"ഗവ. വി എച്ച് എസ് എസ് കൈതാരം/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 83: വരി 83:
[[പ്രമാണം:Ojet402.png|ലഘുചിത്രം|ഹൈസ്കൂൾ കെട്ടിടം]]
[[പ്രമാണം:Ojet402.png|ലഘുചിത്രം|ഹൈസ്കൂൾ കെട്ടിടം]]
[[പ്രമാണം:12345rooby.png|ലഘുചിത്രം|ഇടത്ത്‌|റൂബി വി സി (ഹെഡ്മിസ്ട്രസ്സ്)]]
[[പ്രമാണം:12345rooby.png|ലഘുചിത്രം|ഇടത്ത്‌|റൂബി വി സി (ഹെഡ്മിസ്ട്രസ്സ്)]]

ഉന്നത നിലവാരം പുലർത്തുന്ന ഹൈസ്കൂൾ വിഭാഗമാണ് നമ്മുടേത്.SSLC പരീക്ഷയിൽ തുടർച്ചയായി ഉന്നത വിജയം കൈവരിക്കാൻ നമുക്കായി.തികച്ചും സാധാരണ കുടുംബങ്ങളിൽ നിന്ന് വരുന്ന കുട്ടികളെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ  മുൻനിരയിൽ എത്തിക്കാൻ നമുക്കായിട്ടുണ്ട്.

ഉന്നത നിലവാരം പുലർത്തുന്ന ഹൈസ്കൂൾ വിഭാഗമാണ് നമ്മുടേത്.എസ് എസ് എൽ സി പരീക്ഷയിൽ തുടർച്ചയായി ഉന്നത വിജയം കൈവരിക്കാൻ നമുക്കായി.തികച്ചും സാധാരണ കുടുംബങ്ങളിൽ നിന്ന് വരുന്ന കുട്ടികളെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ  മുൻനിരയിൽ എത്തിക്കാൻ നമുക്കായിട്ടുണ്ട്.

*മലയാളം മീഡിയം, ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ

*മലയാളം മീഡിയം, ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ.

*പുതിയ പാഠ്യപദ്ധതിയനുസരിച്ച് വിജയപ്രദമായി വിദഗ്ധരായ അധ്യാപകർ നൽകുന്ന ക്ലാസുകൾ

*പുതിയ പാഠ്യപദ്ധതിയനുസരിച്ച് വിജയപ്രദമായി വിദഗ്ധരായ അധ്യാപകർ നൽകുന്ന ക്ലാസുകൾ.

*മികച്ച നിലവാരം പുലർത്തുന്ന ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ കുട്ടികളുടെ വിവര സാങ്കേതിക വിദ്യയിൽ പ്രാവീണ്യം മെച്ചപ്പെടുത്താൻ സാധിച്ചു.

*മികച്ച നിലവാരം പുലർത്തുന്ന ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ കുട്ടികളുടെ വിവര സാങ്കേതിക വിദ്യയിൽ അറിവ് മെച്ചപ്പെടുത്താൻ സാധിച്ചു.

*നല്ല അച്ചടക്കവും സേവന സന്നദ്ധതയും ഉള്ള കുട്ടികളെ വാർത്തെടുക്കാൻ നല്ല രീതിയിൽ പ്രവൃത്തിക്കുന്ന SPC -യ്ക്ക് സാധിച്ചു.

*നല്ല അച്ചടക്കവും സേവന സന്നദ്ധതയും ഉള്ള കുട്ടികളെ വാർത്തെടുക്കാൻ നല്ല രീതിയിൽ പ്രവൃത്തിക്കുന്ന എസ് പി സി-യ്ക്ക് സാധിച്ചു.

*സേവനത്തിന്റെയും സാഹോദര്യത്തിന്റെയും പാതയിലൂടെ കുട്ടികളെ നയിക്കാൻ വേണ്ട മാർഗ്ഗനിർദേശങ്ങൾ നല്കാൻ JRC യൂണിറ്റിന്'കഴിയുന്നുണ്ട്.

*സേവനത്തിന്റെയും സാഹോദര്യത്തിന്റെയും പാതയിലൂടെ കുട്ടികളെ നയിക്കാൻ വേണ്ട മാർഗ്ഗനിർദേശങ്ങൾ നല്കാൻ ജെ ആർ സി യൂണിറ്റിന്'കഴിയുന്നുണ്ട്.

*വിദ്യാർത്ഥികൾക്ക് മാത്രമായി രാത്രി 8 മണി വരെ നീളുന്ന പരിശീലനം

*വിദ്യാർത്ഥികൾക്ക് മാത്രമായി രാത്രി 8 മണി വരെ നീളുന്ന പരിശീലനം.

*പഠനത്തിന് അനുയോജ്യമായ അന്തരീക്ഷവും പ്രകൃതിയുമായി യോജിച്ചുപോകുന്ന പഠനരീതിയും

*പഠനത്തിന് അനുയോജ്യമായ അന്തരീക്ഷവും പ്രകൃതിയുമായി യോജിച്ചുപോകുന്ന പഠനരീതിയും.

*വിവിധ സ്കോളർഷിപ്പുകൾ ലഭിക്കുന്നതിന് വിദ്യാർത്ഥികളെ സജ്ജരാക്കുന്നതിന് വേണ്ടിയുള്ള പാഠ്യപ്രവർത്തനങ്ങൾ

*വിവിധ സ്കോളർഷിപ്പുകൾ ലഭിക്കുന്നതിന് വിദ്യാർത്ഥികളെ സജ്ജരാക്കുന്നതിന് വേണ്ടിയുള്ള പാഠ്യപ്രവർത്തനങ്ങൾ.

*വിവിധ കലോത്സവങ്ങളിൽ പങ്കെടുത്ത് വിജയികളാക്കുവാൻ തക്കവിധമുള്ള പരിശീലങ്ങൾ

*വിവിധ കലോത്സവങ്ങളിൽ പങ്കെടുത്ത് വിജയികളാക്കുവാൻ തക്കവിധമുള്ള പരിശീലങ്ങൾ.

*പ്രവർത്തി പരിചയമേള, ശാസ്ത്രോത്സവം, സാമൂഹ്യ ശാസ്ത്രോത്സവം, ഗണിത മേള, ഐ ടി മേള എന്നിവയിൽ പങ്കെടുക്കാനുള്ള വിദഗ്ധ പരിശീലനം

*പ്രവർത്തി പരിചയമേള, ശാസ്ത്രോത്സവം, സാമൂഹ്യ ശാസ്ത്രോത്സവം, ഗണിത മേള, ഐ ടി മേള എന്നിവയിൽ പങ്കെടുക്കാനുള്ള വിദഗ്ധ പരിശീലനം.

*യഥാസമയം വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധർ നൽകുന്ന പ്രത്യേക പരിശീലന ക്ലാസ്സുകൾ

*യഥാസമയം വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധർ നൽകുന്ന പ്രത്യേക പരിശീലന ക്ലാസ്സുകൾ.

*സ്കൂളിന്റെ അഭ്യുദയത്തിനായി പ്രവർത്തിക്കുന്ന സ്കൂൾ മാനേജ്മെൻറ് പി ടി എയും മാതൃസംഗമവും

*സ്കൂളിന്റെ അഭ്യുദയത്തിനായി പ്രവർത്തിക്കുന്ന സ്കൂൾ മാനേജ്മെൻറ് പി ടി എയും മാതൃസംഗമവും.

*അക്കാദമിക് തലത്തിൽ സർക്കാർ നിർദ്ദേശിച്ചിട്ടുള്ള വിവിധതരം ക്ലബ്ബുകളുടെ സജീവ പ്രവർത്തനം

*അക്കാദമിക് തലത്തിൽ സർക്കാർ നിർദ്ദേശിച്ചിട്ടുള്ള വിവിധതരം ക്ലബ്ബുകളുടെ സജീവ പ്രവർത്തനം.

*കൗമാരക്കാർക്ക് വേണ്ടി നിരന്തരം നടത്തപ്പെടുന്ന കൗൺസിലിംഗ് ക്ലാസ്സുകൾ

*കൗമാരക്കാർക്ക് വേണ്ടി നിരന്തരം നടത്തപ്പെടുന്ന കൗൺസിലിംഗ് ക്ലാസ്സുകൾ.

*അധ്യാപകരും രക്ഷിതാക്കളുമായി നിരന്തരം ആശയവിനിമയം

*അധ്യാപകരും രക്ഷിതാക്കളുമായി നിരന്തരആശയവിനിമയം.

*സമഗ്ര റിസോഴ്സ് പോർട്ടൽ ഉപയോഗിച്ച് ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്ന ഐ ടി നിപുണരായ അധ്യാപകർ

*സമഗ്ര റിസോഴ്സ് പോർട്ടൽ ഉപയോഗിച്ച് ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്ന ഐ ടി നിപുണരായ അധ്യാപകർ.

*വളരെ നന്നായി പ്രവർത്തിക്കുന്ന  സോഷ്യൽ സയൻസ് , സയൻസ്,ഗണിതം , പരിസ്ഥിതി , ആർട്സ്സ്പോർട്സ് ,ടൂറിസം ഫിലിം ,ഹിന്ദി ,ഇംഗ്ലീഷ് ,സംസ്കൃതം ക്ലബുകൾ നമുക്കുണ്ട്.  വിഷയത്തിന്റെ ആഴത്തിൽ ഇറങ്ങി ചെന്ന് കൂട്ടായ പ്രവർത്തനത്തിലൂടെ ലക്ഷ്യങ്ങളിലേക്ക് എത്താൻ ക്ലബ് പ്രവർത്തനങ്ങൾക്ക് കഴിയുന്നുണ്ട്‌ .

*വളരെ നന്നായി പ്രവർത്തിക്കുന്ന  സോഷ്യൽ സയൻസ് , സയൻസ്,ഗണിതം , പരിസ്ഥിതി , ആർട്സ്സ്പോർട്സ് ,ടൂറിസം ഫിലിം ,ഹിന്ദി ,ഇംഗ്ലീഷ് ,സംസ്കൃതം ക്ലബുകൾ നമുക്കുണ്ട്.  വിഷയത്തിന്റെ ആഴത്തിൽ ഇറങ്ങി ചെന്ന് കൂട്ടായ പ്രവർത്തനത്തിലൂടെ ലക്ഷ്യങ്ങളിലേക്ക് എത്താൻ ക്ലബ് പ്രവർത്തനങ്ങൾക്ക് കഴിയുന്നുണ്ട്‌.

{| style="width:100%; margin-top:-0.5em; border:1px solid #3C55FC; text-align:center;padding:10px;"
{| style="width:100%; margin-top:-0.5em; border:1px solid #3C55FC; text-align:center;padding:10px;"

3,822

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1633454" എന്ന താളിൽനിന്ന് ശേഖരിച്ചത്