"ജി എൽ പി എസ് പഴുപ്പത്തൂർ‍/ഐ.ടി. ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഐ ടി ക്ലബ്ബ്)
 
(വാക്യം ചേർത്തു)
 
വരി 1: വരി 1:
<big>ഐ.ടി ക്ലബ്ബ്</big>
<big>ഐ.ടി ക്ലബ്ബ്</big>
   പഴുപ്പത്തൂ‍‍ർ ഗവ.എൽ.പി.സ്കൂളിൽ മൂന്ന് നാല് ക്ലാസുകളിലെ കുട്ടികളെ ഉൾപ്പെടുത്തി ഐ.ടി ക്ലബ്ബ് രൂപികരിച്ചു.ക്ലബ്ബിൻ്റെ പ്രവർത്തനമായി കുട്ടികളെ മലയാളം ടൈപ്പിംഗ് പഠിപ്പിക്കാൻ തീരുമാനിച്ചു
   പഴുപ്പത്തൂ‍‍ർ ഗവ.എൽ.പി.സ്കൂളിൽ മൂന്ന് നാല് ക്ലാസുകളിലെ കുട്ടികളെ ഉൾപ്പെടുത്തി ഐ.ടി ക്ലബ്ബ് രൂപികരിച്ചു.ക്ലബ്ബിന്റെ പ്രവർത്തനമായി കുട്ടികളെ മലയാളം ടൈപ്പിംഗ് പഠിപ്പിക്കാൻ തീരുമാനിച്ചു.തുടർന്ന് ആഴ്ചയിൽ ഒരു ദിവസം വെച്ച് കുട്ടികൾക്ക് ക്ലാസ് നൽകി.2019-20 വർഷാവസാനം കുട്ടികൾ സ്വന്തമായി ടൈപ്പ് ചെയ്ത ഒരു പേജ് പ്രിന്റ് എടുത്ത് പഠനോത്സവത്തിൽ പ്രദർശിപ്പിച്ചു.

15:44, 9 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ഐ.ടി ക്ലബ്ബ്