"ബി.എസ്.എ.എൽ.പി.എസ്.കരിങ്ങനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 92: | വരി 92: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
മുൻ എം. എൽ .എ സിപി മുഹമ്മദ് | |||
ഡോ .അബ്‌ദുൽ ഗഫൂർ | |||
==വഴികാട്ടി == | ==വഴികാട്ടി == | ||
പട്ടാമ്പി പെരിന്തൽമണ്ണ സ്റ്റേറ്റ് ഹൈവേയി ലൂടെ പത്തുകിലോമീറ്റർബസ്സിൽസഞ്ചരിച്ചു വിളയൂർ സെൻഡറിൽനിന്ന് ഓട്ടോ മാർഗം ചുണ്ടമ്പറ്റ റോഡിന് മൂന്നുകിലോമീറ്റർ സഞ്ചരിച്ചു നിമ്മിനികുളം സെൻടറിൽ ഇറങ്ങി അമ്പത് മീറ്റർനടന്നു ബി എസ് എ എൽ പി സ്കൂൾ കരിങ്ങനാട്ടിൽഎത്താവുന്നതാണ് {{#multimaps: |zoom=18}} | പട്ടാമ്പി പെരിന്തൽമണ്ണ സ്റ്റേറ്റ് ഹൈവേയി ലൂടെ പത്തുകിലോമീറ്റർബസ്സിൽസഞ്ചരിച്ചു വിളയൂർ സെൻഡറിൽനിന്ന് ഓട്ടോ മാർഗം ചുണ്ടമ്പറ്റ റോഡിന് മൂന്നുകിലോമീറ്റർ സഞ്ചരിച്ചു നിമ്മിനികുളം സെൻടറിൽ ഇറങ്ങി അമ്പത് മീറ്റർനടന്നു ബി എസ് എ എൽ പി സ്കൂൾ കരിങ്ങനാട്ടിൽഎത്താവുന്നതാണ് {{#multimaps: |zoom=18}} |
14:19, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ബി.എസ്.എ.എൽ.പി.എസ്.കരിങ്ങനാട് | |
---|---|
വിലാസം | |
കരിങ്ങനാട് കരിങ്ങനാട് , വിളയൂർ പി.ഒ. , 679309 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1952 |
വിവരങ്ങൾ | |
ഫോൺ | 0466 2263593 |
ഇമെയിൽ | bsalps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20648 (സമേതം) |
യുഡൈസ് കോഡ് | 32061100510 |
വിക്കിഡാറ്റ | Q64690208 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | പട്ടാമ്പി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | പട്ടാമ്പി |
താലൂക്ക് | പട്ടാമ്പി |
ബ്ലോക്ക് പഞ്ചായത്ത് | പട്ടാമ്പി |
തദ്ദേശസ്വയംഭരണസ്ഥാപനം | വിളയൂർ പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 44 |
പെൺകുട്ടികൾ | 31 |
ആകെ വിദ്യാർത്ഥികൾ | 75 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഫാത്തിമ ജാസ്മിൻ ടി |
പി.ടി.എ. പ്രസിഡണ്ട് | അബ്‌ദുൽ സലാം പി പി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷാഹിന പി പി |
അവസാനം തിരുത്തിയത് | |
09-02-2022 | 596520 |
ചരിത്രം
കരിങ്ങനാട് ബി എസ് എ എൽ പി സ്കൂൾ വിളയൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതിചെയ്യുന്നു .1952 ൽ ആണ് ഈ വിദ്യാലയംസ്ഥാപിതമായത് സാമ്പത്തികമായും വിദ്യാഭ്യാസപരമായും സാംസ്കാരികമായും വളരെ പിന്നിലായിരുന്ന ഈപ്രദേശത്തെ ജനങ്ങൾക്കുവേണ്ടി അന്നത്തെ സാമൂഹിക സാംസ്‌കാരിക നായകൻമാർ അവരുടെ പരിമിതികൾക്കുള്ളിൽനിന്ന് കൊണ്ട് പരിശ്രമിച്ചതിന്റെ ഫലമാണ് ഈ വിദ്യാലയം
എലിക്കോട്ടിൽ പരമനെഴുത്തശ്ശൻ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത് . മാനേജർ പരമനെഴുത്തശ്ശനായിരുന്നു . ഇപ്പോഴത്തെ മാനേജർ പി മമ്മുകുട്ടി ആണ് .ഈ വിദ്യാലയത്തിൽ ഒന്നുമുതൽ അഞ്ചുവരെക്ലാസുകളാണ് .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പ്രവൃത്തിപരിചയം
- കായികം
- ബാലസമാജം
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മുൻ എം. എൽ .എ സിപി മുഹമ്മദ്
ഡോ .അബ്‌ദുൽ ഗഫൂർ
വഴികാട്ടി
പട്ടാമ്പി പെരിന്തൽമണ്ണ സ്റ്റേറ്റ് ഹൈവേയി ലൂടെ പത്തുകിലോമീറ്റർബസ്സിൽസഞ്ചരിച്ചു വിളയൂർ സെൻഡറിൽനിന്ന് ഓട്ടോ മാർഗം ചുണ്ടമ്പറ്റ റോഡിന് മൂന്നുകിലോമീറ്റർ സഞ്ചരിച്ചു നിമ്മിനികുളം സെൻടറിൽ ഇറങ്ങി അമ്പത് മീറ്റർനടന്നു ബി എസ് എ എൽ പി സ്കൂൾ കരിങ്ങനാട്ടിൽഎത്താവുന്നതാണ് {{#multimaps: |zoom=18}}
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 20648
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ