പെട്രോൾ .ഇവർ പെട്രോൾ ലീഡറുടെ നേതൃത്വത്തിൽ തങ്ങളുടെ പെട്രോൾ കോർണർകളിൽ മീറ്റിംഗ് കൂടുന്നു. .പരിശീലനപരിപാടിയിൽ ഏർപ്പെടുന്നു, ശുചീകരണ പ്രവർത്തനങ്ങളും നടത്തുന്നു . | |||
=== ട്രൂപ്പ് മീറ്റിങ്ങുകൾ === | |||
സ്കൗട്ട് അദ്ധ്യാപകന്റെ നേതൃത്വത്തിൽ സ്കൂളിലെ മുഴുവൻ സ്കൗട്ട് കളുടെയും മീറ്റിംഗ് ആണ് ട്രൂപ്പ്മീറ്റിംഗ് കുതിര ലാടാകൃതിയിലാണ് വിദ്യാർത്ഥികൾ അണിനിരക്കുന്നത് മീറ്റിംഗ് | |||
പതാക വന്ദനത്തോടെ വന്ദനം ആരംഭിക്കുന്നു ഫ്രൂട്ട് മീറ്റിങ്ങിന് പ്രത്യേക രൂപരേഖ യുണ്ട് സ്കൗട്ട് പ്രാർത്ഥനയോടെയാണ് മീറ്റിംഗ് ആരംഭിക്കുന്നത്. മാസത്തിലൊരിക്കൽ ട്രൂപ്പ്മീറ്റിംഗ് | |||
കൂടുന്നു. കുട്ടികൾ പെട്രോൾ കോർണർകളിൽ പഠിച്ച കാര്യങ്ങളുടെ പരിശോധന ഗ്രൂപ്പ് മീറ്റിങ്ങിൽ വച്ച് നടത്തപ്പെടുന്നു. ആൺകുട്ടികളുടെ മീറ്റിങ്ങിനു സമാനമായി ഗൈഡ് | |||
വിംഗ് കമ്പനി മീറ്റിംഗ് നടത്തുന്നു | |||
=== സ്കൂൾ ക്യാമ്പുകൾ === | |||
സ്കൗട്ട് ഗൈഡ് യൂണിറ്റുകളുടെ ഒരു പ്രധാന പ്രവർത്തനമാണ് സ്കൂൾ ക്യാമ്പ് .മൂന്നു പകലും രണ്ട് രാത്രിയും ഉൾപ്പെടുന്ന ക്യാമ്പിൽ വിവിധങ്ങളായ സ്കൗട്ട് ഗൈഡ് പ്രവർത്തന | |||
ങ്ങൾ നടത്തി വരുന്നു. ഈ ക്യാമ്പിൽ വെച്ച് സ്കൗട്ട് വിദ്യാർത്ഥികളുടെ പ്രധാന പരിശീലന പ്രവർത്തനങ്ങളും നടത്തിവരുന്നു. ക്യാമ്പിലെ ഭാഗമായിട്ടുള്ള ക്ലാസുകൾ ,പരിശീല | |||
നങ്ങൾ, ട്രാക്കിംഗ് ,ക്യാമ്പ്ഫയർ ,മുതലായവ വിദ്യാർഥികളെ സംബന്ധിച്ച് വേറിട്ടൊരു അനുഭവം തന്നെയാണ് .പെട്രോൾ സിസ്റ്റം ആണ് . സംഘമായി പ്രവർത്തിക്കുന്നതിലൂ | |||
ടെ കുട്ടികളുടെ മാനസിക വളർച്ചയും സംഘബോധവും കൂട്ടുത്തരവാദിത്വവും കൂടുതൽ വളർത്തിയെടുക്കാൻ കഴിയുന്നു.. | |||
=== "ക്യാമ്പ് ഫയർ" === | |||
സ്കൗട്ടിംഗ് ഒരുകളിയാണ്. പ്രവർത്തനങ്ങളിലെ ഒരു പ്രധാന പരിപാടിയാണ് ക്യാമ്പ് ഫയർ. ബേഡൻ പവൻ വിഭാവനം ചെയ്ത ക്യാമ്പ് ഫയർ കുട്ടികളിലെ വിശേഷപ്പെട്ട | |||
കഴിവുകൾ പുറത്തു കൊണ്ടുവരുന്നതിനും വ്യക്തിത്വ വികസനത്തിനും ഏറെ സഹായകരമാണ്.ക്യാമ്പ് ഫയർ വേളയിൽ വിദ്യാർത്ഥികൾ ഗ്രൂപ്പ് ചേർന്നും, വ്യക്തിപരമായും | |||
വിവിധങ്ങളായിട്ടുള്ള കലാപരിപാടികൾ അവതരിപ്പിക്കുന്നു . ക്യാമ്പ് ഫയറിൽ വെച്ച് സ്കൗട്ട് അധ്യാപകൻ സാമൂഹിക വിഷയങ്ങളെ സംബന്ധിച്ച് ബോധവൽക്കരണം | |||
നടത്തുന്നു, ഇത് കുട്ടികളെ ഏറെ സ്വാധീനിക്കുന്നുണ്ട്.. | |||
[[പ്രമാണം:15051 scout 11.png|ലഘുചിത്രം|246x246ബിന്ദു|ഗൈഡ്സ്]] | |||
== <big>പരിശീലനത്തിന്റെ വ്യത്യസ്ത ഘട്ടങ്ങൾ</big> == | == <big>പരിശീലനത്തിന്റെ വ്യത്യസ്ത ഘട്ടങ്ങൾ</big> == | ||