"ജി.റ്റി.എച്ച്.എസ്.വണ്ണപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 145: വരി 145:
# സാബു ജോർജ് (സീനിയർ ഇൻസ്ട്രക്ടർ ഐ. റ്റി. ഐ പള്ളിക്കത്തോട്)
# സാബു ജോർജ് (സീനിയർ ഇൻസ്ട്രക്ടർ ഐ. റ്റി. ഐ പള്ളിക്കത്തോട്)
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 9.976678,76.781607| width=600px | zoom=13 }}
 
 
സ്കൂളിലേക്ക് എല്ലാവർക്കും എളുപ്പം എത്തിപ്പെടാവുന്ന തരത്തിലാണ് സ്കൂളിൻ്റെ ലൊക്കേഷൻ. കാളിയാർ ബസ് സ്റ്റാൻഡിനോട് ചേർന്ന് തന്നെയാണ് സ്കൂൾ. ബസ് സ്റ്റാൻഡിൽ നിന്ന് നോക്കിയാൽ വിദ്യാലയം കാണാൻ പറ്റുന്നതാണ്.
 
* തൊടുപുഴ ടൗണിൽ നിന്നും വണ്ണപ്പുറം  ബസ്സിൽ കാളിയാർ ബസ് സ്റ്റാൻഡിൽ ഇറങ്ങാം.
* മൂവാറ്റുപുഴയിൽ നിന്നും വരുന്നവർക്ക്,  വണ്ണപ്പുറം  ബസ്സുകളുടെ അവസാനത്തെ സ്റ്റോപ്പ് കാളിയാർ ബസ് സ്റ്റാൻഡ് ആണ്.
* കോതമംഗലത്തു നിന്ന് വരുന്നവർക്ക് അടിവാട്, പല്ലാരിമംഗലം,  വഴി വരുന്ന  ബസുകൾ പൈങ്ങോട്ടൂർ വഴി കാളിയാർ ബസ് സ്റ്റാൻഡിൽ എത്തുന്നു.
* വെണ്മണി ഭാഗത്തുനിന്നും വരുന്നവർക്ക് തൊടുപുഴയ്ക്ക് പോകുന്ന ബസുകളിൽ കയറി  കാളിയാർ ബസ് സ്റ്റാൻഡിൽ ഇറങ്ങി സ്കൂളിൽ വരാവുന്നതാണ്.
 
School Location on Google map shown below.{{#multimaps: 9.976678,76.781607| width=600px | zoom=13 }}
|
|
* കാളിയാർ ബസ്സ് സ്റ്റാൻഡിൽ നിന്ന് 125 .മീറ്റർ.  അകലെ സ്ഥിതിചെയ്യുന്നു.         
* കാളിയാർ ബസ്സ് സ്റ്റാൻഡിൽ നിന്ന് 125 .മീറ്റർ.  അകലെ സ്ഥിതിചെയ്യുന്നു.         
104

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1632431" എന്ന താളിൽനിന്ന് ശേഖരിച്ചത്